"ആവള യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|AVALA UP SCHOOL}}
{{prettyurl|AVALA UP SCHOOL}}
<font color=red>'''ആവള ടി കു‍‍ു‌‍ഞ്ഞികൃ‍ഷ്ണക്കുറുപ്പ് സ്ഥാപിച്ച വിദ്യാലയം'''</font>
'''<big>ആവള ടി കു‍‍ു‌‍ഞ്ഞികൃ‍ഷ്ണക്കുറുപ്പ് സ്ഥാപിച്ച വിദ്യാലയം</big>'''
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=ആവ​​ള
 
| വിദ്യാഭ്യാസ ജില്ല= വടകര
|സ്ഥലപ്പേര്=ആവള
| റവന്യൂ ജില്ല=കോഴിക്കോട്  
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂൾ കോഡ്= 16553
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവർഷം=1943
|സ്കൂൾ കോഡ്=16553
| സ്കൂൾ വിലാസം= പി.ഒ,ആവള,വഴി മേപ്പയ്യൂർ ,കോഴിക്കോട് ജില്ല<br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=673524
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04962765350
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= avalaupschool@gmail.com  
|യുഡൈസ് കോഡ്=32041000510
| സ്കൂൾ വെബ് സൈറ്റ്= [http://www.example.org avalaupschool.blogspot.in/ ]
|സ്ഥാപിതദിവസം=1
| ഉപ ജില്ല=മേലടി
|സ്ഥാപിതമാസം=7
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1943
| ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം
|സ്കൂൾ വിലാസം=  
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=ആവള
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673524
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഇമെയിൽ=avalaupschool@gmail.com
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 285
|ഉപജില്ല=മേലടി
| പെൺകുട്ടികളുടെ എണ്ണം= 296
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 581
|വാർഡ്=1
| അദ്ധ്യാപകരുടെ എണ്ണം= 30 
|ലോകസഭാമണ്ഡലം=വടകര
| പ്രധാന അദ്ധ്യാപകൻ=   രവീന്ദ്രൻ പി എം      
|നിയമസഭാമണ്ഡലം=പേരാമ്പ്ര
| പി.ടി.. പ്രസിഡണ്ട്= വി.കെ.വിനോദൻ       
|താലൂക്ക്=കൊയിലാണ്ടി
| സ്കൂൾ ചിത്രം= 16553 AVALA UP SCHOOL.jpg |
|ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
 
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=289
|പെൺകുട്ടികളുടെ എണ്ണം 1-10=297
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുനീത പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എം എം രഘുനാഥ്
|എം.പി.ടി.. പ്രസിഡണ്ട്=ഷൈമ
|സ്കൂൾ ചിത്രം=16553 AVALA UP SCHOOL.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
== ചരിത്രം ==
== ചരിത്രം ==
  <p align="justify">
  <p align="justify">
<font color=green>ചെറുവണ്ണൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് , വടക്കും പടിഞ്ഞാറും കുറ്റ്യാടിപ്പുഴ അതിരു കുറിക്കുന്ന ആവളയിൽ, ഗുളികപ്പുഴ കടവിൽ നിന്നും ഏകദേശം മുക്കാൽ കിലോമീറ്റർ തെക്കുമാറി അൽപ്പം ഉയർന്ന തിയ്യർകുന്ന് എന്ന സ്ഥലത്ത് ആവള യൂ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്കൂൾ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചു വരുന്നു.അറന്നൂറോളം വിദ്യാർത്ഥികളും അവരെ നയിക്കുന്ന 31 അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും ഈ വിദ്യാലയത്തെ ജീവസുറ്റതാക്കുന്നു. 2003 ജൂലൈ മാസത്തിൽ വജ്ര ജൂബിലി ആഘോഷിച്ച ആവള യൂ പി സ്കൂൾ മേലടി വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയ ശ്രേണിയിൽ മുൻപന്തിയിൽ തന്നെ നിലകൊള്ളുന്നു.ഈ വിദ്യാലയത്തിന്റെ  പ്രഥമാധ്യാപകനും സ്ഥാപകമാനേജരും പരേതനായ  ശ്രീ കീഴന ടി കുഞ്ഞികൃഷ്ണകുറുപ്പാണ്.ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി ജാനുഅമ്മയാണ്. 
ചെറുവണ്ണൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് , വടക്കും പടിഞ്ഞാറും കുറ്റ്യാടിപ്പുഴ അതിരു കുറിക്കുന്ന ആവളയിൽ, ഗുളികപ്പുഴ കടവിൽ നിന്നും ഏകദേശം മുക്കാൽ കിലോമീറ്റർ തെക്കുമാറി അൽപ്പം ഉയർന്ന തിയ്യർകുന്ന് എന്ന സ്ഥലത്ത് ആവള യൂ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്കൂൾ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചു വരുന്നു.അറന്നൂറോളം വിദ്യാർത്ഥികളും അവരെ നയിക്കുന്ന 31 അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും ഈ വിദ്യാലയത്തെ ജീവസുറ്റതാക്കുന്നു. <p align="justify">
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ ജാതി വ്യവസ്ഥയിൽ അധിഷ്ഠിതമായ ഉച്ചനീചത്വങ്ങൾ,അയിത്തം,നിരക്ഷരത , അന്ധവിശ്വാസങ്ങൾ, ദാരിദ്ര്യം, പകർച്ചവ്യാധികൾ,വീർപ്പുമുട്ടിക്കുന്ന അവികസിതാവസ്ഥ,പ്രകൃതിക്ഷോഭങ്ങൾ , എന്നിവ കെട്ടുപിണഞ്ഞുകിടക്കുന്ന ദുരവസ്ഥയിൽ നിന്നും ആവളയിലെയും പരിസരപ്രദേശങ്ങളിലെയും ജനസമൂഹത്തെ ഉൽബുദ്ധതയുടെ പ്രകാശനമായ അന്തരീക്ഷത്തിലേക്കുയർത്തുന്നതിന് കളമൊരുക്കികൊടുത്തതിൽ ഈ വിദ്യാലയത്തിനുള്ള പങ്ക് പ്രഥമ പ്രധാനമാണ്.
[[ആവള യു പി സ്കൂൾ/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]]
1943ജൂലൈ 1ാം തിയ്യതി ഈ വിദ്യാലയം സ്ഥാപിതമായി ആവള ചാത്തഞ്ചേരി നടയ്ക്ക് സമീപം "കളത്തിൽ" എന്ന രണ്ടുമുറികൾമാത്രമുള്ള വീട്ടിൽ കീഴന കുഞ്ഞികൃഷ്ണക്കുറുപ്പ് ഏകാധ്യാപകനായിട്ടാണ് ഇതിന്റെ തുടക്കം . മുസ്ലീംപെൺകുട്ടികൾക്ക്മാത്രമായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ അന്നത്തെ പേര് "ആവള നോർത്ത് മാപ്പിള ഗേൾസ് എലിമെന്റെറി സ്കൂൾ "എന്നായിരുന്നു.പിന്നോക്ക വിഭാഗക്കാരും പട്ടിക ജാതിക്കാരും തിങ്ങി താമസിക്കുന്ന ആവളയിൽ അന്നുണ്ടായിരുന്നത് വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഒരു എലിമെന്റെറി സ്കൂൾ മാത്രമായിരുന്നു.വളരെ കുറച്ച് വിദ്യാർത്ഥികൾക്ക് മാത്രമേ ആ വിദ്യാലയംകൊണ്ട് പ്രയോജനം ലഭിച്ചിരുന്നുള്ളൂ.അന്നത്തെ പഞ്ചായത്ത് പ്രസിഡന്റൊയിരുന്ന ഇ സി കുഞ്ഞിക്കേളു നമ്പ്യാരും മറ്റുചിലരും കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായി കുറെയേറെ പിന്നോക്ക വിഭാഗക്കാരെ വിദ്യാലയത്തിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞെങ്കിലും ഈ വിദ്യാലയത്തിന് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ല.
അങ്ങനെയുള്ള ചുറ്റുപാടിൽ അന്നത്തെ ആവള അംശം അധികാരി കീഴന കുഞ്ഞൂഞ്ഞൻ നമ്പ്യാരുടെ മകൻ ശ്രീ കുഞ്ഞികൃഷ്ണകുറുപ്പിന് ഭരണരംഗത്തും ഉദ്യോഗസ്ഥർക്കിടയിലും സമൂഹത്തിലും ഉണ്ടായിരുന്ന സ്വാധീനം പ്രയോജനപ്പെടുത്തിയാണ് ഈ വിദ്യാലയം സ്ഥാപിതമായത് . ചെറുവണ്ണൂർ പഞ്ചായത്തിൽ 24 വർഷം ക്ലർക്കായിരുന്ന അദ്ദേഹം ചെറുവണ്ണൂരിലെ ഗവൺമെന്റെ യൂ പി സ്കൂൾ,ആവള ഗ്രാമദീപം വായന ശാല,ന്യായവിലഷാപ്പ് , മഹിളാസമാജം , ഹൈസ്കൂൾ മുതലായ അനേകം സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് പിന്നിലും ശ്രീമാൻ കുഞ്ഞികൃഷ്ണകുറുപ്പിന്റെ മുൻകൈപ്രവർത്തനം ഉണ്ടായിരുന്നു എന്ന കാര്യം ഈ അവസരത്തിൽ സ്മരണീയമാണ്.
1944 ൽ സ്കൂളിന്റെ പ്രവർത്തനം തൊട്ടടുത്ത് പുഴയോരത്തുള്ള "കുറ്റിയിൽ"എന്ന സ്ഥലത്ത് നിർമ്മിച്ച താല്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റി.1945 ൽ ഈ വിദ്യാലയത്തിൽ ആൺകുട്ടികൾക്ക് കൂടി അദ്ധ്യയനം നടത്തുന്നതിനുള്ള അനുവാദം ലഭിച്ചു.വീടുവീടാന്തരം കയറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കിയാണ് , അക്കാലത്ത് പിന്നോക്ക പട്ടിക ജാതിക്കാരുടെ കുട്ടികളെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കാൻ, സാമൂഹ്യ പ്രവർത്തകർ കൂടിയായ  അന്നത്തെ അദ്ധ്യാപകർ പ്രേരിപ്പിച്ചത് . ഈ രംഗത്ത് അന്ന് പ്രവർത്തിച്ചിരുന്ന ചെറിയാണ്ടി പോക്കർ മുസ്ലാർ എന്ന മതാദ്ധ്യാപകന്റെ സേവനം പ്രത്യേകം സ്മരിക്കപ്പെടുന്നു.
ഈ കാലഘട്ടത്തിൽ സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ മാനേജറുടെ സഹോദരനും ആവളയിലെ സാമൂഹ്യ രാഷ്ട്രീയ  രംഗങ്ങളിൽ നെടുനായകത്വം വഹിച്ചിരുന്ന പ്രശസ്തനുമായ ശ്രീമാൻ ആവള ടി കുഞ്ഞിരാമകുറുപ്പായിരുന്നു.അയിത്തം കൊടികുത്തിവാണിരുന്ന അക്കാലത്ത് നാടുനീളെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി പന്തിമിശ്ര ഭോജനങ്ങൾ സംഘടിപ്പിച്ചും  സാക്ഷരതാക്ലാസ്സുക്ൾ, സാംസ്ക്കാരിക സദസ്സുകൾ,നാടകകഥാരചനകൾ എന്നിവയിലൂടെയും ജനങ്ങളെ ബോധവത്ക്കരിച്ച് ദേശീയതയുടെ മുഖ്യധാരയിലേക്ക് നയിക്കുന്നതിന്നദ്ദേഹത്തിന് കഴിഞ്ഞു.പിൽക്കാലത്ത് കേരളമാകെ അറിയപ്പെടുന്ന സ്നേഹത്തിന്റെ കലാകാരൻ 1969 ആഗസ്ത് 2ാം തിയ്യതി സേവനകാലം പൂർത്തിയാക്കുന്നതിന് മുമ്പ് കാലയവനികയ്ക്കുള്ളിലേക്ക് മറഞ്ഞ് ജനങ്ങളെയാകെ കണ്ണീരിലാഴ്ത്തി.
1959 ൽ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.എരവട്ടൂർ നാരാണണവിലാസം പ്രധാനാദ്ധ്യാപകനും മാനേജറുടെ ഇളയസഹോദരനുമായ ചിന്നകുറുപ്പ് എന്ന ആവളക്കാർ സ്നേഹപൂർവ്വം വിളിച്ചിരിക്കുന്ന ശ്രീമാൻ ടി ഗോപാലകുറുപ്പ് അപ്പോഴേക്കും പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റിരുന്നു.(1958-71)
കഴിവുറ്റ അദ്ധ്യാപകർ  , സംഘാടകർ , സാമൂഹ്യ പ്രവർത്തകർ ഒരു കമ്മ്യൂണിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ കരുത്തുറ്റ നേതൃത്വത്തിൽ വിദ്യാലയം ഉയർച്ചയിലേക്കുള്ള പ്രയാണം ആരംഭിച്ചു. വിമോചന സമരകാലത്തു കമ്മ്യൂണിസ്റ്റ് പ്രവർത്തകർ ആയതിനാൽ പോലീസുകാരിൽ നിന്നും ഭരണാധികാരികളിൽനിന്നും കടുത്ത പീഡനങ്ങൾ അദ്ദേഹത്തിനനുഭവിക്കേണ്ടിവന്നു.സ്കൂളിന്റെ അദ്ധ്യായന നിലവാരം,അച്ചടക്കം , കലാകായിക സാംസ്ക്കാരിക പ്രവർത്തനങ്ങൾ എന്നിവ ജനങ്ങളിൽ മതിപ്പുളവാക്കാനും ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാനും സഹായിച്ചതിന്റെ ഫലമായി വേളം , എടവരാട് , ചേരാപുരം , ചെറുവണ്ണൂർ ഭാഗങ്ങളിൽ നിന്നും ധാരാളം രക്ഷിതാക്കൾ താത്പര്യ പൂർവ്വം തങ്ങളുടെ കുട്ടികൾക്കു ഈ വിദ്യാലയത്തിൽ പ്രവേശനം തേടിയെത്തി.അതോടുകൂടി  തൊട്ടടുത്ത് സ്ഥിതി ചെട്തിരുന്ന ബോർഡ് വക സ്കൂൾനാമാവശേഷണമായി. പിന്നീട് ആ വിദ്യാലയവുമായി ബന്ധപ്പെട്ട രേഖകളെല്ലാം ആവള കുട്ടോത്ത് ഗവൺമെന്റെ് മാപ്പിള  എൽ പി സ്കൂളിലേക്ക് മാറ്റി.1971 ൽ മാർച്ച് മാസത്തിൽ ശ്രീ. ടി ഗോപാലകുറുപ്പിന്റെ അകാല ചരമം വിദ്യാലയത്തിനും നാടിനും കനത്ത നഷ്ടമാണ് വരുത്തിവെച്ചത്.
1960 ൽ വിദ്യാലയം ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റി.നാടിന്റെ ആഘോഷമായി , ആഹ്ലാദം തിരതല്ലിയ അന്തരീക്ഷത്തിൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ ഉമ്മർകോയ കെട്ടിടോൽഘാടനം നടത്തി.ഒരു മാപ്പിള വിദ്യാലയമായിരുന്ന ഈ വിദ്യാലയം അതോടെ ഒരു ജനറൽ സ്കൂളായിമാറി.
ഇപ്പോൾ കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളിൽ അറിയപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമയും മുൻ ജില്ല സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന ശ്രീ വി ആർ വിജയരാഘവൻ ആയിടയ്ക്കാണ് അദ്ദേഹത്തിന്റെ അധ്യാപക ജീവിതം ഈ വിദ്യാലയത്തിൽ ആരംഭീച്ചത്. ഹ്രസ്വകാല സേവനം മാത്രമേ അദ്ദേഹത്തിന് ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നുള്ളു.എങ്കിലും ആവളയിലേയും സമീപ പ്രദേശങ്ങളിലേയും സാസ്ക്കാരിക നഭോമണ്ഡലം പ്രകാശപൂരിതമാക്കുന്നതിന് ശ്രീമാൻ ആവള ടിയുടെയും വിജയരാഘവൻ മാസ്റ്ററുടെയും കൂട്ടായ പ്രവർത്തനം കൊണ്ട് കഴിഞ്ഞു. മുൻ എം എൽ എ ശ്രീ എം കുമാരൻ മാസ്റ്റർ പ്രസിദ്ധകവി ശ്രീ വി ടി കുമാരൻ മാസ്റ്റർ വളരെ കുറച്ച് കാലം മാത്രം ഈ വിദ്യാലയത്തിൽ പ്രവർത്തിച്ച കൊല്ലം സ്വദേശി ശ്രീ ത്യാഗരാജൻ മാസ്റ്റർ ,കെ നാരായണകുറപ്പ് മാസ്റ്റർ എന്നിവരൊക്കെ പങ്കെടുക്കാറുണ്ടായിരുന്ന സാംസ്ക്കാരിക സദസ്സുകൾക്ക് ഈ വിദ്യാലയം കൂടെ കൂടെ വേദി ആകാറുണ്ടായിരുന്നു.
60 വർഷം പിന്നിട്ട ഈ വിദ്യാലയത്തിൽ സേവനകാലം പൂർത്തിയാക്കിയും അല്ലാതെയും 67 അദ്ധ്യാപകർ പിരിഞ്ഞു പോയിട്ടുണ്ട്.30 അദ്ധ്യാപകരും ഒരു Office Attendent ഉം ഇവിടെ ജോലി ചെയ്തു വരുന്നു ഈ സ്കൂളിൽ അദ്ധ്യാപകനായിരുന്ന കീഴന ശ്രീ കുഞ്ഞിക്കണ്ണകുറുപ്പ് , ചിത്രകാൻ ,ശിൽപി, കഴിവുറ്റ  രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്നു.
കെ ശ്രീധരക്കുറുപ്പ്, ടി പി മൂസമാസ്റ്റർ , എം അമ്മദ് മാസ്റ്റർ, ടി രാഘവൻ മാസ്റ്റർ , ഇ ശ്രീനിവാസൻ മാസ്റ്റർ തുടങ്ങിയ അദ്ധ്യാപകർ ഈ സ്കൂളിൽ പ്രധാന അദ്ധ്യാപകരായി പ്രവർത്തിച്ചിട്ടുണ്ട്.സംസ്ഥാന അദ്ധ്യാപക അവാർഡ് കരസ്ഥമാക്കിയ ശ്രീമതി എൻ നളിനി ടീച്ചർ,ഗുരുശ്രേഷ്ഠ അവാർഡ് നേടിയ ശ്രീ എൻ എൻ നല്ലൂർ തുടങ്ങിയ അദ്ധ്യാപകർ ഈ സ്കൂളിന്റെ അഭിമാനം ഉയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. 2012 മുതൽ ശ്രീ അരീക്കൽ രാജൻ മാസ്റ്ററാണ് ഈ സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ.
പ്രദേശത്തിന്റെ സാമ്പത്തീക പിന്നോക്കാവസ്ഥയും ഭൗതീക സാഹചര്യങ്ങളുടെ പരിമിതിയും കാരണമുള്ള തടസ്സങ്ങൾ ഏറെയുണ്ടെങ്കിലും കലാകായിക രംഗങ്ങളിൽ ചെറുതല്ലാത്ത നേട്ടങ്ങൾ കൈവരിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ചിട്ടയോടും ആത്മാർത്ഥതയോടും കൂടി പ്രവർത്തിക്കുന്ന അദ്ധ്യാകരുടെയും ഉദാരമനസ്ക്കരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ തൽപരരായ മാനേജ് മെന്റെിന്റെയും കൂട്ടായ്മ മാത്രമാണ്ഈ വിദ്യാലയത്തിന്റെ  മുന്നേറ്റത്തിന് നിദാനം.</font>
 
