"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 199: വരി 199:
== ചിത്രശാല 2019-2021 ==
== ചിത്രശാല 2019-2021 ==


==ലിറ്റിൽകൈറ്റ്സ് 2018-2020 ബാച്ച്==
അദ്ധ്യാപകരായ രഞ്ജിത്കുമാറും സുരാഗിയും കൈറ്റ് മാസ്റ്ററും മിസ്ട്രസ്സുമായി പ്രവർത്തിക്കുന്നു.3/3/2018 ശനിയാഴ്ച നടത്തിയ പ്രത്യേക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്.ആദ്യ ഘട്ടത്തിൽ 22 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ജൂലൈയിൽ നടന്ന അഭിരുചി പരീക്ഷയിലൂടെ 33 അംഗങ്ങളായി വർദ്ധിച്ചു. എന്നാൽ 3 അംഗങ്ങൾക്ക് അവരുടെ വ്യക്തിപരമായ കാരണങ്ങളാൽ ലിറ്റിൽ കൈറ്റ്സിൽ തുടരാൻ സാധിക്കാതെ വന്നതിനാൽ അംഗങ്ങളുടെ എണ്ണം 30 ആയി ചുരുങ്ങി. 30 അംഗങ്ങളും അവരുടെ പ്രവർത്തനങ്ങൾ  വിജയകരമായി പൂർത്തിയാക്കുകയും അവർക്ക് "എ ഗ്രേഡ് " സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.
=== ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി 2018-2020 ===
{| class="wikitable mw-collapsible mw-collapsed"
|+
!സ്ഥാനപ്പേര്
!സ്ഥാനപ്പേര്
!അംഗത്തിന്റെ പേര്
!ഫോട്ടോ
|-
|ചെയർമാൻ
|പിടിഎ പ്രസിഡൻറ്
|ഹരീന്ദ്രൻ നായർ  എസ്‌
![[പ്രമാണം:44049 pta president.jpg|നടുവിൽ|ചട്ടരഹിതം|50x50ബിന്ദു]]
|-
|കൺവീനർ
|ഹെഡ്മിസ്ട്രസ്
|ബി ശ്രീലത
|[[പ്രമാണം:44049 hm sreelatha.png|നടുവിൽ|ചട്ടരഹിതം|50x50ബിന്ദു]]
|-
|വൈസ് ചെയർപേഴ്സൺ 1
|എംപിടിഎ പ്രസിഡൻറ്
|രമ്യ സന്തോഷ്
|[[പ്രമാണം:44049 remya santhosh.png|നടുവിൽ|ചട്ടരഹിതം|50x50ബിന്ദു]]
|-
|വൈസ് ചെയർപേഴ്സൺ 2
|പിടിഎ വൈസ് പ്രസിഡൻറ്
|പ്രീയ ജി പി
|[[പ്രമാണം:44049 priya g p.png|നടുവിൽ|ചട്ടരഹിതം|50x50ബിന്ദു]]
|-
|ജോയിൻറ് കൺവീനർ 1
|ലിറ്റൽകൈറ്റ്സ് മാസ്റ്റർ
|രഞ്ജിത് കുമാർ ബി വി
|[[പ്രമാണം:44049 renjithkumar1.png|നടുവിൽ|ചട്ടരഹിതം|50x50ബിന്ദു]]
|-
|ജോയിൻറ് കൺവീനർ 2
|ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ്
|സുരാഗി ബി എസ്
|[[പ്രമാണം:44049 suragi b s.jpg|നടുവിൽ|ചട്ടരഹിതം|50x50ബിന്ദു]]
|-
|സാങ്കേതിക ഉപദേഷ്ടാവ്
|എസ് ഐ ടി സി
|മഞ്ജു പി വി
|[[പ്രമാണം:44049 manju pv.jpg|നടുവിൽ|ചട്ടരഹിതം|50x50ബിന്ദു]]
|-
|കുട്ടികളുടെ പ്രതിനിധികൾ 1
|ലിറ്റൽകൈറ്റ്സ്  ലീഡർ
|ആനി ബി എസ്
|[[പ്രമാണം:44049 2020-aani b s.jpg|നടുവിൽ|ചട്ടരഹിതം|50x50ബിന്ദു]]
|-
|കുട്ടികളുടെ പ്രതിനിധികൾ 2
|ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ
|അമൃത വിജയൻ
|[[പ്രമാണം:44049 2020-amritha vijayan.jpg|നടുവിൽ|ചട്ടരഹിതം|50x50ബിന്ദു]]
|-
|കുട്ടികളുടെ പ്രതിനിധികൾ 3
|സ്കൂൾ ലീഡർ
|സിൻജ നായർ||[[പ്രമാണം:44049 synja nair1.png|50px|നടുവിൽ]]
|-
|കുട്ടികളുടെ പ്രതിനിധികൾ 4
|ഡെപ്യൂട്ടി ലീഡർ
|ഗൗരി പി
|[[പ്രമാണം:44049 gouri p1.png|നടുവിൽ|ചട്ടരഹിതം|50x50ബിന്ദു]]
|}
===ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018-2020 ===
{| class="wikitable mw-collapsible mw-collapsed"
|+
!<gallery>
പ്രമാണം:44049 2020-aani b s.jpg|ആനി ബി എസ്
പ്രമാണം:44049 2020-amritha vijayan.jpg|അമൃത വിജയൻ വി എസ്
പ്രമാണം:44049 2020-abhirami p.jpg|അഭിരാമി പി
പ്രമാണം:44049 2020-AJITHA.jpg|അജിത ജെ
പ്രമാണം:44049 2020-anjali majeesh.jpg|അഞ്ജലി മജീഷ്
പ്രമാണം:44049 2020-anusree anil.jpg|അനുശ്രീ അനിൽ
പ്രമാണം:44049 2020-anagha a s.jpg|അനഘ എ എസ്
പ്രമാണം:44049 2020-Aswani.jpg|അശ്വനി എ ജി
പ്രമാണം:44049 2020-aswani m.jpg|അശ്വനി എം
പ്രമാണം:44049 2020-athira ganesan.jpg|ആതിര ഗണേശൻ
പ്രമാണം:44049 2020-athira k b.jpg|ആതിര കെ ബി
