"എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസിനെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:


ഒന്നിച്ചു  നിന്ന്  ജയിച്ചിടേണം
ഒന്നിച്ചു  നിന്ന്  ജയിച്ചിടേണം
</center> </poem>
</poem></center>
    
    
{{BoxBottom1
{{BoxBottom1

19:39, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസിനെ തുരത്താം

ലോകം മുഴുവൻ പിടിപെട്ടിരിക്കുന്ന

കൊവിഡ് എന്ന മാരിയെ തുരത്തിടാലോ

തുമ്മുമ്പോൾ തൂവാല കയ്യിൽ വേണം

സോപ്പിട്ടു കൈകൾ കഴുകിടേണം

മാസ്കുകൾ ഒന്നായ് ധരിച്ചീടണം

സർക്കാരിൻ നിർദേശം കേട്ടിടേണം

വീട്ടിലിരിപ്പ് തുടർന്നീടണം

ജാഗ്രത എല്ലാരും പാലിക്കണം

ആശങ്കകൾ ഒഴിവാക്കിടേണം

ഒന്നിച്ചു നിന്ന് ജയിച്ചിടേണം
 

അൻസില.എ
5B എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത