"എം.എൽ. പി. എസ്. ഞാറയിൽക്കോണം/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എം.എൽ. പി. എസ്. ഞാറയിൽക്കോണം/അക്ഷരവൃക്ഷം/ജാഗ്രത" സം‌രക്ഷിച്ചിരിക്കുന്നു ([തിരുത്തുക=സിസോപ്പു...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 42: വരി 42:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sreejithkoiloth}}
{{Verified|name=sreejithkoiloth|തരം=കവിത}}

10:22, 5 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

ജാഗ്രത


ലോകമാകെ ഭീതിയിൽ
കൊറോണയെന്ന ഭീകരൻ

വൃത്തിയായ് കഴുകുവിൻ
കൈകൾതമ്മിൽ പരസ്പരം
പരസ്പരം അകന്നു നിന്നിടാം
ഭീകരനെ നേരിടാൻ.

ലോക്‌ഡൗൺ കാലമല്ലയോ
നമ്മളൊത്തു നിൽക്കുക
ആരോഗ്യ, സർക്കാർ വകുപ്പിനെ
അനുസരിച്ചു നീങ്ങിടാം

ആവശ്യഘട്ടം വന്നുകിൽ
പുറത്തിറങ്ങു മെങ്കിലോ
സുരാക്ഷാ മാർഗമായി നാം
മാസ്ക് തന്നെ ധരിക്കണം

വേണ്ട വേണ്ട പരിഭ്രമം
ജാഗ്രതയോടെ നീങ്ങിടാം
കൊറോണയെ നേരിടാൻ
കൊവിഡിനെ അകറ്റിടാൻ


 

സ്മിത k.s
4 A എം എൽ പി എസ്.ഞാറയിൽകോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 05/ 10/ 2020 >> രചനാവിഭാഗം - കവിത