പ്രമാണം:44049 2020-athira suresh.jpg|ആതിര സുരേഷ് ബി എസ്
പ്രമാണം:44049 2020-BIJINA.jpg|ബിജിന ബി ആർ
പ്രമാണം:44049 2020-divya dileep.jpg|ദിവ്യ ദിലീപ് ആർ
പ്രമാണം:44049 2020-fathima farhana.jpg|ഫാത്തിമ ഫർഹാന എസ്
പ്രമാണം:44049 2020-gopika jayan.jpg|ഗോപിക ജയൻ
പ്രമാണം:44049 2020-jomol.jpg|ജോമോൾ എ ജെ
പ്രമാണം:44049 2020-midhula.jpg|മിഥുല എം എസ്
പ്രമാണം:44049 2020-NANDANA.P.jpg|നന്ദന പി
പ്രമാണം:44049 2020-nandhini n k.jpg|നന്ദിനി എൻ കെ
പ്രമാണം:44049 2020-raihana.jpg|റയ്ഹാന എച്ച്
പ്രമാണം:44049 2020-rem.jpg|രമ്യ ജെ വി
പ്രമാണം:44049 2020-risvana.jpg|റിസ്‌വാന എച്ച്
പ്രമാണം:44049 2020-sajna.jpg|സജ്ന എസ്
പ്രമാണം:44049 2020-shereefa b.jpg|ഷെരീഫ ബി
പ്രമാണം:44049 2020-shereefa muhammed.jpg|ഷെരീഫ മുഹമ്മദ്
പ്രമാണം:44049 2020-sivalekshmi.jpg|ശിവലക്ഷ്മി എം എസ്
പ്രമാണം:44049 2020-snehasebastian.jpg|സ്നേഹ സെബാസ്റ്റ്യൻ
പ്രമാണം:44049 2020-thasni.jpg|തസ്നി റ്റി
പ്രമാണം:44049 2020-varsha m s.jpg|വർഷ എം എസ്
</gallery>
|}
[[പ്രമാണം:44049 camera- flex.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ചിത്രീകരണത്തിൽ|പകരം=]]
=== പ്രിലിമിനറി ക്യാമ്പ് 2018 -2020 ബാച്ച് ===
ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ചിന്റെ ക്ലാസ് 2018 ജൂലൈ 4 ന് പ്രിലിമിനറി ക്യാമ്പോടു കൂടി ആരംഭിച്ചു. അടുത്തുള്ള സ്കൂളായ ഗവൺമെന്റ് മോഡൽ എച്ച് എസ് എസി ലെയും വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലേയും ലിറ്റിൽ കൈറ്റിൽ അംഗങ്ങളായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ഉൾക്കൊള്ളിച്ചു കൊണ്ട് മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി ജലജ കുമാരിയുടെയും കൈറ്റ് മാസ്റ്റർ ശ്രീ രഞ്ജിത്കുമാറിന്റെയും കൈറ്റ് മിസ്ട്രസ് ശ്രീമതി സുരാഗി ടീച്ചറിന്റെയും നേതൃത്വത്തിൽ വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് പ്രിലിമിനറി ക്യാമ്പ് നടന്നു. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും അവയുടെ ഉപയോഗവും പങ്കും , പ്രൊജക്ടർ പരിപാലനം എന്നിവയെക്കുറിച്ച് ജലജ കുമാരി ടീച്ചർ ക്ലാസ്സ് എടുത്തു.
=== സ്കൂൾ തല ക്യാമ്പ് 2018-20 ===
ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2018 ആഗസ്റ്റ് 4 ന് നടന്നു. കൈറ്റ് മാസ്റ്റർ എ രഞ്ജിത് കുമാർ സാറിന്റെയും കൈറ്റ് മിസ്ട്രസ് ശ്രീമതി സുരാഗി ടീച്ചറിന്റെയും എക്സ്റ്റേർണൽ ആർ പി  ആയ എസ് ഐ ടി സി, ശ്രീമതി മഞ്ജു പി വി  ടീച്ചറിന്റെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ക്യാമ്പിൽ പുതിയ ആനിമേഷൻ  സോഫ്റ്റ്‌വെയർ ആയ   സിൻഫിഗ് സ്റ്റുഡിയോ പരിചയപ്പെടുത്തി. സ്ക്കൂൾ തല ക്യാമ്പിൽ നിന്നും ഉപജില്ലാ ക്യാമ്പിലേയ്ക്ക്  അമൃത വിജയൻ വി എസ് , നന്ദന പി, ശിവലക്ഷ്മി എം എസ്, നന്ദിനി എൻ കെ , ഷെരീഫ ബി, മിഥുല എം എസ്, ഫാത്തിമ ഫർഹാന എസ്, ആനി ബി എസ് എന്നീ 8 വിദ്യാർത്ഥിനികളെ ആനിമേഷനും പ്രോഗ്രാമിംഗിനുമായി തിരഞ്ഞെടുക്കപ്പെട്ടു. ഉപജില്ലാ ക്യാമ്പിൽ നിന്നും അമൃത വിജയൻ വി എസ് -നെ ജില്ലാ ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുത്തിരുന്നു
=== എക്സ്പെർട്ട് ക്ലാസ്സ് 2018-2020 ===
ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ചിന്റെ എക്സ്പെർട്ട് ക്ലാസ്സ് 2018 ജൂലൈ 28 ന് നടന്നു. എക്സ്റ്റേർണൽ ആർ പി ശ്രീ അനിരുദ്ധ് വി എൽ ആനിമേഷൻ ക്ലാസ്സെടുത്തു.
=== ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ 2018-2020 ===
<p align="justify">ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ , ആനിമേഷൻ വീഡിയോകൾ, ഡോക്യുമെന്ററി,  ഭിന്നശേഷി വിദ്യാർത്ഥിനികൾക്കുള്ള ക്ലാസ്സ് , വാർത്ത തയ്യാറാക്കൽ ,ക്യാമറ പരിശീലനം നൽകുക, പത്താം ക്ലാസ്സിൽ ഐ ടി വിഷയത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിനികൾക്ക് പ്രത്യേകം പരിശീലനം നൽകുക, സ്ക്രാച്ച് , മലയാളം ടൈപ്പിംഗ് എന്നിവയുടെ പരിശീലനം മറ്റ്  ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾക്ക്  നൽകുക തുടങ്ങി വ്യത്യസ്തമായ പല പ്രവർത്തനങ്ങളും നടത്തിവരുന്നു. കൂടാതെ സ്കൂളിലെ പഠനോത്സവം പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ നടത്തുകയും ചെയ്തു.</p>
[[പ്രമാണം:44049 flex.jpg|ലഘുചിത്രം|ഫ്ലെക്സോ ഡിജിറ്റൽ ഫ്ലെക്സ്  പ്രിന്റിംഗ് യൂണിറ്റ് സന്ദർശനം-ഇൻഡസ്ട്രിയൽ വിസിറ്റ്|പകരം=]]
=== ഇൻഡസ്ട്രിയൽ വിസിറ്റ് 2018-2020 ===
<p align="justify">ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി വിഴിഞ്ഞം ഫ്ലെക്സോ ഡിജിറ്റൽ ഫ്ലെക്സ് പ്രിന്റിംഗ് യൂണിറ്റ് സന്ദർശിക്കുകയും അതിന്റെ പ്രവർത്തന രീതിയും സാങ്കേതിക വശങ്ങളും മനസ്സിലാക്കുകയും ചെയ്തു.</p>
=== ക്യാമറ ട്രെയിനിംഗ് 2018-2020 ===
<p align="justify">ലിറ്റിൽ കൈറ്റിന്റെ പരിശീലന പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമറ ട്രെയിനിംഗ് നൽകുകയുണ്ടായി.  ഡി എസ് എൽ ആർ  ക്യാമറ ഉപയോഗിച്ച് സ്വന്തമായി ചിത്രങ്ങൾ എടുക്കാനും വീഡിയോ ഷൂട്ട് ചെയ്യാനും പഠിക്കുകയും സ്കൂളിലെ പ്രവർത്തനങ്ങളുടെയെല്ലാം ഫോട്ടോയും വീഡിയോയും എടുക്കുന്നതിൽ പങ്കാളികളാവുകയും ചെയ്യുന്നു. അതോടൊപ്പം ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാമത്തെ ബാച്ചുകാർക്ക് ക്യാമറ പരിശീലനം നൽകുകയും ചെയ്തു. </p>
=== ഡോക്യൂമെന്റേഷൻ 2018-2020 ===
ലിറ്റിൽ കൈറ്റ് അംഗമായ അമൃത വിജയൻ വി എസ് സ്കൂളിലെ പഠനോത്‌സവം ക്യാമറയിൽ പകർത്തുകയും അതിന്റെ ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും ചെയ്തു.[[പ്രമാണം:44049Documentary krishi.jpg|ലഘുചിത്രം|"വിഷരഹിത പച്ചക്കറി കൃഷിയുടെ വിജയഗാഥയുമായ് " എന്ന ഡോക്യുമെന്ററിയ്ൽ നിന്നും|പകരം=]]
=== ഡോക്യുമെന്ററി നിർമ്മാണം 2018-2020 ===
<p align="justify">ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ "വിഷരഹിത പച്ചക്കറി കൃഷിയുടെ വിജയഗാഥയുമായ് " എന്ന പേരിൽ വിഷരഹിത പച്ചക്കറി കൃഷിയുടെ ആവശ്യകതയെ കുറിച്ച് വിദ്യാർത്ഥിനികളെബോധവാന്മാരാക്കുന്നതിന് സ്കൂളിലെ  അധ്യാപകനമായ ശ്രീ ബിനു സാറിന്റെ കൃഷിരീതികളെ അവലംബിച്ചു കൊണ്ട് ഒരു ഡോക്യുമെന്ററി നിർമ്മിച്ചു. </p>[[പ്രമാണം:44049 ied 2.jpg|ലഘുചിത്രം|ഭിന്നശേഷി വിദ്യാർത്ഥിനികൾക്കുള്ള ക്ലാസ്സ് ആനിയും ഷെരീഫയും നയിക്കുന്നു.|പകരം=]]
=== ഭിന്നശേഷി വിദ്യാർത്ഥിനികൾക്കുള്ള ക്ലാസ്സ് 2018-2020 ===
<p align="justify">ഭിന്നശേഷി വിദ്യാർത്ഥിനികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിനും മൗസ് കൈകാര്യം ചെയ്യുന്നതിനും കാഴ്ചയിലൂടെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും സംഖ്യാബോധം ഉണ്ടാക്കുന്നതിനും സ്ഥാനം നിർണ്ണയിക്കുന്നതിനും നിറങ്ങൾ തിരിച്ചറിയുന്നതിനും ചിത്രങ്ങൾ തിരിച്ചറിയുന്നതിനും തരംതിരിക്കുന്നതിനുമുള്ള ശേഷികൾ അവർക്ക് പ്രാപ്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിശീലനക്ലാസ്സ് സംഘടിപ്പിച്ചത്. എല്ലാദിവസവും ഉച്ചയ്ക്കുള്ള ഇടവേളകളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടന്നുവരുന്നു.</p>
=== വാർത്ത തയ്യാറാക്കൽ 2018-2020 ===
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നൽകിയ ക്ലാസ്സിനെ കുറിച്ച് ലിറ്റിൽ കൈറ്റ് അംഗം നന്ദിനി എൻ കെ വാർത്ത തയ്യാറാക്കി.


