"എം.ഡി എൽ .പി. എസ്. മഠത്തുംഭാഗം നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|MDLPS MADATHUMBHAGOM NORTHu}}
{{prettyurl|MDLPS MADATHUMBHAGOM NORTHu}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര് = മഠത്തും ഭാഗം നോർത്ത്
 
|വിദ്യാഭ്യാസ ജില്ല= തിരുവല്ല.
|
|റവന്യൂ ജില്ല= പത്തനംതിട്ട
|സ്ഥലപ്പേര്=മഠത്തും ഭാഗം നോർത്ത്
|സ്കൂൾ കോഡ് - 37520
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37520
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐ ഡി = Q87594431
|വിക്കിഡാറ്റ ക്യു ഐഡി=Q87594431
|യു ഡൈ സ്കോഡ്= 32120 700 120
|യുഡൈസ് കോഡ്=32120 700 120
|സ്ഥാപിത ദിവസം 07 സ്ഥാപിത മാസം 05
|സ്ഥാപിതദിവസം=07  
|സ്ഥാപിതവർഷം1897 സ്കൂൾ വിലാസം : എം
|സ്ഥാപിതമാസം=05
|ഡി എൽ പി.സ്കൂൾ മഠത്തും ഭാഗം നോർത്ത്.
|സ്ഥാപിതവർഷം=1897
| പോസ്റ്റോഫീസ് = മഠത്തും ഭാഗം നോർത്ത്
|സ്കൂൾ വിലാസം=എം ഡി എൽ പി.സ്കൂൾ മഠത്തും ഭാഗം നോർത്ത്.
|പിൻകോഡ്= 689543
|പോസ്റ്റോഫീസ്=മഠത്തും ഭാഗം നോർത്ത്
|സ്കൂൾ ഫോൺ = 9446187324
|പിൻ കോഡ്=689543
|സ്കൂൾ ഇമെയിൽ = Shalomi 1967@ gmail.com
|സ്കൂൾ ഫോൺ=9446187324
|സ്കൂൾ വെബ് സൈറ്റ് =
|സ്കൂൾ ഇമെയിൽ=Shalomi 1967@ gmail.com
|ഉപജില്ല = മല്ലപ്പള്ളി
|സ്കൂൾ വെബ് സൈറ്റ്=
|തദ്ദേശ സ്വയം ഭരണ സ്ഥാപനം = കല്ലൂപ്പാറ
|ഉപജില്ല=മല്ലപ്പള്ളി
|വാർഡ് =8
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|ലോകസഭാ മണ്ഡലം = പത്തനംതിട്ട
|വാർഡ്=8
|നിയമസഭാ മണ്ഡലം = തീരുവല്ല
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|താലൂക്ക് = മല്ലപ്പള്ളി
|നിയമസഭാമണ്ഡലം=തിരുവല്ല
|ബ്ലോക്ക് പഞ്ചായത്ത് = മല്ലപ്പള്ളി
|താലൂക്ക്=മല്ലപ്പള്ളി
|ഭരണ വിഭാഗം
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
|സ്കൂൾ വിഭാഗം = LP
|ഭരണവിഭാഗം=സർക്കാർ
|പഠന വിഭാഗങ്ങൾ 1
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠനവിഭാഗങ്ങൾ 2
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠനവിഭാഗങ്ങൾ 3
|പഠന വിഭാഗങ്ങൾ2=
|പഠനവിഭാഗങ്ങൾ 4
|പഠന വിഭാഗങ്ങൾ3=
|പഠനവിഭാഗങ്ങൾ  5
|പഠന വിഭാഗങ്ങൾ4=
|സ്കൂൾ തലം
|പഠന വിഭാഗങ്ങൾ5=
|മാധ്യമം= മലയാളം
|സ്കൂൾ തലം=1 മുതൽ 4 വരെ
|ആൺകുട്ടികളുടെ എണ്ണം = 11
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|പെൺകുട്ടികളുടെ എണ്ണം = 13
|ആൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം
|പെൺകുട്ടികളുടെ എണ്ണം 1-10=12
|അധ്യാപകരുടെ എണ്ണം
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച് എസ് എസ്
|അദ്ധ്യാപകരുടെ എണ്ണം 1-10=,4
|പെൺകുട്ടികളുടെ എണ്ണം എച്ച് എസ് എസ്  
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വി ദ്യാർത്ഥികളുടെ എണ്ണം എച്ച് എസ് എസ്
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|അധ്യാപകരുടെ എണ്ണം = 3
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|എച്ച് എസ് എസ്
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം =
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വി.എച്ച് എസ് എസ്
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം =
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വി എച്ച് എസ് എസ് =
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർഥികളുടെ എണ്ണം =
|പ്രിൻസിപ്പൽ=
|വി എച്ച് എസ് എസ് =
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|അധ്യാപകരുടെ എണ്ണം വി എച്ച് എസ് എസ് =
|വൈസ് പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ =
|പ്രധാന അദ്ധ്യാപിക=ശലോമി . പി
|വി എച്ച് എസ് എസ് പ്രിൻസിപ്പൽ =
|പ്രധാന അദ്ധ്യാപകൻ=
|വൈസ് പ്രിൻസിപ്പൽ =
|പി.ടി.. പ്രസിഡണ്ട്=ലിസ മാത്യു
|പ്രധാന അധ്യാപിക = ശലോമി . പി
|എം.പി.ടി.എ. പ്രസിഡണ്ട്= സ്മിത സജി
|പ്രധാന അധ്യാപകൻ =
|സ്കൂൾ ചിത്രം=37520 1.jpeg
|പി ടി എ പ്രസിഡന്റ് = ലിസ മാത്യു
|size=350px
|എം.പി.ടി.എ.പ്രസിഡന്റ് = സ്മിത സജി
|caption=
|സ്കൂൾ ചിത്രം = 37520 1.jpeg
|ലോഗോ=
|Size 350 px
|logo_size=50px
|Caption =
}}
|ലോഗോ =
|Logo-Size=50px
| }}
 
