എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കൊറോണഎന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
18:56, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണഎന്ന മഹാമാരി

കൊറോണ എന്ന  മഹാമാരിയെ 

ചെറുത്തു നിന്ന് തുരത്തണം 

കോറോണയെ തുരത്തുവാനായ്
 
ഒത്തൊരുമിച്ചു  നിൽക്കണം
 
ഒരുമയോടെ നിൽക്കണം
 
ജാതിയില്ല മതവുമില്ല ഭയവുമില്ല 

ജാഗ്രതയാണെന്റെ ലക്ഷ്യം.

കരങ്ങൾ നന്നായി കഴുകണം

തുമ്മുമ്പോഴും ചുമയ്ക്കുമ്പോരും
 
തൂവാല കൊണ്ട് മറയ്ക്കണം.

നമ്മളിൽ നിന്നും പകരരുതാർക്കും.
 
വ്യക്തി ശുചിത്വം പാലിക്കണം. 

മനുഷ്യരൊത്തു കോറോണയെ
 
ചെറുത്തുനിന്നു നേരിടണം
 
ചെറുത്തുനിന്നു നേരിടണം.
 

വൃന്ദ . പി
6 B എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്. ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത