"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''Little kites''' അംഗമായ എഡ്വിൻ സെബാസ്റ്റ്യൻ സംസ്ഥാനതല IT മേളയിൽ പങ്കെടുത്ത് അനിമേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി .ഉപജില്ലാ തലത്തിൽ 1 -ആം സ്ഥാനം കരസ്ഥമാക്കിക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
=== '''<u>IT FEST</u>''' === | |||
'''Little kites''' അംഗമായ എഡ്വിൻ സെബാസ്റ്റ്യൻ സംസ്ഥാനതല IT മേളയിൽ പങ്കെടുത്ത് അനിമേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി .ഉപജില്ലാ തലത്തിൽ 1 -ആം സ്ഥാനം കരസ്ഥമാക്കികൊണ്ട് ജില്ലയിൽ മത്സരിക്കുകയുണ്ടായി .ജില്ലാതലത്തിൽ 2 -ആം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .ജില്ലാ തരത്തില്‍ 2 -ആം സ്ഥാനം കരസ്ഥമാക്കിയ എഡ്വിൻ സെബാസ്റ്റ്യൻ മിന്നിത്തിളങ്ങിക്കൊണ്ട് സ്റ്റേറ്റിൽ 1 -ആം സ്ഥാനത്തിന് അർഹത നേടി .വലിയൊരു നേട്ടം രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി വിദ്യയാലയത്തിന് നേടി തന്ന എഡ്വിൻ സെബാസ്റ്റ്യൻ വലിയ രീതിയിൽ ആദരിക്കുകയുണ്ടായി .10 - ആം ക്ലാസ് വിദ്യാർത്ഥിയായ അനുജിത് ഉപജില്ലാ തലത്തിൽ വെബ് പേജ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ജില്ലാതലത്തിൽ പകെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി . ഉപജില്ലാ മേളയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി രാജർഷി ഹയർ സെക്കന്റ്റി സ്കൂൾ ഈ വർഷവും ഓവർ ഓൾ ഒന്നാം സ്ഥാനം നിലനിർത്തി . | '''Little kites''' അംഗമായ എഡ്വിൻ സെബാസ്റ്റ്യൻ സംസ്ഥാനതല IT മേളയിൽ പങ്കെടുത്ത് അനിമേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി .ഉപജില്ലാ തലത്തിൽ 1 -ആം സ്ഥാനം കരസ്ഥമാക്കികൊണ്ട് ജില്ലയിൽ മത്സരിക്കുകയുണ്ടായി .ജില്ലാതലത്തിൽ 2 -ആം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .ജില്ലാ തരത്തില്‍ 2 -ആം സ്ഥാനം കരസ്ഥമാക്കിയ എഡ്വിൻ സെബാസ്റ്റ്യൻ മിന്നിത്തിളങ്ങിക്കൊണ്ട് സ്റ്റേറ്റിൽ 1 -ആം സ്ഥാനത്തിന് അർഹത നേടി .വലിയൊരു നേട്ടം രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി വിദ്യയാലയത്തിന് നേടി തന്ന എഡ്വിൻ സെബാസ്റ്റ്യൻ വലിയ രീതിയിൽ ആദരിക്കുകയുണ്ടായി .10 - ആം ക്ലാസ് വിദ്യാർത്ഥിയായ അനുജിത് ഉപജില്ലാ തലത്തിൽ വെബ് പേജ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ജില്ലാതലത്തിൽ പകെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി . ഉപജില്ലാ മേളയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി രാജർഷി ഹയർ സെക്കന്റ്റി സ്കൂൾ ഈ വർഷവും ഓവർ ഓൾ ഒന്നാം സ്ഥാനം നിലനിർത്തി . |
15:39, 16 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
IT FEST
Little kites അംഗമായ എഡ്വിൻ സെബാസ്റ്റ്യൻ സംസ്ഥാനതല IT മേളയിൽ പങ്കെടുത്ത് അനിമേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി .ഉപജില്ലാ തലത്തിൽ 1 -ആം സ്ഥാനം കരസ്ഥമാക്കികൊണ്ട് ജില്ലയിൽ മത്സരിക്കുകയുണ്ടായി .ജില്ലാതലത്തിൽ 2 -ആം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .ജില്ലാ തരത്തില്‍ 2 -ആം സ്ഥാനം കരസ്ഥമാക്കിയ എഡ്വിൻ സെബാസ്റ്റ്യൻ മിന്നിത്തിളങ്ങിക്കൊണ്ട് സ്റ്റേറ്റിൽ 1 -ആം സ്ഥാനത്തിന് അർഹത നേടി .വലിയൊരു നേട്ടം രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി വിദ്യയാലയത്തിന് നേടി തന്ന എഡ്വിൻ സെബാസ്റ്റ്യൻ വലിയ രീതിയിൽ ആദരിക്കുകയുണ്ടായി .10 - ആം ക്ലാസ് വിദ്യാർത്ഥിയായ അനുജിത് ഉപജില്ലാ തലത്തിൽ വെബ് പേജ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ജില്ലാതലത്തിൽ പകെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി . ഉപജില്ലാ മേളയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി രാജർഷി ഹയർ സെക്കന്റ്റി സ്കൂൾ ഈ വർഷവും ഓവർ ഓൾ ഒന്നാം സ്ഥാനം നിലനിർത്തി .