എം.റ്റി.എൽ.പി.എസ്. മുക്കൂട്

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtlps1234 (സംവാദം | സംഭാവനകൾ)

Education is the most powerful weapon which you can use to change the world -Nelson Mandela

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.റ്റി.എൽ.പി.എസ്. മുക്കൂട്
വിലാസം
മുക്കൂട്

എം റ്റി.എൽ.പി.എസ്സ്. മുക്കൂട്
,
മുക്കൂട് പി.ഒ പി.ഒ.
,
691503
സ്ഥാപിതം06 - 1917
വിവരങ്ങൾ
ഫോൺ0474 2523406
ഇമെയിൽ41629kundara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41629 (സമേതം)
യുഡൈസ് കോഡ്32130900315
വിക്കിഡാറ്റQ105814757
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ25
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിജി. കെ
പി.ടി.എ. പ്രസിഡണ്ട്രേശ്മ വി.എസ്സ്
എം.പി.ടി.എ. പ്രസിഡണ്ട്നിർമ്മല
അവസാനം തിരുത്തിയത്
11-02-2022Mtlps1234


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽ മുളവന  വില്ലേജിൽ കുണ്ടറ പഞ്ചായത്തിൽ നാലാം വാർഡിൽ മുക്കൂട് ഗ്രാമത്തിലെ പാലനിരപ്പു  എന്ന സ്ഥലത്തു സ്ഥിതി ചെയുന്ന ഒരു സ്ഥാപനമാണ് മുക്കൂട് എം.റ്റി.എൽ.പി.എസ് .ഒരു കാലത്തു മുക്കൂട് ,കരിപ്പുറം,മുളവന  പ്രദേശങ്ങളിലെ ഭൂരിഭാഗം കുടുംബങ്ങളിലെയും കുട്ടികൾ പ്രാഥമിക വിദ്യാഭാസത്തിനായി ഇ വിദ്യാലത്തിനെ ആണ് ആശ്രയിച്ചിരുന്നത് .വർഷങ്ങളുടെ അധ്യാപന ശബ്ദങ്ങൾ തളം കെട്ടി നിൽക്കുന്ന ഇ വിദ്യാലയ അങ്കണത്തിൽ അക്ഷരങ്ങൾ ചേർത്ത് നമുക്ക് ഒരു പുതിയ സമൂഹത്തെ വരച്ചെടുക്കാം

വിദ്യാഭ്യാസത്തിന്റെ വേരുകൾ കയ്പുള്ളതാണ്, പക്ഷേ ഫലം മധുരമാണ്." ~ അരിസ്റ്റോട്ടിൽ

ചരിത്രം

100 വർഷത്തിന് പുറത്തു ചരിത്രം ഉറങ്ങുന്ന ഒരു സ്കൂൾ ആണ്  MTLPS മുക്കൂട്

ഇ ദേശകാരിൽ ഭൂരിഭാഗവും പ്രാഥമിക വിദ്യാഭ്യാസം അഭ്യസിച്ച ഒരു മുത്തശ്ശി സ്കൂൾ ആയി മുക്കൂട് ദേശത്തിൽ MTLPS നിലകൊള്ളുന്നു .

പ്രകൃതി അതിന്റെ പൂർണമായ നിറങ്ങൾ പ്രദർശിപ്പിക്കുന്ന,മറ്റു ഭൗമമായ ശബ്ദങ്ങളോ പിടിമുറുക്കാത്ത ശാന്ത സുന്ദരവും മനോഹരവുമായ പ്രകൃതിയുടെ നിറങ്ങളോട് ചേർന്ന് ഇ സ്കൂളും മറ്റൊരു വർണമായി നിലകൊള്ളുന്നു

ഭൗതികസൗകര്യങ്ങൾ

പഴമയുടെ ഗന്ധം തളം കെട്ടി നിൽക്കുന്ന,ഒരു സംസ്കാരത്തിന്റെ ചരിത്രം ഉറങ്ങുന്ന ,അനേകം വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ പേറുന്ന ആകാശമായി ഇ സ്കൂൾ കെട്ടിടം പഴമയുടെ ഒരു വർണമായി നിലകൊള്ളുന്നു.അടച്ചുറപ്പുള്ള വാതിലും ചുറ്റുമതിലോട് കൂടിയ കെട്ടിടം ,പൂന്തോട്ടം ,കളിസ്ഥലം,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് ,ആധുനിക സജീകരണത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,ഐസിടി ബന്ധിപ്പിച്ച ക്ലാസ്സ്‌റൂമുകൾ ഇവ എല്ലാം സ്കൂൾ അങ്കണത്തിൽ കുട്ടികൾക്കായി നിലകൊള്ളുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ


സാരഥികൾ

സ്കൂളിലെ അദ്ധ്യാപകർ :

Sl.No Name of Employee Designation
1 Biji K HEADMISTRESS
2 Rinu John P D TEACHER
3 Alwin Varghese ASSISTANT TEACHER

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

Sl.No Name of Employee Period Photo
1 K.K Kunjanna 01/03/1982-31/03/1983)
2 Aleykutty Koshy 01/08/1975-30/08/1976)
3 K.M Kunjunjamma 01/06/2012-31/05/2018)



ചിത്രങ്ങൾ

വഴികാട്ടി

കുണ്ടറ ജംഗ്ഷനിൽ നിന്നും 1.5km ദൂരം സഞ്ചരിച്ചു ശാലേം മാർത്തോമാ പള്ളിയുടെ മുന്നിൽ കാണുന്ന വഴിയിലൂടെ മുന്നോട്ടു  സഞ്ചരിക്കുമ്പോളൊരു ആൽ മരചോട്ടിൽ എത്തി ചേരുന്നു.അവിടെ നിന്നും സ്കൂൾ  ബോർഡ് ദൃശ്യമാകും . {{#multimaps:8.9799222,76.6936729 |zoom=13}}