കൊറോണ എന്ന മഹാമാരിയെ
ചെറുത്തു നിന്ന് തുരത്തണം
കോറോണയെ തുരത്തുവാനായ്
ഒത്തൊരുമിച്ചു നിൽക്കണം
ഒരുമയോടെ നിൽക്കണം
ജാതിയില്ല മതവുമില്ല ഭയവുമില്ല
ജാഗ്രതയാണെന്റെ ലക്ഷ്യം.
കരങ്ങൾ നന്നായി കഴുകണം
.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോരും
തൂവാല കൊണ്ട് മറയ്ക്കണം.
നമ്മളിൽ നിന്നും പകരരുതാർക്കും.
വ്യക്തി ശുചിത്വം പാലിക്കണം.
മനുഷ്യരൊത്തു കോറോണയെ
ചെറുത്തുനിന്നു നേരിടണം
ചെറുത്തുനിന്നു നേരിടണം.