 
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<font color=brown>'''
<font color=black>'''
*കമ്പ്യൂട്ടർ ലാബ്
*കമ്പ്യൂട്ടർ ലാബ്
*സ്കൂൾ ബസ്സ്
*സ്കൂൾ ബസ്സ്
വരി 58: വരി 79:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|ജെ.ആർ.സി യൂനിറ്റ്]]
* '''<big>ജെ.ആർ.സി യൂനിറ്റ്</big>'''
[[പ്രമാണം:16553 JRC.jpg|ലഘുചിത്രം|ഇടത്ത്‌|'''ജെ.ആർ.സി യൂനിറ്റ് ആവള യു.പി സ്കൂൾ''']]  <font color=blue>  കഴിഞ്ഞ ആറ് വർഷമായി ആവള യു.പി സ്കൂളിൽ ജെ.ആർ.സി യൂനിറ്റിന്റെപ്രവർത്തനം സജീവമായി നടന്നുകൊണ്ടിരിക്കുന്നു. 35 കുട്ടികളടങ്ങുന്ന ഒരു യൂനിറ്റാണ് നിലവിലുള്ളത്.പരിസര ശുചീകരണം,സ്കൂൾ സൗന്ദര്യവൽക്കരണം,അച്ചടക്കം എന്നീ മേഖലകളിൽ പ്രശംസനാർഹമായപങ്കാളിത്തം ഈ യൂനിറ്റ് നടത്തി വരുന്നു.
[[പ്രമാണം:16553 JRC.jpg|ലഘുചിത്രം|ഇടത്ത്‌|'''ജെ.ആർ.സി യൂനിറ്റ് ആവള യു.പി സ്കൂൾ''']]  കഴിഞ്ഞ ആറ് വർഷമായി ആവള യു.പി സ്കൂളിൽ ജെ.ആർ.സി യൂനിറ്റിന്റെപ്രവർത്തനം സജീവമായി നടന്നുകൊണ്ടിരിക്കുന്നു. 35 കുട്ടികളടങ്ങുന്ന ഒരു യൂനിറ്റാണ് നിലവിലുള്ളത്.പരിസര ശുചീകരണം,സ്കൂൾ സൗന്ദര്യവൽക്കരണം,അച്ചടക്കം എന്നീ മേഖലകളിൽ പ്രശംസനാർഹമായപങ്കാളിത്തം ഈ യൂനിറ്റ് നടത്തി വരുന്നു
എല്ലാ വർഷവും ഏഴാം തരത്തിലെ വിദ്യാർത്ഥികൾ Basic exam എഴുതുകയും ഉയർന്ന വിജയം നേടുകയും ചെയ്യാറുണ്ട്. സബ്ജില്ലാ തലത്തിൽ നടത്തിവരാറുള്ള ക്യാമ്പുകളിൽ ഈ സ്കൂളിലെ J.R.C മെമ്പർമാർ സജീവ പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട്. ഈ സ്കൂളിലെ  J.R.C കൗൺസിലർ ശ്രീമതി. ശ്രുതി ടീച്ചറാണ്.</font>


[[ആവള യു പി സ്കൂൾ/പ്രവർത്തനങ്ങൾ|ത‍ുടർന്ന് വായിക്ക‍ുക]]
* '''<big>സയൻ‌സ് ക്ലബ്ബ്</big>'''
[[പ്രമാണം:16553 7.jpg|ലഘുചിത്രം|ഇടത്ത്‌|'''സാരാഭായ് സയൻസ് ക്ലബ്ബ് ആവള യു.പി സ്കൂൾ''']]  ആവള യു പി സ്കൂളിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന വിക്രംസാരാഭായ് സയൻസ് ക്ലബ്ബ് ഇപ്പോഴം സജീവമായി പ്രവർത്തിച്ചു വരുന്നു വർ‍ഷാവർഷം സയൻസ് വിഷയത്തിൽ പ്രാഗൽഭ്യം തെളിയിക്കുന്ന മികച്ച കുട്ടികളെ അംഗങ്ങളാക്കുന്നു. പാഠഭാഗങ്ങൾക്കു പുറമേ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പഠനക്ലാസുകൾ, ഫീൽഡ് ട്രിപ്പുകൾ ക്വിസ്സുകൾ,സയൻസ് കോർണർ പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളുടെ ശാസ്ത്രാവബോധം വർദ്ധിപ്പിക്കുന്നു. സ്കൂൾ തലത്തിൽ ഹൗസ് തലമത്സരമായി സ്കൂൾ ശാസ്ത്ര മേള നടത്തി വരുന്നു അതിൽ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികളെ സബ്ജില്ല,ജില്ല,സംസ്ഥാനതല ശാസ്ത്രമേളകളിൽ പങ്കെടുപ്പിക്കുകയും വിജയം നേടി വരികയും ചെയ്യുന്നു.


* '''<big>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്</big>'''
[[പ്രമാണം:16553 10.jpg|ലഘുചിത്രം|ഇടത്ത്‌|'''സ്വാതന്ത്രദിനാഘോ‍ഷം ആവള യു.പി സ്കൂൾ''']]  സാമൂഹിക അവബോധവും മതേതരത്വമനോഭാവവും പൗരബോധവുമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുകയെന്നലക്ഷ്യത്തോടെയാണ് മഹാത്മ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകൃതമായത്. 45അംഗങ്ങളുള്ള ക്ലബ്ബ് എല്ലാ വർഷവും ജൂൺ മാസത്തിൽ തന്നെ പ്രവർത്തനമാരംഭിക്കുന്നു.സ്വാതന്ത്രദിനാഘോഷം,സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്,ഓണാഘോഷം ക്രിസ്തുമസ് ആഘോഷം,പെരുന്നാൾ ആഘോഷം തുടങ്ങിയവ ഈ ക്ലബ്ബിന്റെ ചില പ്രവർത്തനങ്ങൾ മാത്രമാണ്.ഇതിനു പുറമേ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടനവധി ദിനാചരണങ്ങലും ഈ ക്ലബ്ബ് നടത്തുന്നു.സ്കൂൾതല സാമൂഹ്യശാസ്ത്രമേള നടത്തുകയും മിടുക്കരായവരെ തെരെഞ്ഞെടുത്ത് സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനതലങ്ങളിൽ ഈസ്കൂളിലെ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ നേടിയെടുത്തിട്ടുണ്ട്.


*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
[[പ്രമാണം:16553 7.jpg|ലഘുചിത്രം|ഇടത്ത്‌|'''സാരാഭായ് സയൻസ് ക്ലബ്ബ് ആവള യു.പി സ്കൂൾ''']]  <font color=green>  ആവള യു പി സ്കൂളിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന വിക്രംസാരാഭായ് സയൻസ് ക്ലബ്ബ് ഇപ്പോഴം സജീവമായി പ്രവർത്തിച്ചു വരുന്നു വർ‍ഷാവർഷം സയൻസ് വിഷയത്തിൽ പ്രാഗൽഭ്യം തെളിയിക്കുന്ന മികച്ച കുട്ടികളെ അംഗങ്ങളാക്കുന്നു. പാഠഭാഗങ്ങൾക്കു പുറമേ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പഠനക്ലാസുകൾ, ഫീൽഡ് ട്രിപ്പുകൾ ക്വിസ്സുകൾ,സയൻസ് കോർണർ പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളുടെ ശാസ്ത്രാവബോധം വർദ്ധിപ്പിക്കുന്നു. സ്കൂൾ തലത്തിൽ ഹൗസ് തലമത്സരമായി സ്കൂൾ ശാസ്ത്ര മേള നടത്തി വരുന്നു അതിൽ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികളെ സബ്ജില്ല,ജില്ല,സംസ്ഥാനതല ശാസ്ത്രമേളകളിൽ പങ്കെടുപ്പിക്കുകയും വിജയം നേടി വരികയും ചെയ്യുന്നു.</font>
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
[[പ്രമാണം:16553 10.jpg|ലഘുചിത്രം|ഇടത്ത്‌|'''സ്വാതന്ത്രദിനാഘോ‍ഷം ആവള യു.പി സ്കൂൾ''']]  <font color=brown>  സാമൂഹിക അവബോധവും മതേതരത്വമനോഭാവവും പൗരബോധവുമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുകയെന്നലക്ഷ്യത്തോടെയാണ് മഹാത്മ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകൃതമായത്. 45അംഗങ്ങളുള്ള ക്ലബ്ബ് എല്ലാ വർഷവും ജൂൺ മാസത്തിൽ തന്നെ പ്രവർത്തനമാരംഭിക്കുന്നു.സ്വാതന്ത്രദിനാഘോഷം,സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്,ഓണാഘോഷം ക്രിസ്തുമസ് ആഘോഷം,പെരുന്നാൾ ആഘോഷം തുടങ്ങിയവ ഈ ക്ലബ്ബിന്റെ ചില പ്രവർത്തനങ്ങൾ മാത്രമാണ്.ഇതിനു പുറമേ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടനവധി ദിനാചരണങ്ങലും ഈ ക്ലബ്ബ് നടത്തുന്നു.സ്കൂൾതല സാമൂഹ്യശാസ്ത്രമേള നടത്തുകയും മിടുക്കരായവരെ തെരെഞ്ഞെടുത്ത് സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനതലങ്ങളിൽ ഈസ്കൂളിലെ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ നേടിയെടുത്തിട്ടുണ്ട്.</font>
[[പ്രമാണം:16553 11.jpg|ലഘുചിത്രം|ഇടത്ത്‌|'''ഓണാഘോ‍ഷം ആവള യു.പി സ്കൂൾ''']]
[[പ്രമാണം:16553 11.jpg|ലഘുചിത്രം|ഇടത്ത്‌|'''ഓണാഘോ‍ഷം ആവള യു.പി സ്കൂൾ''']]
[[പ്രമാണം:16553 9.jpg|ലഘുചിത്രം|നടുവിൽ|'''ഓണസദ്യ ആവള യു.പി സ്കൂൾ''']]
[[പ്രമാണം:16553 9.jpg|ലഘുചിത്രം|നടുവിൽ|'''ഓണസദ്യ ആവള യു.പി സ്കൂൾ''']]




* '''<big>പരിസ്ഥിതി ക്ലബ്ബ്.</big>'''
[[പ്രമാണം:16553 5.jpg|ലഘുചിത്രം|ഇടത്ത്‌|'''വൃക്ഷതൈ വിതരണം ആവള യു.പി സ്കൂൾ''']]    പരിസ്ഥിതി പ്രവർത്തനങ്ങൾക്ക്നേതൃത്വം കൊടുത്തുകൊണ്ട് വർഷങ്ങളായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗ്രീൻറൈറ്റ്സ് പരിസ്ഥിതി ക്ലബ്ബ്. പ്ലാസ്റ്റിക്ക് മാലിന്യവിമുക്ത കാമ്പസ് എന്നത് ക്ലബ്ബ് പ്രത്യേക ശ്രദ്ധകൊടുത്ത് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിലൊന്നാണ്. വനവൽക്കരണം സ്ക്കൂൾ പച്ചക്കറിത്തോട്ടം ക്ലബ്ബ് അംഗങ്ങൾക്ക് പച്ചക്കറി വിത്ത് വിതരണം,വിവിധ ദിനാചരണങ്ങൾ ആരോഗ്യ ശുചിത്വബോധവൽക്കരണക്ലാസ്സുകൾ തുടങ്ങിയവയെല്ലാം ക്ലബ്ബ് നടത്തി വരുന്നവിവിധ പ്രവർത്തനങ്ങളാണ്.നാട്ടുമാവിൻെറ തനതുരുചി സംരക്ഷണപ്രവർത്തനങ്ങർക്ലബ്ബിൻെറ പ്രത്യേക പ്രോജക്ടാണ്.കൂടാതെ മാതൃഭൂമി സീഡ് ക്ലബ്ബിൻെറ പ്രവർത്തനങ്ങളും സ്കൂളിൽ നടത്തി വരുന്നു.






'''<big>പ്രവർത്തി പരിചയ ക്ലബ്ബ്.</big>'''
[[പ്രമാണം:16553 6.jpg|ലഘുചിത്രം|ഇടത്ത്‌|'''പ്രവർത്തിപരിചയമേള ആവള യു.പി സ്കൂൾ''']]  ആവള യു.പി. സ്കൂളിൽ 46 അംഗംങ്ങളുള്ള ഒരു പ്രവർത്തിപരിചയ ക്ലബ്ബ് പ്രവർത്തിക്കുന്നു.കുട്ടികൾക്കായി പ്രവർത്തിപരിചയ WORKSHOP കൾ നടത്തുന്നു. മികച്ചകുട്ടികളെ തെരഞ്ഞടുത്ത് പരിശീലനം നടത്തുന്നു.സ്ക്കൂൾതല പ്രവർത്തിപരിചയമേള നടത്തുന്നു. മികച്ച കുട്ടികളെ സബ്ജില്ലാതല പ്രവർത്തിപരിചയമേളയിൽ പങ്കെടുപ്പിക്കുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനമേളകളിൽ ആവള യു.പിയിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്..




വരി 89: വരി 105:




 
*'''ഐ.ടി. ക്ലബ്ബ്'''  
 
*'''ആർട്സ് ക്ലബ്ബ്'''  
 
*'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
 
*'''ഗണിത ക്ലബ്ബ്.'''
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
[[പ്രമാണം:16553 5.jpg|ലഘുചിത്രം|ഇടത്ത്‌|'''വൃക്ഷതൈ വിതരണം ആവള യു.പി സ്കൂൾ''']]    <font color=red>  പരിസ്ഥിതി പ്രവർത്തനങ്ങൾക്ക്നേതൃത്വം കൊടുത്തുകൊണ്ട് വർഷങ്ങളായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗ്രീൻറൈറ്റ്സ് പരിസ്ഥിതി ക്ലബ്ബ്. പ്ലാസ്റ്റിക്ക് മാലിന്യവിമുക്ത കാമ്പസ് എന്നത് ക്ലബ്ബ് പ്രത്യേക ശ്രദ്ധകൊടുത്ത് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിലൊന്നാണ്. വനവൽക്കരണം സ്ക്കൂൾ പച്ചക്കറിത്തോട്ടം ക്ലബ്ബ് അംഗങ്ങൾക്ക് പച്ചക്കറി വിത്ത് വിതരണം,വിവിധ ദിനാചരണങ്ങൾ ആരോഗ്യ ശുചിത്വബോധവൽക്കരണക്ലാസ്സുകൾ തുടങ്ങിയവയെല്ലാം ക്ലബ്ബ് നടത്തി വരുന്നവിവിധ പ്രവർത്തനങ്ങളാണ്.നാട്ടുമാവിൻെറ തനതുരുചി സംരക്ഷണപ്രവർത്തനങ്ങർക്ലബ്ബിൻെറ പ്രത്യേക പ്രോജക്ടാണ്.കൂടാതെ മാതൃഭൂമി സീഡ് ക്ലബ്ബിൻെറ പ്രവർത്തനങ്ങളും സ്കൂളിൽ നടത്തി വരുന്നു.</font>
 
 
 
 
 
 
* [[{{PAGENAME}}/പ്രവർത്തിപരിചയം|പ്രവർത്തി പരിചയ ക്ലബ്ബ്.]]
[[പ്രമാണം:16553 6.jpg|ലഘുചിത്രം|ഇടത്ത്‌|'''പ്രവർത്തിപരിചയമേള ആവള യു.പി സ്കൂൾ''']]  <font color=blue>        ആവള യു.പി. സ്കൂളിൽ 46 അംഗംങ്ങളുള്ള ഒരു പ്രവർത്തിപരിചയ ക്ലബ്ബ് പ്രവർത്തിക്കുന്നു.കുട്ടികൾക്കായി പ്രവർത്തിപരിചയ WORKSHOP കൾ നടത്തുന്നു. മികച്ചകുട്ടികളെ തെരഞ്ഞടുത്ത് പരിശീലനം നടത്തുന്നു.സ്ക്കൂൾതല പ്രവർത്തിപരിചയമേള നടത്തുന്നു. മികച്ച കുട്ടികളെ സബ്ജില്ലാതല പ്രവർത്തിപരിചയമേളയിൽ പങ്കെടുപ്പിക്കുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനമേളകളിൽ ആവള യു.പിയിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്..</font>
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ആർട്സ് ക്ലബ്ബ്|ആർട്സ് ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]


== സാരഥികൾ ==
== സാരഥികൾ ==
വരി 162: വരി 117:
</gallery>
</gallery>


 
<font color=black>''''''സ്കൂളിലെ മുൻ അദ്ധ്യാപകർ'''''</font>
<font color=blue>''''''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''</font>
{| class="wikitable sortable"
{| class="wikitable sortable"
|-
|-
| ടി.കുഞ്ഞികൃഷ്ണക്കുറുപ്പ് || കെ.എസ്.കുറുപ്പ് || ടി.ടി.അബ്ദുറഹിമാൻ
| '''ടി.കുഞ്ഞികൃഷ്ണക്കുറുപ്പ്''' || '''സി.ഷാന്ത''' || '''എ.രാജൻ'''
|-
|-
| ടി.കുഞ്ഞിരാമക്കുറുപ്പ് || എം.കെ.ഗോപാലൻ നായർ || എൻ.ടി.ഗംഗാധരൻ
| '''ടി.കുഞ്ഞിരാമക്കുറുപ്പ്''' || '''എൻ.എൻ.നല്ലൂർ''' || '''പി..രവി'''
|-
|-
| ടി.ഗോപാലക്കുറുപ്പ് || ഗംഗാധരക്കുറുപ്പ് || ടി.എം.ബാലകൃഷ്ണ മാരാർ
| '''ടി.ഗോപാലക്കുറുപ്പ്''' || '''എൻ.പത്മജൻ''' || '''വി.ടി. വത്സല'''
|-
|-
| കെ.കുഞ്ഞിക്കണ്ണക്കുറുപ്പ് || സി.ഷാന്ത || ടി.രാഘവൻ
| '''കെ.കുഞ്ഞിക്കണ്ണക്കുറുപ്പ്''' || '''എൻ.അമ്മത്''' || '''സ‍ുരേഷ് ക‍ുമാർ കെ എം'''
|-
|-
| പി.മൊയ്തു മാസ്റ്റർ || എൻ.എൻ.നല്ലൂർ || എൻ.നളിനി
| '''പി.മൊയ്തു മാസ്റ്റർ''' || '''സി.ശാന്ത''' || '''പി.എം. രവീന്ദ്രൻ'''
|-
|-
| പി.ദാമോദരൻ പിള്ള || എൻ.പത്മജൻ || .ശ്രീനിവാസൻ
| '''പി.ദാമോദരൻ പിള്ള''' || '''എ.പി.മൊയ്തീൻ''' || '''സ‍ുമതി.വി'''
|-
|-
| വി.കെ.കമലാക്ഷി || എൻ.അമ്മത് || .രാജൻ
| '''വി.കെ.കമലാക്ഷി''' || '''കെ.എം.ഹരിദാസൻ''' || '''നബീസ.ടി.പി'''
|-
|-
| ടി.പി.മൂസ്സ മാസ്റ്റർ || സി.ശാന്ത || പി.ഇ.രവി
| '''ടി.പി.മൂസ്സ മാസ്റ്റർ''' || '''പി.ഭാസ്കരൻ''' || '''വിനോദ്.പി'''
|-
|-
| എം.അമ്മത് || .പി.മൊയ്തീൻ ||  
| '''എം.അമ്മത്''' || '''പി.കെ.കണാരൻ''' || '''വിജയൻ.എ'''
|-
|-
| പി.ഭാസ്കരൻ || കെ.എം.ഹരിദാസൻ ||  
| '''പി.ഭാസ്കരൻ''' || '''ടി.ടി.അബ്ദുറഹിമാൻ''' ||  
|-
|-
| കെ.നാരായണക്കുറുപ്പ് || പി.ഭാസ്കരൻ ||  
| '''കെ.നാരായണക്കുറുപ്പ്''' || '''എൻ.ടി.ഗംഗാധരൻ''' ||  
|-
|-
| കെ.പി.രാഘവൻ നമ്പ്യാർ || പി.കെ.കണാരൻ ||  
| '''കെ.പി.രാഘവൻ നമ്പ്യാർ''' || '''ടി.എം.ബാലകൃഷ്ണ മാരാർ''' ||
|-
|'''കെ.എസ്.കുറുപ്പ്'''
|'''ടി.രാഘവൻ'''
|
|-
|'''എം.കെ.ഗോപാലൻ നായർ'''
|'''എൻ.നളിനി'''
|
|-
|'''ഗംഗാധരക്കുറുപ്പ്'''
|'''ഇ.ശ്രീനിവാസൻ'''
|
|}
|}
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
<font color=blue>'''
'''2016-17''ലെ സബ് ജില്ലാ കലാമേളയിൽ ഒന്നാം സ്ഥാനം'''''
2016-17ലെ സബ് ജില്ലാ കലാമേളയിൽ ഒന്നാം സ്ഥാനം'''</font>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പേരാമ്പ്ര ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലെ പന്നിമുക്കിൽ നിന്നും ആവള റോഡിൽ സ്ഥിതിചെയ്യുന്നു
 
