Schoolwiki സംരംഭത്തിൽ നിന്ന്
ഹൈസ്കൂൾ വിഭാഗം
മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ യുപി വിഭാഗം അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂൾ ആരംഭിച്ചത് 1950 ആണ്. 8,9,10 ക്ലാസ്സുകളിൽ മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലായി 6 ക്ലാസുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂളിലെ എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് മുറികളാണ് . ഇൻറർനെറ്റ്, നെറ്റ്വർക്ക് സൗകര്യങ്ങൾ അടക്കം മികച്ച സജ്ജീകരണങ്ങളോടെ പ്രവർത്തിക്കുന്ന ഹൈസ്കൂൾ സ്മാർട്ട് ക്ലാസ്സുകൾ കുട്ടികൾക്ക് ആധുനിക വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠനം ഉറപ്പുവരുത്തുന്നു. ഒമ്പത് പത്ത് ക്ലാസുകളിൽ ക്ലാസുകളിലായി 200 ലധികം കുട്ടികൾ പഠനം നടത്തുന്ന ഇവിടെ ഹൈസ്കൂൾ വിഭാഗത്തിൽ 9 അധ്യാപകർ ജോലി ചെയ്യുന്നു. കുട്ടികളുടെ പഠന പ്രക്രിയയിൽ ഇവരുടെ സേവനം എടുത്തുപറയേണ്ടതാണ്.
ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകർ
നമ്പർ
|
പേര്
|
വിഭാഗം
|
സർവ്വീസിൽ
കയറിയ തീയതി
|
മൊബൈൽ നമ്പർ
|
1
|
ഗിരീഷ്. വി
|
എച്ച്.എസ്.റ്റി (സോഷ്യൽ സയൻസ്)
|
02.06.1997
|
9747621858
|
2
|
വാസു. കെ. കെ
|
എച്ച്.എസ്.റ്റി (ഗണിതം)
|
02.06.1997
|
9605609976
|
3
|
ഷൈനി. എസ് . ബി
|
എച്ച്.എസ്.റ്റി (ഹിന്ദി)
|
01.06.1998
|
9400924192
|
4
|
ജയശ്രീ. സി. കെ
|
എച്ച്.എസ്.റ്റി (മലയാളം)
|
03.07.1998
|
9495706009
|
............
|
...........................................
|
...........................................................................
|
.........................
|
.....................................
|
5
|
ശൈലജാദേവി. ജെ
|
എച്ച്.എസ്.റ്റി (നാച്ചുറൽ സയൻസ്)
|
20.09.2000
|
9447828573
|
6
|
ശശിധരൻ.കെ. എൻ
|
എച്ച്.എസ്.റ്റി (ഫിസിക്കൽ സയൻസ്)
|
05.10.1998
|
9496113326
|
7
|
സരിത ആർ. നായർ
|
എച്ച്.എസ്.റ്റി (ഗണിതം)
|
01.06.2011
|
9961144393
|
8
|
ജ്യോതിശ്രീ. ജി
|
എച്ച്.എസ്.റ്റി (ഇംഗ്ലീഷ്)
|
19.06.2017
|
9605105232
|
9
|
അശോക്കുമാർ.കെ. കെ
|
എച്ച്.എസ്.റ്റി (മലയാളം)
|
15.07.2021
|
9747820200
|
ഓഫീസ് ജീവനക്കാർ
സ്കൂളിന്റെ ഓഫിസ് സംബന്ധമായ കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് താഴെപ്പറയുന്നവർ ഓഫിസ് ജീവനക്കാരായി ജോലി ചെയ്യുന്നു. ഇവരുടെ പ്രവർത്തനങ്ങൾ സ്കൂളിന്റെ ഭരണപരമായ കാര്യങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് സഹായിക്കുന്നു.