ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:15, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46223 (സംവാദം | സംഭാവനകൾ)

എൽ പി തലത്തിൽ ശ്രിമതി .ഗ്രീഷ്മ ആന്റണിയും യു.പി. തലത്തിൽ ശ്രിമതി സജിനി ബി യുടെയും നേതൃത്വത്തിൽ ഗവൺമെന്റിന്റെ നിർദേശപ്രകാരം 'ഹലോ ഇംഗ്ലീഷ് ' എന്ന പേരിൽ ക്ലബ് പ്രവർത്തങ്ങൾ നടക്കുന്നു. ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു.

മുഖം മൂടി നിർമാണം
സ്കിറ്റ് അവതരണം

"https://schoolwiki.in/index.php?title=ഇംഗ്ലീഷ്_ക്ലബ്&oldid=1513393" എന്ന താളിൽനിന്ന് ശേഖരിച്ചത്