== ചരിത്രം==
== ചരിത്രം==
എം.ഡി.എൽ പി സ്കൂൾ മഠത്തും ഭാഗം നോർത്ത് എന്ന ഈ സരസ്വതീ ക്ഷേത്രം , പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. മല്ലപ്പള്ളി ഉപ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലാ ഓഫീസറുടെ അധികാര പരിധിയിലാണിത്. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിൽ മഠത്തും ഭാഗം നോർത്ത് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു, മണിമലയാർ ഈ സ്കൂളിന്റെ അല്പം ദൂരത്തു കൂടി ഒഴുകുന്നു. മല്ലപ്പള്ളി പുറമറ്റം റോഡ് സ്കൂളിലെത്താൻ സഹായിക്കുന്നു. 1897 ൽ സ്ഥാപിതമായ ഈ വിദ്യാലയം 2022 ൽ ശതോത്തര രജത ജൂബിലിയുടെ നിറവിൽ എത്തി നിൽക്കുന്നു. ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള ഈ സ്കൂൾ ഓർത്തഡോക്സ് സഭയുടെ MD സ്കൂൾ സ്&കോർപ്പറേറ്റിന്റെ മാനേജ്‌മെന്റിലാണ്.  

15:42, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ഡി എൽ .പി. എസ്. മഠത്തുംഭാഗം നോർത്ത്
വിലാസം
മഠത്തും ഭാഗം നോർത്ത്

എം ഡി എൽ പി.സ്കൂൾ മഠത്തും ഭാഗം നോർത്ത്.
,
മഠത്തും ഭാഗം നോർത്ത് പി.ഒ.
,
689543
സ്ഥാപിതം07 - 05 - 1897
വിവരങ്ങൾ
ഫോൺ9446187324
ഇമെയിൽShalomi 1967@ gmail.com
കോഡുകൾ
സ്കൂൾ കോഡ്37520 (സമേതം)
യുഡൈസ് കോഡ്32120 700 120
വിക്കിഡാറ്റQ87594431
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ12
അദ്ധ്യാപകർ,4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശലോമി . പി
പി.ടി.എ. പ്രസിഡണ്ട്ലിസ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത സജി
അവസാനം തിരുത്തിയത്
23-03-2024Blessymathews

