ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

IT FEST

Little kites അംഗമായ എഡ്വിൻ സെബാസ്റ്റ്യൻ സംസ്ഥാനതല IT മേളയിൽ പങ്കെടുത്ത് അനിമേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി .ഉപജില്ലാ തലത്തിൽ 1 -ആം സ്ഥാനം കരസ്ഥമാക്കികൊണ്ട് ജില്ലയിൽ മത്സരിക്കുകയുണ്ടായി .ജില്ലാതലത്തിൽ 2 -ആം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .ജില്ലാ തരത്തില് 2 -ആം സ്ഥാനം കരസ്ഥമാക്കിയ എഡ്വിൻ സെബാസ്റ്റ്യൻ മിന്നിത്തിളങ്ങിക്കൊണ്ട് സ്റ്റേറ്റിൽ 1 -ആം സ്ഥാനത്തിന് അർഹത നേടി .വലിയൊരു നേട്ടം രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി വിദ്യയാലയത്തിന് നേടി തന്ന എഡ്വിൻ സെബാസ്റ്റ്യൻ വലിയ രീതിയിൽ ആദരിക്കുകയുണ്ടായി .10 - ആം ക്ലാസ് വിദ്യാർത്ഥിയായ അനുജിത് ഉപജില്ലാ തലത്തിൽ വെബ് പേജ് മത്സരത്തിൽ   ഒന്നാം സ്ഥാനം നേടിക്കൊണ്ട്   ജില്ലാതലത്തിൽ പകെടുത്ത്   എ ഗ്രേഡ് കരസ്ഥമാക്കി . ഉപജില്ലാ മേളയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി രാജർഷി ഹയർ സെക്കന്റ്‌റി സ്കൂൾ ഈ വർഷവും ഓവർ ഓൾ ഒന്നാം സ്ഥാനം നിലനിർത്തി .