എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/അറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
18:54, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അറിവ്

അറിവ് കൊണ്ട് നേരിടാം
ശുദ്ധി കൊണ്ട് നേരിടാം
വൃത്തി കൊണ്ട് നേരിടാം
കൈ തൊടാതെ നേരിടാം
കരൾ തൊട്ട് നേരിടാം
ശീലം ആകെ മാറ്റിടാം
അഹങ്കാരം ഒക്കെ മാറ്റിടാം
വിനയമുള്ള നന്മയുള്ള
മനുഷ്യരായി മാറിടാം
ഭയപ്പെടാതെ നിന്നിടാം
ഒരുമയോടെ നിന്നിടാം
പൊരിതിടാം തുരത്തിടാമി
ഭീകരൻ കോറോണയെ.
 

ഷിബിന .എസ്
9 A എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത