എച്ച്.എസ്.എളന്തിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 3 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hselenthikara (സംവാദം | സംഭാവനകൾ)
എച്ച്.എസ്.എളന്തിക്കര
കോഡുകൾ
സ്കൂൾ കോഡ്25033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-02-2019Hselenthikara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആമുഖം

എറണാകുളം ജില്ലയുടെ വടക്കു പടിഞ്ഞാറതിർത്തിയിൽ ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന ഗ്രാമമാണ് ഇളന്തിക്കര ഒരു ജനതയുടെ യഥാർത്ഥ മോചനം വിദ്യാഭ്യാസത്തിലൂടെ ആകണമെന്ന ലക്ഷ്യംമുൻനിർത്തി യശഃശരീരനായ ഡോ: ചെറുകളത്തിൽ ശങ്കരൻ സ്ഥാപിച്ചതാണ് ഈ സരസ്വതീക്ഷത്രം. 1948 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ താലൂക്കിൽപ്പെട്ട വില്ലേജിൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ആദ്യ ഹെഡ്മാസ്റ്റർ ചാക്കുണ്ണിയായിരുന്നു. ആദ്യമായി പ്രവംശനം നേടിയകുട്ടി എം.എം. ഏല്യയായിരുന്നു. ആദ്യ എസ്.എസ്.എൽ.സി ബാച്ച് 1953-ൽ 35 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. 1980 - ൽ പൊയ്യ, കൂഴൂർ, കുന്നുകര, ചേന്ദമംഗലം, പുത്തൻവേലിക്കര, എന്നീ പഞ്ചായത്തുകളിൽ നിന്നായി 2147 കുട്ടികൾ ഹൈസ്‌ക്കളിൽ പഠിച്ചിരുന്നു. ഈ അദ്ധ്യയന വർഷത്തിൽ (2017-2018) 688 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യേതര പ്രവർത്തനങ്ങലിൽ ഇ വിദ്യാലയം ശ്രദ്ധേയമായ നേട്ടങ്ങൽ കൈവരിച്ചിട്ടുണ്ട്.

സൗകര്യങ്ങൾ

റീഡിംഗ് റൂം റീഡാംഗ് റും സാനു സാർ കൈകാര്യം ചെയ്യുന്നു.

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

വർഗ്ഗം: സ്കൂൾ


"https://schoolwiki.in/index.php?title=എച്ച്.എസ്.എളന്തിക്കര&oldid=597934" എന്ന താളിൽനിന്ന് ശേഖരിച്ചത്