*വടകരയിൽനിന്നും ചാനിയംകടവ്റോഡിൽ സഞ്ചരിച്ച് പന്നിമുക്കിൽ എത്തി അവിടെ നിന്നും ആവളറോഡിൽ 4 കി.മി യാത്രചെയ്താലും സ്കൂളിൽ എത്താം
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* പേരാമ്പ്ര ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലെ പന്നിമുക്കിൽ നിന്നും ആവള റോഡിൽ സ്ഥിതിചെയ്യുന്നു
|----
|----
* വടകരയിൽനിന്നും ചാനിയംകടവ്റോഡിൽ സഞ്ചരിച്ച് പന്നിമുക്കിൽ എത്തി അവിടെ നിന്നും ആവളറോഡിൽ 4 കി.മി യാത്രചെയ്താലും സ്കൂളിൽ എത്താം
 
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.5933726,75.7010793 |zoom=13}}{{Infobox AEOSchool
{{#multimaps:11.593659,75.709108 |zoom=13}}{{Infobox AEOSch
 
<!--visbot  verified-chils->-->
<!--visbot  verified-chils->

18:28, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആവള ടി കു‍‍ു‌‍ഞ്ഞികൃ‍ഷ്ണക്കുറുപ്പ് സ്ഥാപിച്ച വിദ്യാലയം

ആവള യു പി സ്കൂൾ
വിലാസം
ആവള

ആവള പി.ഒ.
,
673524
സ്ഥാപിതം1 - 7 - 1943
വിവരങ്ങൾ
ഇമെയിൽavalaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16553 (സമേതം)
യുഡൈസ് കോഡ്32041000510
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ289
പെൺകുട്ടികൾ297
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനീത പി
പി.ടി.എ. പ്രസിഡണ്ട്എം എം രഘുനാഥ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമ
അവസാനം തിരുത്തിയത്
05-02-202216553


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചെറുവണ്ണൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് , വടക്കും പടിഞ്ഞാറും കുറ്റ്യാടിപ്പുഴ അതിരു കുറിക്കുന്ന ആവളയിൽ, ഗുളികപ്പുഴ കടവിൽ നിന്നും ഏകദേശം മുക്കാൽ കിലോമീറ്റർ തെക്കുമാറി അൽപ്പം ഉയർന്ന തിയ്യർകുന്ന് എന്ന സ്ഥലത്ത് ആവള യൂ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്കൂൾ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചു വരുന്നു.അറന്നൂറോളം വിദ്യാർത്ഥികളും അവരെ നയിക്കുന്ന 31 അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും ഈ വിദ്യാലയത്തെ ജീവസുറ്റതാക്കുന്നു.

ക‍ൂട‍ുതൽ വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • സ്കൂൾ ബസ്സ്
  • സ്കൂൾ സഹകരണ സംഘം
  • ഓപ്പൺ എയർ ഓഡിറ്റോറിയം
  • പെൺകുട്ടികൾക്കുള്ള സൈക്കിൾ പരിശീലനം
  • സ്കൂൾ ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി യൂനിറ്റ്
ജെ.ആർ.സി യൂനിറ്റ് ആവള യു.പി സ്കൂൾ

കഴിഞ്ഞ ആറ് വർഷമായി ആവള യു.പി സ്കൂളിൽ ജെ.ആർ.സി യൂനിറ്റിന്റെപ്രവർത്തനം സജീവമായി നടന്നുകൊണ്ടിരിക്കുന്നു. 35 കുട്ടികളടങ്ങുന്ന ഒരു യൂനിറ്റാണ് നിലവിലുള്ളത്.പരിസര ശുചീകരണം,സ്കൂൾ സൗന്ദര്യവൽക്കരണം,അച്ചടക്കം എന്നീ മേഖലകളിൽ പ്രശംസനാർഹമായപങ്കാളിത്തം ഈ യൂനിറ്റ് നടത്തി വരുന്നു

ത‍ുടർന്ന് വായിക്ക‍ുക

  • സയൻ‌സ് ക്ലബ്ബ്
സാരാഭായ് സയൻസ് ക്ലബ്ബ് ആവള യു.പി സ്കൂൾ

ആവള യു പി സ്കൂളിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന വിക്രംസാരാഭായ് സയൻസ് ക്ലബ്ബ് ഇപ്പോഴം സജീവമായി പ്രവർത്തിച്ചു വരുന്നു വർ‍ഷാവർഷം സയൻസ് വിഷയത്തിൽ പ്രാഗൽഭ്യം തെളിയിക്കുന്ന മികച്ച കുട്ടികളെ അംഗങ്ങളാക്കുന്നു. പാഠഭാഗങ്ങൾക്കു പുറമേ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പഠനക്ലാസുകൾ, ഫീൽഡ് ട്രിപ്പുകൾ ക്വിസ്സുകൾ,സയൻസ് കോർണർ പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളുടെ ശാസ്ത്രാവബോധം വർദ്ധിപ്പിക്കുന്നു. സ്കൂൾ തലത്തിൽ ഹൗസ് തലമത്സരമായി സ്കൂൾ ശാസ്ത്ര മേള നടത്തി വരുന്നു അതിൽ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികളെ സബ്ജില്ല,ജില്ല,സംസ്ഥാനതല ശാസ്ത്രമേളകളിൽ പങ്കെടുപ്പിക്കുകയും വിജയം നേടി വരികയും ചെയ്യുന്നു.

