"ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
കോവിഡ് പ്രതിസന്ധികൾ മറികടന്ന്‌ കുട്ടികൾ വളരെ ഉത്സാഹത്തോടെ ആണ് സ്കൂളിൽ എത്തിയത്‌ .വീട്ടിൽ അടച്ചിരുന്നത്തിന്റെ വീർപ്പുമുട്ടലുകളും  ടെൻഷനും ഓൺലൈൻ ബോധന രീതികളിൽ നിന്നൊരു മാറ്റവും അവർ ആഗ്രഹിച്ചിരുന്നു. പാട്ടും കളിയുമായി ഒരാഴ്‌ച  അവർ ഒത്തുക്കൂടി.നാണത്തോടെ എങ്കിലും ചിലരെങ്കിലും സ്റ്റേജിലെത്തി അവരവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.അവർ വരച്ച ചിത്രങ്ങൾ,രചനകൾ എന്നിവ അവതരിപ്പിച്ചു .
<nowiki>=കോവിഡ് പ്രതിസന്ധികൾ മറികടന്ന്‌ കുട്ടികൾ വളരെ ഉത്സാഹത്തോടെ ആണ് സ്കൂളിൽ എത്തിയത്‌ .വീട്ടിൽ അടച്ചിരുന്നത്തിന്റെ വീർപ്പുമുട്ടലുകളും  ടെൻഷനും ഓൺലൈൻ ബോധന രീതികളിൽ നിന്നൊരു മാറ്റവും അവർ ആഗ്രഹിച്ചിരുന്നു. പാട്ടും കളിയുമായി ഒരാഴ്‌ച  അവർ ഒത്തുകൂടി.നാണത്തോടെ എങ്കിലും ചിലരെങ്കിലും സ്റ്റേജിലെത്തി അവരവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.അവർ വരച്ച ചിത്രങ്ങൾ,രചനകൾ എന്നിവ അവതരിപ്പിച്ചു .=</nowiki>


==തിരികെ വിദ്യാലയത്തിലേക്ക്==
==തിരികെ വിദ്യാലയത്തിലേക്ക്==

23:29, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

=കോവിഡ് പ്രതിസന്ധികൾ മറികടന്ന്‌ കുട്ടികൾ വളരെ ഉത്സാഹത്തോടെ ആണ് സ്കൂളിൽ എത്തിയത്‌ .വീട്ടിൽ അടച്ചിരുന്നത്തിന്റെ വീർപ്പുമുട്ടലുകളും  ടെൻഷനും ഓൺലൈൻ ബോധന രീതികളിൽ നിന്നൊരു മാറ്റവും അവർ ആഗ്രഹിച്ചിരുന്നു. പാട്ടും കളിയുമായി ഒരാഴ്‌ച  അവർ ഒത്തുകൂടി.നാണത്തോടെ എങ്കിലും ചിലരെങ്കിലും സ്റ്റേജിലെത്തി അവരവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.അവർ വരച്ച ചിത്രങ്ങൾ,രചനകൾ എന്നിവ അവതരിപ്പിച്ചു .=

തിരികെ വിദ്യാലയത്തിലേക്ക്