"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (updation)
വരി 12: വരി 12:
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=32033
|സ്കൂൾ കോഡ്=32033
|അധ്യയനവർഷം=2021-2022
|അധ്യയനവർഷം=2023-24
|യൂണിറ്റ് നമ്പർ=LK/2018/32033
|യൂണിറ്റ് നമ്പർ=LK/2018/32033
|അംഗങ്ങളുടെ എണ്ണം=29
|അംഗങ്ങളുടെ എണ്ണം=114
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|ഉപജില്ല=കാഞ്ഞിരപ്പിള്ളി
|ഉപജില്ല=കാഞ്ഞിരപ്പിള്ളി
|ലീഡർ=
|ലീഡർ=Ansafa Shukkoor
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ANtony P J
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശ്രീമതി. സൗമ്യ തോമസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശ്രീമതി. സൗമ്യ തോമസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീമതി. മരിയ മോൾ കുര്യൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീമതി. മരിയ മോൾ കുര്യൻ

13:52, 14 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ് സ് .2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ  40 കുട്ടികളുമായി അസ്സംപ്‌ ഷൻ എച്ച്. എസ് പാലമ്പ്രയിലും പ്രവർത്തനം തുടങ്ങി. 2018 ൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചപ്പോൾ  കൈറ്റ് മാസ്റ്റേഴ്സ് ശ്രീമതി. മെറീന തോമസും, സിസ്റ്റർ ലീന ചെറിയാനും ആയിരുന്നു. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകുന്നത്.


ഗ്രാഫിക്സ് & ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്& ഇന്റർനെറ്റ് , സ്ക്രാച്ച്, റോബോട്ടിക് സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നല്കി വരുന്നു

2020 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ 38 കുട്ടികൾക്ക് A grade ഉം 25 മാർക്ക് ഗ്രേസ് മാർക്കും ലഭിച്ചു.

2021 ൽ 23 പേർക്ക് ബോണസ് പോയിന്റ് ലഭിച്ചു. ഡിജിറ്റൽ മാഗസിൻ 2019 തയ്യാറാക്കി സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തു.


32033 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 32033
യൂണിറ്റ് നമ്പർ LK/2018/32033
അധ്യയനവർഷം 2023-24
അംഗങ്ങളുടെ എണ്ണം 114
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
റവന്യൂ ജില്ല കോട്ടയം
ഉപജില്ല കാഞ്ഞിരപ്പിള്ളി
ലീഡർ Ansafa Shukkoor
ഡെപ്യൂട്ടി ലീഡർ ANtony P J
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ശ്രീമതി. സൗമ്യ തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ശ്രീമതി. മരിയ മോൾ കുര്യൻ
14/ 08/ 2023 ന് Kply32033
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ഡിജിറ്റൽ മാഗസിൻ 2019