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

എം.ഡി.എൽ പി സ്കൂൾ മഠത്തും ഭാഗം നോർത്ത് എന്ന ഈ സരസ്വതീ ക്ഷേത്രം , പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. മല്ലപ്പള്ളി ഉപ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലാ ഓഫീസറുടെ അധികാര പരിധിയിലാണിത്. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിൽ മഠത്തും ഭാഗം നോർത്ത് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു, മണിമലയാർ ഈ സ്കൂളിന്റെ അല്പം ദൂരത്തു കൂടി ഒഴുകുന്നു. മല്ലപ്പള്ളി പുറമറ്റം റോഡ് സ്കൂളിലെത്താൻ സഹായിക്കുന്നു. 1897 ൽ സ്ഥാപിതമായ ഈ വിദ്യാലയം 2022 ൽ ശതോത്തര രജത ജൂബിലിയുടെ നിറവിൽ എത്തി നിൽക്കുന്നു. ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള ഈ സ്കൂൾ ഓർത്തഡോക്സ് സഭയുടെ MD സ്കൂൾ സ്&കോർപ്പറേറ്റിന്റെ മാനേജ്‌മെന്റിലാണ്.

ഭൗതികസൗകര്യങ്ങൾ

1 മുതൽ 4 വരെ ക്ലാസുകൾ ഉള്ള ഈ സ്കൂളിൽ 4 ക്ലാസ്മുറികളും ഓഫീസ്‌ റൂം, കമ്പ്യൂട്ടർ റൂം കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും അവരുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി ഒരു സ്റ്റേജും ഉണ്ട്. ഉച്ചഭക്ഷണം നൽകുന്നതിനായി ഡൈനിംഗ് ടേബിളും സ്പോർട്സിൽ താത്പര്യം ഉള്ള കുട്ടികളെ കണ്ടെത്തുന്നതിനും പ്രാക്ടീസ് നൽകുന്നതിനുമായി സ്കൂൾ മൈതാനവും ഉണ്ട്. സ്കൂളിൽ 1 Laptop ഉം 1Desktop ഉം ഉണ്ട്. സ്വന്തമായി മൈക്ക് സെറ്റും ഉണ്ട്. സ്കൂളിലേക്ക് വരാനായി റോഡിൽ നിന്ന് വരാന്ത വരെ 18 മീറ്റർ നീളത്തിൽ Ramp & Rail സ്ഥാപിച്ചിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം യൂറിനൽസും ടോയ്ലറ്റും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം

02. റിപ്പബ്ലിക് ദിനം

03. പരിസ്ഥിതി ദിനം

04. വായനാ ദിനം

05. ചാന്ദ്ര ദിനം

06. ഗാന്ധിജയന്തി

07. അധ്യാപകദിനം

08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

മികവുകൾ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

അദ്ധ്യാപകർ

ബിന്ദു ഏബ്രഹാം LPST

മുൻ സാരഥികൾ

ശലോമി.പി. .

ഹെഡ്മിസ്ട്രസ്3/6/13 മുതൽ

സുജാത ചെറിയാൻ - HM 2004 to 2013

കുരുവിള പി. തോമസ് - HM

എം. റ്റി. വർഗീസ്. HM

M.J. ഈപ്പൻ .HM

P . V യോഹന്നാൻ .HM

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മല്ലപ്പള്ളി - പുതുശേരി പുറമറ്റം റോഡിൽ കറുത്തവടശ്ശേരി ക്കടവ് എന്ന സ്‌റ്റോപ്പിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

മല്ലപ്പള്ളി - ചെങ്ങന്നൂർ റോഡ് ഈ സ്കൂളിന്റ മുൻ വശത്തുകൂടി കടന്നുപോകുന്നു.

{{#multimaps:9.4092717,76.6437471|zoom=10}}