"ഉപയോക്താവ്:Mgtmukhathala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 52: വരി 52:
</div>
</div>

{| class="wikitable sortable mw-collapsible mw-collapsed"
|+
!name
!date
!sub
|-
|ssd
|21
|sds
|-
|sd
|rr
|ee
|-
|
|
|
|}

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 100: വരി 119:
== <div style="color: blue; font-family: Suruma; font-size:2vW; font-weight:bold; text-align: left;background-color:;text-indent: 0px;border-radius: 25px;">സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് പള്ളി==

<div style="color: green; font-family: Suruma; font-size:1.5vW; font-weight:normal; text-align: left;background-color: Beau blue;text-indent: 50px;border-radius: 25px;border: 1px solid blue;padding:20px;">

തൃക്കോവിൽവട്ടം പഞ്ചായത്തിലെ നടുവിലക്കര വാർഡിൽ സ്ഥതിചെയ്യുന്ന ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ് സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് പള്ളി .കേരളത്തിന്റെ നാനഭാഗത്തുനിന്നും വിശ്വാസികൾ  എത്തിച്ചേരാറുണ്ട്.
തൃക്കോവിൽവട്ടം പഞ്ചായത്തിലെ നടുവിലക്കര വാർഡിൽ സ്ഥതിചെയ്യുന്ന ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ് സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് പള്ളി .കേരളത്തിന്റെ നാനഭാഗത്തുനിന്നും വിശ്വാസികൾ  എത്തിച്ചേരാറുണ്ട്.
വരി 110: വരി 128:
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ]]
 
<!--visbot  verified-chils->-->
<!--visbot  verified-chils->

12:52, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

.

Mgtmukhathala
വിലാസം
മുഖത്തല

എം.ജി.റ്റി.എച്ച്.എസ്
മുഖത്തല പി.ഒ
,
691577
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0474 2532348
ഇമെയിൽmgths41040@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രതിഭ കുമാരി.വി
അവസാനം തിരുത്തിയത്
10-01-2022Mgtmukhathala

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

എം.ജി.റ്റി.എച്ച്.എസിൽ എത്തിച്ചേരാനുള്ള വഴി

കൊല്ലം ജില്ലാ ആസ്ഥാനമായചിന്നക്കടയിൽ നിന്നും കൊല്ലം ആയൂർ റൂട്ടിൽ 7 കിലോമീറ്റർ സഞ്ചരിച്ചാൽ മുഖത്തല എം.ജി.റ്റിഎച്ച്.എസിൽ എത്തിച്ചേരം.മുഖത്തല മുരാരി ജംഗ്ഷനിൽ എത്തി പ്രധാന റോഡിൽ നിന്നും (തെക്കോട്ട്) ഉമയനല്ലൂർ റൂട്ടിൽ മുരാരി ജംഗ്ഷനിൽ നിന്നും 25 മീറ്റർ മാറി ഓലയിൽക്കാവ് ക്ഷേത്രത്തിന് സമീപമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

ചരിത്രം

മുഖത്തലയിലെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിക്കുന്ന ഏതാനും വ്യക്തികൾ ചേർന്ന് തൃക്കോവിൽവട്ടം പഞ്ചായത്തിലെ ജനങ്ങളുെട വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് എം.ജി.റ്റി.എച്ച്.എസ്(മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ്)

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മാത്തമാറ്റിക്സ് എന്നിവ് ഉണ്ട് .കൂടാതെ 6000 യിരത്തിൽപരം ബുക്കുകൾ ഉള്ള മികച്ച ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്,സ്കൂളിന് ചുറ്റുമതിൽ ഉണ്ട് .ഇത് കുട്ടികൾക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്.

name date sub
ssd 21 sds
sd rr ee

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഭരണസമിത

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുഖത്തലയിലെ പ്രധാന ആരാധനാലയങ്ങൾ

മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രം

കൊല്ലം ജില്ലാ ആസ്ഥാനമായ ചിന്നക്കടയിൽ നിന്നും കൊല്ലം ആയൂർ റുട്ടിൽ ഏകദേശം 9 കിലോമീറ്ററോളം കിഴക്കോട്ട് സഞ്ചരിച്ചാൽ മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിച്ചേരം. ഏക വിഗ്രഹ പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മുഖത്തല ക്ഷേത്രം .അതി പുരാതനമായ ഇവിടുത്തെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് 5000 ത്തിൽപരം വർഷത്തെ പഴക്കമുണ്ട് എന്ന് കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും ശംഖ് ചക്രഗദാപത്മധാരിയായ മുഖത്തല മുരാരിയുടെ സാന്നിദ്ധ്യമുണ്ട് എന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്ന. ഈയടുത്ത് ഗണപതി, അയ്യപ്പൻ, നാഗദേവതകൾ, ശിവൻ, രക്ഷസ്സ്, ഭഗവതി എന്നീ ഉപദേവതകളെ പ്രതിഷ്ഠിക്കാൻ തീരുമാനിച്ചിരുന്നു.കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിലെ മുഖത്തല ബ്ലോക്കിന്റെ പരിധിയിലുള്ള തൃക്കോവിൽവട്ടം പഞ്ചായിത്തിലെ തൃക്കോവിൽവട്ടം വാർഡിലാണ് സ്ഥിതിചെയ്യുന്നത്.

സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് പള്ളി

തൃക്കോവിൽവട്ടം പഞ്ചായത്തിലെ നടുവിലക്കര വാർഡിൽ സ്ഥതിചെയ്യുന്ന ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ് സെന്റ് ജൂഡ് മലങ്കര കാത്തലിക്ക് പള്ളി .കേരളത്തിന്റെ നാനഭാഗത്തുനിന്നും വിശ്വാസികൾ എത്തിച്ചേരാറുണ്ട്.

തൃക്കോവിൽവട്ടം പഞ്ചായത്ത്

വഴികാട്ടി

"https://schoolwiki.in/index.php?title=ഉപയോക്താവ്:Mgtmukhathala&oldid=1226358" എന്ന താളിൽനിന്ന് ശേഖരിച്ചത്