ലോകം മുഴുവൻ പിടിപെട്ടിരിക്കുന്ന കൊവിഡ് എന്ന മാരിയെ തുരത്തിടാലോ തുമ്മുമ്പോൾ തൂവാല കയ്യിൽ വേണം സോപ്പിട്ടു കൈകൾ കഴുകിടേണം മാസ്കുകൾ ഒന്നായ് ധരിച്ചീടണം സർക്കാരിൻ നിർദേശം കേട്ടിടേണം വീട്ടിലിരിപ്പ് തുടർന്നീടണം ജാഗ്രത എല്ലാരും പാലിക്കണം ആശങ്കകൾ ഒഴിവാക്കിടേണം ഒന്നിച്ചു നിന്ന് ജയിച്ചിടേണം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത