എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഹൈസ്കൂൾ/ശശിധരൻ. കെ. എൻ
എന്നെക്കുറിച്ച്
സ്വദേശം കോട്ടയം ജില്ലയിലെ കാഞ്ഞിരമറ്റം. 1998 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ ഹൈസ്കൂവിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകനായി ജോലി ചെയ്യുന്നു. സയൻസ്‍ ലാബ്, സ്റ്റാഫ് സെക്രട്ടറി എന്നിവയുടെ ചുമതലകൾ നിർവ്വഹിക്കുന്നു.
മേൽവിലാസം |
---|
കല്ലേപ്പുരയിടത്തിൽ
ഏന്തയാർ. പി. ഒ കോട്ടയം ജില്ല-686514 ഫോൺ: 9496113326 |
പ്രവത്തനങ്ങൾ
മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ 8,9,10 ക്ലാസുകളിൽ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി ഫിസിക്കൽ സയൻസ് വിഷയം കൈകാര്യം ചെയ്യുന്നു. സ്കൂളിൽ സ്റ്റാഫ് സെക്രട്ടറി, സയൻസ് ക്ലബ്ബ് എന്നിവയുടെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.
.....തിരികെ പോകാം..... |
---|