==[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]==
==[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]==
[[പ്രമാണം:44049-tvm-2020.pdf|thumb|ഡിജിറ്റൽ മാഗസിൻ 2020 സൂര്യതേജസ്സ്]]
[[പ്രമാണം:44049-tvm-2020.pdf|thumb|ഡിജിറ്റൽ മാഗസിൻ 2020 സൂര്യതേജസ്സ്]]
== [[{{PAGENAME}}/ഡിജിറ്റൽ പ‍ൂക്കളം|ഡിജിറ്റൽ പ‍ൂക്കളം  2019]] ==
== [[{{PAGENAME}}/ഡിജിറ്റൽ പ‍ൂക്കളം|ഡിജിറ്റൽ പ‍ൂക്കളം  2019]] ==
[[പ്രമാണം:44049pookkalam.jpg|ലഘുചിത്രം|ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:44049pookkalam.jpg|ലഘുചിത്രം|ഡിജിറ്റൽ പൂക്കളം]]
== ചിത്രശാല 2018-2020 ==
{| class="wikitable"
|+
|<gallery>
പ്രമാണം:44049 hardware1.jpg|ഹാർഡ് വെയർ ക്ലാസ്സ് -രഞ്ജിത് സർ
പ്രമാണം:44049 mag.jpg|ഡിജിറ്റൽ മാഗസിൻ നിലാവ് - പ്രകാശനം
പ്രമാണം:44049 padanolsavam1.jpg|അമൃത വിജയൻ പഠനോത്സവം ചിത്രീകരിക്കുന്നു.
പ്രമാണം:44049pookkalam.jpg|ഡിജിറ്റൽ പൂക്കള നിർമ്മാണം
</gallery>
|}

17:17, 18 നവംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

44049 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 44049
യൂണിറ്റ് നമ്പർ LK/2018/44049
അധ്യയനവർഷം 2020-2023
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല ബാലരാമപുരം
ലീഡർ ഷാരോൺ എ ഇ
ഡെപ്യൂട്ടി ലീഡർ ഷാനിബ എച്ച് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സുരാഗി ബി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ശ്രീജ എസ് ആർ
18/ 11/ 2023 ന് Remasreekumar
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ആമുഖം

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെയും ഹൈടെക് സ്കൂൾ പദ്ധതിയുടെയും ഭാഗമായി കുട്ടികളിൽ ഐ സി ടി അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഹൈസ്കൂൾ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനും "ഹായ് സ്കൂൾ കുട്ടിക്കൂട്ടം" പദ്ധതി നടപ്പിലാക്കിയിരുന്നു. പൊതുവിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ ആധുനികവൽക്കരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന ഹൈടെക് സ്കൂൾ  പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവര വിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന്  "ഹായ് സ്കൂൾ കുട്ടിക്കൂട്ടം" പദ്ധതി "ലിറ്റിൽ കൈറ്റ്സ്" എന്ന പേരിൽ പുനർനാമകരണം ചെയ്ത് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷനെ (കൈറ്റ് ) ചുമതലപ്പെടുത്തിയിരിക്കുന്നു.

സ്കൂൾ വിക്കി ഗ്രൂപ്പ്
ലിറ്റിൽ കൈറ്റ് ദേവിക ബി എച്ച് ശ്രീലക്ഷ്മി എം ആർ സ്കൂൾ വിക്കി പുതുക്കലിൽ

ലിറ്റിൽകൈറ്റ്സ്

കുട്ടികളെ വിവര വനിമയ സാങ്കേതിക മികവിലേയ്ക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ 8-ാം ക്ലാസ്സിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ഉൾക്കൊള്ളിച്ചു കൊണ്ട് 2018 ജനുവരിയിൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്. ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ജനുവരി 22 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, സർക്കാർ , എയ്ഡഡ് ഹൈസ്കൂളുകളിൽ  മാനദണ്ഡങ്ങൾക്ക് വിധേയമായി "ലിറ്റിൽ കൈറ്റ്സ് " യൂണിറ്റ് ആരംഭിച്ച് വിദ്യാർത്ഥികൾക്ക് അംഗത്വം നൽകുന്നതിന് നിർദ്ദേശം പുറപ്പെടുവിച്ചു. ആദ്യ ഘട്ടത്തിൽ തന്നെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട സ്ക്കൂളുകളുടെ പട്ടികയിൽ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂരും സ്ഥാനം നേടിയിരുന്നു. എൽ.കെ/2018/44049 എന്ന യൂണിറ്റ് നമ്പറോട് കൂടി ഇവിടെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് പ്രവർത്തിച്ചുവരുന്നു.

സ്കൂൾ വിക്കി പുതുക്കൽ

സ്ക്കൂൾ വിക്കി പുതുക്കുന്നതിലേയ്ക്കായി സ്കൂൾ വിക്കി പരിശീലനത്തിനു പങ്കെടുത്ത കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി സുരാഗി ടീച്ചറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് മൂന്നാം ബാച്ചിലെ അംഗങ്ങളായ ദേവിക ബി എച്ച്, നന്ദിനി വിജയ്, ശ്രീലക്ഷ്മി എം ആർ എന്നിവരേയും സയൻസ് അദ്ധ്യാപികയായ ശ്രീമതി എൽ ശ്രീകലയേയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു സ്ക്കൂൾ വിക്കി ഗ്രൂപ്പ് രൂപീകരിച്ചു. സ്കൂൾ വിക്കിയിലേയ്ക്കുള്ള വിവര സമാഹരണത്തിൽ എല്ലാ അധ്യാപകരും പങ്കാളികളായി.

സത്യമേവ ജയതേ അദ്ധ്യാപകർക്കുള്ള പരിശീലനം ഹെഡ്മിസ്ട്രസ് ശ്രീമതി ഉമ വി എസ് ഉദ്ഘാടനം ചെയ്യുന്നു.
സത്യമേവ ജയതേ വിദ്യാർത്ഥിനികൾക്കുള്ള പരിശീലന ക്ലാസ്സ്

സത്യമേവ ജയതേ

സ്മാർട്ട് ഫോണുകളുടെ ആവിർഭാവത്തോടെ ഇന്റർനെറ്റ് നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. കോവി ഡാനന്തരം ഇന്റർനെറ്റ് അധിഷ്ഠിതമായ ഒരു ജീവിതം ലോകമെങ്ങും നിലവിൽ വന്നു. ഇന്റർനെറ്റ് ഉപയോഗിക്കുന്ന കാര്യത്തിൽ പ്രാഗത്ഭ്യം കൈവരുമ്പോഴും അത് ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കുന്നതിന് വീഴ്ച സംഭവിച്ചു വരുന്നു. പഠന പ്രവർത്തനങ്ങൾക്കായി മൊബൈലും ഇന്റനെറ്റും അനുബന്ധ സൗകര്യങ്ങളും ഉപയോഗിക്കുന്ന സാഹചര്യത്തിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ശരിയായ വിധത്തിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് സ്വായത്തമാക്കേണ്ട തുണ്ട്. ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. ഈ പ്രോഗാമുകളെ ഏകോപിപ്പിച്ചു കൊണ്ട് എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർ വഴി നൽകിയ ഒരു പരിശീലന പരിപാടിയാണിത്.

ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും ശരിയായ ഉപയോഗത്തെപ്പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെ കുറിച്ചും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തി എന്ന നിലയിൽ നാം നിർവ്വഹിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ചും ഈ പരിശീലനത്തിൽ ചർച്ച ചെയ്തു.

സത്യമേവ ജയതേ പരിശീലനം ലഭിച്ച കൈറ്റ് മിസ്ട്രസ് ശ്രീമതി സുരാഗി ടീച്ചർ അദ്ധ്യാപകർക്കും  വിദ്യാർത്ഥിനികൾക്കും ഉള്ള ക്ലാസ്സുകൾ കൈകാര്യം ചെയ്തു.ലിറ്റിൽ കൈറ്റുകളായ സീതാലക്ഷ്മി, അർച്ചന ബി.എം, നന്ദിനി വിജയ്, ദേവി ക ബി എച്ച് എന്നിവർ വിദ്യാർത്ഥിനികൾക്കുള്ള പരിശീലന ക്ലാസ്സ് നൽകി.

ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ച്ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച്

ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച്

ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ചിലേയ്ക്കുള്ള പ്രവേശന പരീക്ഷ മാർച്ച് 19 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഐ ടി ലാബിൽ വച്ച് നടത്തുന്നതാണ്.

ചിത്രശാല 2020-2023

ലിറ്റിൽകൈറ്റ്സ് 2019-2022 ബാച്ച്

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി 2019-2022

സ്ഥാനപ്പേര് സ്ഥാനപ്പേര് അംഗത്തിന്റെ പേര് ഫോട്ടോ
ചെയർമാൻ പിടിഎ പ്രസിഡൻറ് ഹരീന്ദ്രൻ നായർ എസ്‌
കൺവീനർ ഹെഡ്മിസ്ട്രസ് ഉമ വി എസ്
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് ജയശ്രീ
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് ശ്രീ സന്തോഷ് കുമാർ
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് സുരാഗി ബി എസ്
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ശ്രീജ എസ് ആർ
സാങ്കേതിക ഉപദേഷ്ടാവ് എസ് ഐ ടി സി മഞ്ജു പി വി
കുട്ടികളുടെ പ്രതിനിധികൾ 1 ലിറ്റൽകൈറ്റ്സ് ലീഡർ ദേവിക ബി എച്ച്
കുട്ടികളുടെ പ്രതിനിധികൾ 2 ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ നന്ദിനി വിജയ്
കുട്ടികളുടെ പ്രതിനിധികൾ 3 സ്കൂൾ ലീഡർ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.
കുട്ടികളുടെ പ്രതിനിധികൾ 4 ഡെപ്യൂട്ടി ലീഡർ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2019-2022

പ്രിലിമിനറി ക്യാമ്പ് 2019 - 2022 ബാച്ച്

ലിറ്റിൽ കൈറ്റ്സ് മൂന്നാമത്തെ ബാച്ചിന്റെ ക്ലാസ്സുകൾ 2019 ഡിസംബർ 21 നു  എക്സ്റ്റേർണൽ ആർ പി മാരായ ശ്രീമതി രാജശ്രീയുടെയും ശ്രീമതി കിരണേന്ദുവിന്റെയും കൈറ്റ് മാസ്റ്റർ ശ്രീ രഞ്ജിത് കുമാറിന്റെയും കൈറ്റ് മിസ്ട്രസ് ശ്രീമതി സുരാഗി ടീച്ചറിന്റെയും നേതൃത്വത്തിൽ  വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു.   ഒരു വിർച്വൽ ബോൾ  ഗെയിമോടെ ആയിരുന്നു ക്ലാസ്സിന്റെ ആരംഭം. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ ചുമതലകളെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ഹൈടെക് പദ്ധതിയെ കുറിച്ചും പ്രൊജക്ടർ, ലാപ്ടോപ്പ് എന്നിവയുടെ പരിപാലനത്തെക്കുറിച്ചും ക്ലാസ്സെടുത്തു. അതിന് ശേഷം എം ഐ ടി ആപ്പ് ഇൻവെന്ററിൽ മൊബൈൽ ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതും ബ്ലെൻഡർ സോഫ്റ്റ് വെയർ ഉപയോഗിച്ച് ത്രിമാന ടൈറ്റിലുകൾ നിർമ്മിക്കുന്ന വിധവും പഠിപ്പിച്ചു.