  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
സ്വാതന്ത്രദിനാഘോ‍ഷം ആവള യു.പി സ്കൂൾ

സാമൂഹിക അവബോധവും മതേതരത്വമനോഭാവവും പൗരബോധവുമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുകയെന്നലക്ഷ്യത്തോടെയാണ് മഹാത്മ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകൃതമായത്. 45അംഗങ്ങളുള്ള ക്ലബ്ബ് എല്ലാ വർഷവും ജൂൺ മാസത്തിൽ തന്നെ പ്രവർത്തനമാരംഭിക്കുന്നു.സ്വാതന്ത്രദിനാഘോഷം,സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്,ഓണാഘോഷം ക്രിസ്തുമസ് ആഘോഷം,പെരുന്നാൾ ആഘോഷം തുടങ്ങിയവ ഈ ക്ലബ്ബിന്റെ ചില പ്രവർത്തനങ്ങൾ മാത്രമാണ്.ഇതിനു പുറമേ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടനവധി ദിനാചരണങ്ങലും ഈ ക്ലബ്ബ് നടത്തുന്നു.സ്കൂൾതല സാമൂഹ്യശാസ്ത്രമേള നടത്തുകയും മിടുക്കരായവരെ തെരെഞ്ഞെടുത്ത് സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനതലങ്ങളിൽ ഈസ്കൂളിലെ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ നേടിയെടുത്തിട്ടുണ്ട്.

ഓണാഘോ‍ഷം ആവള യു.പി സ്കൂൾ
ഓണസദ്യ ആവള യു.പി സ്കൂൾ


  • പരിസ്ഥിതി ക്ലബ്ബ്.
വൃക്ഷതൈ വിതരണം ആവള യു.പി സ്കൂൾ

പരിസ്ഥിതി പ്രവർത്തനങ്ങൾക്ക്നേതൃത്വം കൊടുത്തുകൊണ്ട് വർഷങ്ങളായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഗ്രീൻറൈറ്റ്സ് പരിസ്ഥിതി ക്ലബ്ബ്. പ്ലാസ്റ്റിക്ക് മാലിന്യവിമുക്ത കാമ്പസ് എന്നത് ക്ലബ്ബ് പ്രത്യേക ശ്രദ്ധകൊടുത്ത് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിലൊന്നാണ്. വനവൽക്കരണം സ്ക്കൂൾ പച്ചക്കറിത്തോട്ടം ക്ലബ്ബ് അംഗങ്ങൾക്ക് പച്ചക്കറി വിത്ത് വിതരണം,വിവിധ ദിനാചരണങ്ങൾ ആരോഗ്യ ശുചിത്വബോധവൽക്കരണക്ലാസ്സുകൾ തുടങ്ങിയവയെല്ലാം ക്ലബ്ബ് നടത്തി വരുന്നവിവിധ പ്രവർത്തനങ്ങളാണ്.നാട്ടുമാവിൻെറ തനതുരുചി സംരക്ഷണപ്രവർത്തനങ്ങർക്ലബ്ബിൻെറ പ്രത്യേക പ്രോജക്ടാണ്.കൂടാതെ മാതൃഭൂമി സീഡ് ക്ലബ്ബിൻെറ പ്രവർത്തനങ്ങളും സ്കൂളിൽ നടത്തി വരുന്നു.


പ്രവർത്തി പരിചയ ക്ലബ്ബ്.

പ്രവർത്തിപരിചയമേള ആവള യു.പി സ്കൂൾ

ആവള യു.പി. സ്കൂളിൽ 46 അംഗംങ്ങളുള്ള ഒരു പ്രവർത്തിപരിചയ ക്ലബ്ബ് പ്രവർത്തിക്കുന്നു.കുട്ടികൾക്കായി പ്രവർത്തിപരിചയ WORKSHOP കൾ നടത്തുന്നു. മികച്ചകുട്ടികളെ തെരഞ്ഞടുത്ത് പരിശീലനം നടത്തുന്നു.സ്ക്കൂൾതല പ്രവർത്തിപരിചയമേള നടത്തുന്നു. മികച്ച കുട്ടികളെ സബ്ജില്ലാതല പ്രവർത്തിപരിചയമേളയിൽ പങ്കെടുപ്പിക്കുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനമേളകളിൽ ആവള യു.പിയിലെ കുട്ടികൾ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്..



  • ഐ.ടി. ക്ലബ്ബ്
  • ആർട്സ് ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.

സാരഥികൾ

'സ്കൂളിലെ മുൻ അദ്ധ്യാപകർ

ടി.കുഞ്ഞികൃഷ്ണക്കുറുപ്പ് സി.ഷാന്ത എ.രാജൻ
ടി.കുഞ്ഞിരാമക്കുറുപ്പ് എൻ.എൻ.നല്ലൂർ പി.ഇ.രവി
ടി.ഗോപാലക്കുറുപ്പ് എൻ.പത്മജൻ വി.ടി. വത്സല
കെ.കുഞ്ഞിക്കണ്ണക്കുറുപ്പ് എൻ.അമ്മത് സ‍ുരേഷ് ക‍ുമാർ കെ എം
പി.മൊയ്തു മാസ്റ്റർ സി.ശാന്ത പി.എം. രവീന്ദ്രൻ
പി.ദാമോദരൻ പിള്ള എ.പി.മൊയ്തീൻ സ‍ുമതി.വി
വി.കെ.കമലാക്ഷി കെ.എം.ഹരിദാസൻ നബീസ.ടി.പി
ടി.പി.മൂസ്സ മാസ്റ്റർ പി.ഭാസ്കരൻ വിനോദ്.പി
എം.അമ്മത് പി.കെ.കണാരൻ വിജയൻ.എ
പി.ഭാസ്കരൻ ടി.ടി.അബ്ദുറഹിമാൻ
കെ.നാരായണക്കുറുപ്പ് എൻ.ടി.ഗംഗാധരൻ
കെ.പി.രാഘവൻ നമ്പ്യാർ ടി.എം.ബാലകൃഷ്ണ മാരാർ
കെ.എസ്.കുറുപ്പ് ടി.രാഘവൻ
എം.കെ.ഗോപാലൻ നായർ എൻ.നളിനി
ഗംഗാധരക്കുറുപ്പ് ഇ.ശ്രീനിവാസൻ

നേട്ടങ്ങൾ

2016-17ലെ സബ് ജില്ലാ കലാമേളയിൽ ഒന്നാം സ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

{{#multimaps:11.593659,75.709108 |zoom=13}}{{Infobox AEOSch

"https://schoolwiki.in/index.php?title=ആവള_യു_പി_സ്കൂൾ&oldid=1599152" എന്ന താളിൽനിന്ന് ശേഖരിച്ചത്