എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/അറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
അറിവ്

അറിവ് കൊണ്ട് നേരിടാം
ശുദ്ധി കൊണ്ട് നേരിടാം
വൃത്തി കൊണ്ട് നേരിടാം
കൈ തൊടാതെ നേരിടാം
കരൾ തൊട്ട് നേരിടാം
ശീലം ആകെ മാറ്റിടാം
അഹങ്കാരം ഒക്കെ മാറ്റിടാം
വിനയമുള്ള നന്മയുള്ള
മനുഷ്യരായി മാറിടാം
ഭയപ്പെടാതെ നിന്നിടാം
ഒരുമയോടെ നിന്നിടാം
പൊരിതിടാം തുരത്തിടാമി
ഭീകരൻ കോറോണയെ.
 

ഷിബിന .എസ്
9 A എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത