"ഇ.ഒ.എൽ.പി.എസ്. എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മലപ്പുറം
{{prettyurl|E.O.L.P.S. Edavanna}}
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=എടവണ്ണ
| സ്കൂൾ കോഡ്=  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം=  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ വിലാസം= <br/>മലപ്പുറം
|സ്കൂൾ കോഡ്=18512
| പിൻ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050600223
| ഉപ ജില്ല= മഞ്ചേരി
|സ്ഥാപിതദിവസം=16
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=ആഗസ്റ്റ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1995
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വിലാസം=E O L P SCHOOL EDAVANNA
| പഠന വിഭാഗങ്ങൾ2=  
|പോസ്റ്റോഫീസ്=എടവണ്ണ
| മാദ്ധ്യമം= മലയാളം‌   
|പിൻ കോഡ്=676541
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=eolpsedavanna@gmail.com
| വിദ്യാർത്ഥികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=
|ഉപജില്ല=മഞ്ചേരി
| പ്രധാന അദ്ധ്യാപകൻ=      
|തദ്ദേശസ്വയംഭരണസ്ഥാപനം =എടവണ്ണ  പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=          
|വാർഡ്=10
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=ഏറനാട്
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=93
|പെൺകുട്ടികളുടെ എണ്ണം 1-10=90
|വിദ്യാർത്ഥികളുടെ എണ്ണം 1-10=183
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഹസ്രത്തലി പി ടി
|പി.ടി.. പ്രസിഡണ്ട്=നിസാമുദ്ദീൻ വി
|എം.പി.ടി.എ. പ്രസിഡണ്ട്=മുഹ്സിന സി കെ
|സ്കൂൾ ചിത്രം=പ്രമാണം:18512-school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'''ഇ ഒ എൽ പി എസ് എടവണ്ണ'''
 
മലപ്പുറം ജില്ലയിലെ മലപ്പുറം വിിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ  ഉൾപെട്ട എടവണ്ണ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
1995 ആഗസ്റ്റ് 16ന് എടവണ്ണ ഓർഫനേജ് കമ്മറ്റിക്ക് കീഴിൽ എ ഐ പി  (ഏരിയാ ഇന്റൻസീവ് പ്രോഗ്രാം) സ്കീആരംഭിച്ച സ്കൂൾ ആണ് എടവണ്ണ ഓർഫനേജ് എൽ പി സ്കൂൾ. തുടക്കത്തിൽ 50ൽ താഴെ കുട്ടികളുമായാണ് സ്കൂൾ ആരംഭിച്ചത് . അന്നത്തെ മാനേജർ വി പി മുഹമ്മദ് എന്ന ചെറിയാപ്പു ഹാജി ആയിരുന്നു. പിന്നീട് വി പി തൃമതി ആയിരുന്നു മാനേജർ. 2018 മുതൽ പി കെ ബഷീർ മാനേജർ ആയി തുടരുന്നു. 2003ൽ സർക്കാർ അംഗീകൃത എയ്ഡഡ് സ്കൂൾ ആയി അംഗീകരിച്ചു. 
 
[[കൂടുതൽ അറിയുവാൻ.... സൃഷ്ടിക്കുന്നു|കൂടുതൽ അറിയുവാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മാനേജ്മെന്റ് കമ്മിറ്റി 12 റൂമുകൾ ഉള്ള ഇരുനിലക്കെട്ടിടം നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഓരോ ക്ലാസിലേക്കും ആവശ്യമായ ബെഞ്ചുകളും ഡെസ്ക്കുകളും ഉണ്ട്. എല്ലാ ക്ലാസിനും ഷെൽഫുകൾ നൽകിയിട്ടുണ്ട്.
പഞ്ചായത്തിന്റെ തനത്ഫണ്ടിൽ നിന്നും അടുക്കളയും കലവറയും ഉൾപ്പെട്ട പാചകപ്പുര നിർമ്മിച്ച് നൽകിയിട്ടുണ്ട്. 
കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്. 
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്. 
കുട്ടികൾക്ക് കൈ കഴുകാൻ ധാരാളം ടാപ്പുകൾ ഉണ്ട്. 
ക്ലാസ് മുറികൾ ടൈൽ ചെയ്തിട്ടുണ്ട്. 
ലൈബ്രറി റൂമിൽ പുസ്തകങ്ങൾ സൂക്ഷിക്കാനും വായിക്കാനും സൗകര്യമുണ്ട്. 
അറബിക്കിനായി പ്രത്യേകം സ്മാർട്ട് ക്ലാസ് റൂം സജ്ജമാക്കിയിട്ടുണ്ട്. സ 
സ്കൂളിന് ചുറ്റും ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.   
പച്ചക്കറിത്തോട്ടം ഉണ്ട്.   
കട്ടികൾക്കായി വിവിധതരത്തിലുള്ള 6 റൈഡുകൾ ഉൾപ്പെട്ട പാ‍ക്ക് ഉണ്ട്.   
ലാപ്ടോപ് പ്രൊജക്ടർ സൗകര്യങ്ങൾ ഉണ്ട്.   
[[ഇ.ഒ.എൽ.പി.എസ്. എടവണ്ണ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പ്രധാനാധ്യാപകന്റെ പേര്
!കാലഘട്ടം
|-
|1
|ഹസ്രത്തലി പി ടി
|16/01/2003മുതൽ
|-
|
|
|
|-
|
|
|
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഞ്ചായത്ത് - സബ് ജില്ലാ കലാമേളകളിൽ മികച്ച വിജയം
സബ് ജില്ലാ പ്രവൃത്തിപരിചയ മേളകളിൽ തുടർച്ചയായ വിജയം
ശാസ്ത്രമേളകളിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം.
വർഷങ്ങലായി തുടരുന്ന  LSS വിജയഗാഥ.
ഗണിതം ലളിതമാക്കാൻ ഉല്ലാസഗണിതം - ഗണിത വിജയം പ്രവർത്തനങ്ങൾ.
മലയാളത്തിളക്കം- വിജയസ്പർശം ക്ലാസുകൾ
[[കൂടുതൽ അറിയുവാൻ]]


== ക്ലബുകൾ ==
== ക്ലബുകൾ ==


വിദ്യാരംഗം
വിദ്യാരംഗം
സയൻസ്
 
3,4 ക്ലാസിലെ കുട്ടികലെ ഉൾപ്പെടുത്തി വിദ്യാരംഗം ക്ലബ് പ്രവർത്തനങ്ങൾ നൽകി വരുന്നു. വിദ്യാരംഗം കൺവീനർ കെ സുനീല ടീച്ചർ പ്രവർത്തിക്കുന്നു. 
 
പരിസ്ഥിതി
 
പരി
 
ഗണിതം
 
ഇംഗ്ലീഷ് 
 
അലിഫ് അറബിക് ക്ലബ്
 
ഹെൽത്ത് ക്ലബ്
 
റീഡേഴ്സ് ക്ലബ്
 
വർക്ക് എക്സ്പിരിയൻസ് 
 
[[ഇ.ഒ.എൽ.പി.എസ്. എടവണ്ണ/ക്ലബ്ബുകൾ|കൂടുതൽ അറിയുവാൻ]]
 
==ചിത്രശാല==
[[കൂടുതൽ അറിയുവാൻ]]


==വഴികാട്ടി==
==വഴികാട്ടി==
മഞ്ചേരി എടവണ്ണ റൂട്ടിൽ എടവണ്ണ ബസ് സ്റ്റാൻഡിൽ നിന്ന് പഞ്ചായത്ത് ഓഫീസ് റോഡിൽ  ഏകദേശം 275 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
എടവണ്ണ ഓർഫനേജ് കോമ്പൗണ്ടിൽ.


<!--visbot  verified-chils->
എടവണ്ണ ഓർഫനേജ് പോളിടെക്നികിനു സമീപം.{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
<!--visbot  verified-chils->-->

17:26, 25 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇ.ഒ.എൽ.പി.എസ്. എടവണ്ണ
വിലാസം
എടവണ്ണ

E O L P SCHOOL EDAVANNA
,
എടവണ്ണ പി.ഒ.
,
676541
സ്ഥാപിതം16 - ആഗസ്റ്റ് - 1995
വിവരങ്ങൾ
ഇമെയിൽeolpsedavanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്18512 (സമേതം)
യുഡൈസ് കോഡ്32050600223
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഎടവണ്ണ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ183
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹസ്രത്തലി പി ടി
പി.ടി.എ. പ്രസിഡണ്ട്നിസാമുദ്ദീൻ വി
എം.പി.ടി.എ. പ്രസിഡണ്ട്മുഹ്സിന സി കെ
അവസാനം തിരുത്തിയത്
25-03-2024Pkyarafath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇ ഒ എൽ പി എസ് എടവണ്ണ

മലപ്പുറം ജില്ലയിലെ മലപ്പുറം വിിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ ഉൾപെട്ട എടവണ്ണ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1995 ആഗസ്റ്റ് 16ന് എടവണ്ണ ഓർഫനേജ് കമ്മറ്റിക്ക് കീഴിൽ എ ഐ പി (ഏരിയാ ഇന്റൻസീവ് പ്രോഗ്രാം) സ്കീആരംഭിച്ച സ്കൂൾ ആണ് എടവണ്ണ ഓർഫനേജ് എൽ പി സ്കൂൾ. തുടക്കത്തിൽ 50ൽ താഴെ കുട്ടികളുമായാണ് ഈ സ്കൂൾ ആരംഭിച്ചത് . അന്നത്തെ മാനേജർ വി പി മുഹമ്മദ് എന്ന ചെറിയാപ്പു ഹാജി ആയിരുന്നു. പിന്നീട് വി പി തൃമതി ആയിരുന്നു മാനേജർ. 2018 മുതൽ പി കെ ബഷീർ മാനേജർ ആയി തുടരുന്നു. 2003ൽ സർക്കാർ അംഗീകൃത എയ്ഡഡ് സ്കൂൾ ആയി അംഗീകരിച്ചു.

കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

മാനേജ്മെന്റ് കമ്മിറ്റി 12 റൂമുകൾ ഉള്ള ഇരുനിലക്കെട്ടിടം നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഓരോ ക്ലാസിലേക്കും ആവശ്യമായ ബെഞ്ചുകളും ഡെസ്ക്കുകളും ഉണ്ട്. എല്ലാ ക്ലാസിനും ഷെൽഫുകൾ നൽകിയിട്ടുണ്ട്.

പഞ്ചായത്തിന്റെ തനത്ഫണ്ടിൽ നിന്നും അടുക്കളയും കലവറയും ഉൾപ്പെട്ട പാചകപ്പുര നിർമ്മിച്ച് നൽകിയിട്ടുണ്ട്.

കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്.

കുട്ടികൾക്ക് കൈ കഴുകാൻ ധാരാളം ടാപ്പുകൾ ഉണ്ട്.

ക്ലാസ് മുറികൾ ടൈൽ ചെയ്തിട്ടുണ്ട്.

ലൈബ്രറി റൂമിൽ പുസ്തകങ്ങൾ സൂക്ഷിക്കാനും വായിക്കാനും സൗകര്യമുണ്ട്.

അറബിക്കിനായി പ്രത്യേകം സ്മാർട്ട് ക്ലാസ് റൂം സജ്ജമാക്കിയിട്ടുണ്ട്. സ

സ്കൂളിന് ചുറ്റും ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

പച്ചക്കറിത്തോട്ടം ഉണ്ട്.

കട്ടികൾക്കായി വിവിധതരത്തിലുള്ള 6 റൈഡുകൾ ഉൾപ്പെട്ട പാ‍ക്ക് ഉണ്ട്.

ലാപ്ടോപ് പ്രൊജക്ടർ സൗകര്യങ്ങൾ ഉണ്ട്.

കൂടുതൽ അറിയുവാൻ

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 ഹസ്രത്തലി പി ടി 16/01/2003മുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ

പഞ്ചായത്ത് - സബ് ജില്ലാ കലാമേളകളിൽ മികച്ച വിജയം

സബ് ജില്ലാ പ്രവൃത്തിപരിചയ മേളകളിൽ തുടർച്ചയായ വിജയം

ശാസ്ത്രമേളകളിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം.

വർഷങ്ങലായി തുടരുന്ന LSS വിജയഗാഥ.

ഗണിതം ലളിതമാക്കാൻ ഉല്ലാസഗണിതം - ഗണിത വിജയം പ്രവർത്തനങ്ങൾ.

മലയാളത്തിളക്കം- വിജയസ്പർശം ക്ലാസുകൾ കൂടുതൽ അറിയുവാൻ

ക്ലബുകൾ

വിദ്യാരംഗം

3,4 ക്ലാസിലെ കുട്ടികലെ ഉൾപ്പെടുത്തി വിദ്യാരംഗം ക്ലബ് പ്രവർത്തനങ്ങൾ നൽകി വരുന്നു. വിദ്യാരംഗം കൺവീനർ കെ സുനീല ടീച്ചർ പ്രവർത്തിക്കുന്നു.

പരിസ്ഥിതി

പരി

ഗണിതം

ഇംഗ്ലീഷ്

അലിഫ് അറബിക് ക്ലബ്

ഹെൽത്ത് ക്ലബ്

റീഡേഴ്സ് ക്ലബ്

വർക്ക് എക്സ്പിരിയൻസ്

കൂടുതൽ അറിയുവാൻ

ചിത്രശാല

കൂടുതൽ അറിയുവാൻ

വഴികാട്ടി

മഞ്ചേരി എടവണ്ണ റൂട്ടിൽ എടവണ്ണ ബസ് സ്റ്റാൻഡിൽ നിന്ന് പഞ്ചായത്ത് ഓഫീസ് റോഡിൽ ഏകദേശം 275 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.

എടവണ്ണ ഓർഫനേജ് കോമ്പൗണ്ടിൽ.

എടവണ്ണ ഓർഫനേജ് പോളിടെക്നികിനു സമീപം.{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഇ.ഒ.എൽ.പി.എസ്._എടവണ്ണ&oldid=2385579" എന്ന താളിൽനിന്ന് ശേഖരിച്ചത്