യൂണിറ്റ് തല ക്ലാസ്സ് 2019-2022

പ്രിലിമിനറി ക്യാമ്പിനെ തുടർന്ന് തുടർന്ന് സ്ക്രാച്ച് പ്രോഗ്രാമിംഗ്, ജിമ്പ് സോഫ്റ്റ്‌വെയർ, ഭാഷാകമ്പ്യൂട്ടിഗ് എന്നീ 3 മേഖലകളിൽ 3 ദിവസത്തെ യൂണിറ്റ് തല ക്ലാസ്സെടുത്തു. കോവിഡ് സാഹചര്യമായിരുന്നതിനാൽ തുടർന്നുള്ള യൂണിറ്റ് തല ക്ലാസ്സുകൾ ഓൺലൈനായി കൈറ്റ്, വിക്ടേഴ്സ് ചാനൽ വഴി നേരിട്ട് സംപ്രേക്ഷണം ചെയ്യുകയായിരുന്നു.കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രക്ഷേണം ചെയ്ത റുട്ടീൻ ക്ലാസ്സുകളും എക്സ്പെർട്ട് ക്ലാസ്സുകളും വിദ്യാർത്ഥിനികൾ വീക്ഷിക്കുകയും സംശയനിവാരണ പ്രവർത്തനങ്ങൾ വാട്സാപ്പ് വഴി നടത്തുകയും ചെയ്തു. നവംബർ 2020 ൽ സ്കൂളുകൾ ഭാഗീകമായി തുറന്നപ്പോൾ ലാപ് ടോപ്പുകൾ വീടുകളിൽ കൊടുത്തയയ്ക്കുകയും അവർക്ക് പഠിച്ച കാര്യങ്ങൾ പരിശീലിക്കാൻ അവസരം ഉണ്ടാക്കുകയും ചെയ്തു. 2021 നവംബറിൽ  സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയതിനു ശേഷം ഡിസംബർ  മുതൽ ഓഫ് ലൈൻ ക്ലാസ്സുകൾ നൽകുകയും അവർക്കുള്ള പ്രോജക്റ്റ് പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

എക്സ്പെർട്ട് ക്ലാസ്സ്

കോവിഡ് സാഹചര്യമായിരുന്നതിനാൽ എക്സ്പെർട്ട് ക്ലാസ്സുകളും കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈനായാണ് സംപ്രേക്ഷണം ചെയ്തത്.

സ്കൂൾ തല ക്യാമ്പ് 2019 - 2022

ലിറ്റിൽ കൈറ്റ്സ് മൂന്നാമത്തെ ബാച്ചിന് കോവിഡ് സാഹചര്യമായിരുന്നതിനാൽ സ്കൂൾ തല ക്യാമ്പ് ഉണ്ടായിരുന്നില്ല.

ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ 2019-2022

കോവിഡ് സാഹചര്യമായിരുന്നതിനാൽ ലിറ്റിൽ കൈറ്റ് 2019 - 22 ബാച്ചിന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഓൺലൈനായാണ് നടന്നത്. പ്രിലിമിനറി ക്യാമ്പ് മാത്രമാണ് ഓഫ് ലൈനായി നടന്നത്. രാജശ്രീ ടീച്ചറും കിരണേന്ദു ടീച്ചറുമാണ് പ്രിലിമിനറി ക്യാമ്പ് കൈകാര്യം ചെയ്തത്.

  • ഈ കാലയളവിൽ സ്കൂളിന്റെ യൂടൂബ് ചാനൽ ആരംഭിക്കുകയും അതിന് വേണ്ട വീഡിയോ നിർമ്മാണം നടത്തുകയും ചെയ്തു.
  • ഓൺലൈൻ ദിനാഘോഷങ്ങളിലെല്ലാം ലിറ്റിൽ കൈറ്റുകളുടെ പങ്ക് വ്യക്തമാണ്. ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ, ഡിജിറ്റൽ പോസ്റ്റർ തുടങ്ങിയവ നിർമ്മിച്ചു.
  • പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കുള്ള ഐ ടി ഫോക്കസ് ഏരിയ ക്ലാസ്സുകൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ മറ്റ് വിദ്യാർത്ഥിനികൾക്ക് നൽകി.
  • ലിറ്റിൽ കൈറ്റ് പ്രോജക്ടുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളിൽ ഗൂഗിൾ മീറ്റ് ക്ലാസ്സുകൾ നടത്തി.
  • സത്യമേവ ജയതേ ക്ലാസ്സുകൾ നടത്തി
  • സ്കൂൾ വിക്കി പുതുക്കൽ നടത്തി.

ഇൻഡസ്ട്രിയൽ വിസിറ്റ് 2019-2022

കോവിഡ് സാഹചര്യമായിരുന്ന തിനാൽ ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചില്ല.

ചിത്രശാല 2019-2022

ചിത്രശാല 2019-2021

ഡിജിറ്റൽ മാഗസിൻ 2019

പ്രമാണം:44049-tvm-2020.pdf

ഡിജിറ്റൽ പ‍ൂക്കളം 2019

ഡിജിറ്റൽ പൂക്കളം