"ഇരിട്ടി.എച്ച് .എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= /571
| ആൺകുട്ടികളുടെ എണ്ണം= /571
| പെൺകുട്ടികളുടെ എണ്ണം= /692
| പെൺകുട്ടികളുടെ എണ്ണം= /692
| വിദ്യാര്‍ത്ഥികളുടെ എണ്ണം= / 1263
| വിദ്യാര്‍ത്ഥികളുടെ എണ്ണം= / 1263
| അദ്ധ്യാപകരുടെ എണ്ണം= /41
| അദ്ധ്യാപകരുടെ എണ്ണം= /58
| പ്രിന്‍സിപ്പല്‍=  ശ്രീമതി. ശ്രീജ കെ ഇ.(  പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്)  
| പ്രിന്‍സിപ്പല്‍=  ശ്രീമതി. ശ്രീജ കെ ഇ.(  പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്)  
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. പ്രീത.എന്‍  
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. പ്രീത.എന്‍  
വരി 33: വരി 33:
| സ്കൂള്‍ ചിത്രം=
| സ്കൂള്‍ ചിത്രം=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= /home/rajini/Desktop/ihs.jpg |  
| സ്കൂള്‍ ചിത്രം= |  
}}
}}



17:44, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഇരിട്ടി.എച്ച് .എസ്.എസ്
വിലാസം
ഇരിട്ടി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-11-201614047



ഇരിട്ടി നഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.1956-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1956 മെയില്‍ മധുസൂദനന്‍ വാഴുന്നവര്‍ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മധുസൂദനന്‍ വാഴുന്നവര്‍ ആണ് ആദ്യ പ്രധാന അദ്ധ്യാപകന്‍. 1956-ല്‍ ഹൈസ്കൂളായി. വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.2010 ഓഗസ്റ്റ് -ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തപ്പെട്ടു

ഭൗതികസൗകര്യങ്ങള്‍

11 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 5 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 14 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ് . ശ്രീ .പ്രസാദ് മാസ്ററര്‍, ശ്രീമതി.അപര്‍ണ്ണ കെ.പി, ശ്രീമതി. ഷീല ആര്‍. കെ എന്നിവരുടെ നേതൃത്വത്തില്‍
  • എന്‍.സി.സി. ശ്രീ ശ്രീജിത്ത് തോമസ് മാസ്റ്റ്റുടെ നേതൃത്വത്തില്‍

. റെഡ് ക്രോസ്. ശ്രീ. ജോഷിത്ത് മാസ്ററര്‍, ശ്രീമതി.റംല പി കെ എന്നിവരുടെ നേതൃത്വത്തില്‍ . സീഡ്. ശ്രീ. ബാബു മാസ്റ്റ്റുടെ നേതൃത്വത്തില്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കമ്മിററി

മാനേജര്‍ : ശ്രി. കുഞ്ഞിമാധവന്‍ കെ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

വഴികാട്ടി

"https://schoolwiki.in/index.php?title=ഇരിട്ടി.എച്ച്_.എസ്.എസ്&oldid=141969" എന്ന താളിൽനിന്ന് ശേഖരിച്ചത്