"എച്ച്.എസ്.എളന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox School |
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= സമൂഹം ഹൈസ്കൂൾ നോർത്ത് പറവൂർ |
സ്ഥലപ്പേര്=  |
വിദ്യാഭ്യാസ ജില്ല= ആലുവ |
റവന്യൂ ജില്ല= എറണാകുളം |
സ്കൂൾ കോഡ്= 25033 |
ഹയർ സെക്കന്ററി സ്കൂൾ കോഡ്= |
സ്ഥാപിതദിവസം=  |
സ്ഥാപിതമാസം=  |
സ്ഥാപിതവർഷം=  |
സ്കൂൾ വിലാസം=  |
പിൻ കോഡ്=  |
സ്കൂൾ ഫോൺ=  |
സ്കൂൾ ഇമെയിൽ= |
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല= വടക്കൻ പറവൂർ |
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ് |
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  |
പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി |
പഠന വിഭാഗങ്ങൾ3= |
മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം=  |
പെൺകുട്ടികളുടെ എണ്ണം=  |
വിദ്യാർത്ഥികളുടെ എണ്ണം=  |
അദ്ധ്യാപകരുടെ എണ്ണം=  |
പ്രിൻസിപ്പൽ=  |
പ്രധാന അദ്ധ്യാപകൻ=  | 
പി.ടി.ഏ. പ്രസിഡണ്ട്=  |
ഗ്രേഡ്=|
സ്കൂൾ ചിത്രം=  |
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[ചിത്രം:ELENTHIKKARA HS.jpg|250px]]
[[ചിത്രം:ELENTHIKKARA HS.jpg|250px]]



12:06, 3 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്.എസ്.എളന്തിക്കര
കോഡുകൾ
സ്കൂൾ കോഡ്25033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-02-2019DEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആമുഖം

എറണാകുളം ജില്ലയുടെ വടക്കു പടിഞ്ഞാറതിർത്തിയിൽ ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന ഗ്രാമമാണ് ഇളന്തിക്കര ഒരു ജനതയുടെ യഥാർത്ഥ മോചനം വിദ്യാഭ്യാസത്തിലൂടെ ആകണമെന്ന ലക്ഷ്യംമുൻനിർത്തി യശഃശരീരനായ ഡോ: ചെറുകളത്തിൽ ശങ്കരൻ സ്ഥാപിച്ചതാണ് ഈ സരസ്വതീക്ഷത്രം. 1948 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ താലൂക്കിൽപ്പെട്ട വില്ലേജിൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ആദ്യ ഹെഡ്മാസ്റ്റർ ചാക്കുണ്ണിയായിരുന്നു. ആദ്യമായി പ്രവംശനം നേടിയകുട്ടി എം.എം. ഏല്യയായിരുന്നു. ആദ്യ എസ്.എസ്.എൽ.സി ബാച്ച് 1953-ൽ 35 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. 1980 - ൽ പൊയ്യ, കൂഴൂർ, കുന്നുകര, ചേന്ദമംഗലം, പുത്തൻവേലിക്കര, എന്നീ പഞ്ചായത്തുകളിൽ നിന്നായി 2147 കുട്ടികൾ ഹൈസ്‌ക്കളിൽ പഠിച്ചിരുന്നു. ഈ അദ്ധ്യയന വർഷത്തിൽ (2017-2018) 688 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യേതര പ്രവർത്തനങ്ങലിൽ ഇ വിദ്യാലയം ശ്രദ്ധേയമായ നേട്ടങ്ങൽ കൈവരിച്ചിട്ടുണ്ട്.

സൗകര്യങ്ങൾ

റീഡിംഗ് റൂം റീഡാംഗ് റും സാനു സാർ കൈകാര്യം ചെയ്യുന്നു.

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

വർഗ്ഗം: സ്കൂൾ


"https://schoolwiki.in/index.php?title=എച്ച്.എസ്.എളന്തിക്കര&oldid=597914" എന്ന താളിൽനിന്ന് ശേഖരിച്ചത്