എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ
വിലാസം
ആലപ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-07-2017Thiruvampadyhs



ആലപ്പുഴ പട്ടണത്തില്‍ തിരുവമ്പാടി‌യില്‍ പഴവീട് ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് തിരുവമ്പാടി ഹൈസ്ക്കൂ‌‌‌‌ള്‍.


ചരിത്രം

ആലപ്പുഴ പ‌‌‌‌‌‌‌‌ട്ടണത്തില്‍ തിരുവമ്പാടി‌യില്‍ പഴവീട് ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് തിരുവമ്പാടി ഹൈസ്ക്കൂ‌‌‌‌ള്‍. പഴവീട് ദേവസ്വഠ വക പാട്ടമായി വാങ്ങിയ സ്ഥലത്ത് 1939- ല്‍ ആരഠഭിച്ച ഇഠഗ്ഗീഷ് മീഡിയഠ സ്കൂള്‍ വളര്‍ന്ന് ഹൈസ്ക്കൂ‌‌‌‌ള്‍ ആകുകയുഠ സ്ഥലഠ സ്കൂളിന് സ്വതമാവുകയുഠ ചെയ്തു . 26-7-2009 ല്‍ പ്ലസ് ടൂ കോഴ്സ് അനുവദിച്ച് സ്കൂളിനെ ഹയര്‍സെക്കന്രറി സ്കൂളായി ഉയര്‍ത്തി .

അണ്ണന്‍സാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ശ്രീ.പീ.കെ.നാരായണ൯ നായരായിരുന്നു ഈ സ്ഥാപനത്തിനു നേതൃത്വഠ നല്‍കിയത് .ഈ സ്കൂള്‍ സ്ഥാപിക്കുന്നതിന് കാരണക്കാരനായിരുന്ന ചമ്പക്കുളഠ . ശ്രീ.എ൯ .നാരയണക്കുറുപ്പ് 1939 മുതല്‍ 1973 വരെ ഈ സ്ഥാപനത്തിന്റെ പ്രസിഡന്റായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ബാബേജ് ഐ ടി ക്ലബ്ബ്

വിവരസാങ്കേതികവിദ്യയുടെ പ്രാധാന്യം കുട്ടികളെ അറിയിക്കുന്നതിനും കമ്പ്യുട്ടര്‍ യുഗത്തില്‍ ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാനും വേണ്ടി എല്ലാ സ്കുളുകളിലും ഒരു ഐ ടി ക്ലബ്ബ് അനുവാര്യമാണ്. ‌‌‌‌‌‌‌‌‌‌ കുട്ടികളെ ഐ ടി യെ കുറിച്ച് മനസ്സിലാക്കി കൊടുക്കുവാനും അവരുടെ കഴിവുകള്‍ വികസിപ്പിക്കുവാനും വേണ്ടി എച്ച് എസ് എസ് തിരുവമ്പാടിയില്‍ 10-08-2010 ല്‍ ഐ ടി ക്ലബ്ബ് ഉദ്ഘാടനം ചെയാന്‍ തീരുമാനിച്ചിരിക്കുന്നു.സ്റ്റുഡന്റ് ഐ ടി കോര്‍ടഡിനേറ്റര്‍മാരായ വിഷ്ണു.എന്‍.നമ്പൂതിരി IX.Bയും , കണ്ണന്‍.എസ് VIII.Aയുമാണ് ഐ ടി ക്ലബ്ബിന്റെ സാരഥികള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
Shri.P.k.Narayanan Nair
Shri.p.G.Sukumara Pillai
Shri.P.K.Parameswara Kurup
Shri.K.Ramakrishna Kaimal
Shri.K.G.Padmanabha Pillai
Shri.P.G.sukumara Pillai
Shri.P.V.Madhavan Nair
Smt.Annamma George
Shri.T.P.Damodaran Pillai
Shri.N.Raveendran Nair
Smt.B.Ananda Lekshmy
Smt.B.Meenakshy Amma
Smt.B.Suseelamma
Smt.A.Anandavally Amma
Smt.K.Remadevi Amma
Smt.Kumari Thulasi
Smt.C.L.Beena Kumari

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി