എൽ എഫ് യു പി എസ്സ് പൊതി
ദൃശ്യരൂപം
| എൽ എഫ് യു പി എസ്സ് പൊതി | |
|---|---|
| വിലാസം | |
പൊതി പൊതി പി ഓ , 686605 | |
| സ്ഥാപിതം | 1 - ജൂൺ - 1936 |
| വിവരങ്ങൾ | |
| ഇമെയിൽ | lfuppothy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45264 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സിസ്ററർ മേരിക്കുട്ടി മാത്യു |
| അവസാനം തിരുത്തിയത് | |
| 25-09-2020 | 45264 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സാമൂഹിക സമത്വത്തിന്റെ ഇരുൾകാടുകൾ താണ്ടി സാംസ്‌കാരിക മുന്നേറ്റത്തിന്റെ സുവർണ ശോഭയിൽ ജ്വലിച്ചു നിൽക്കുന്ന ഒരു ജന സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1936 ൽ പൊതി ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ സ്ഥാപിക്കപ്പെട്ടു . അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിന്റെ കെടുതികൾ അനുഭവിക്കുന്ന കാലഘട്ടത്തിൽ ഇന്നാട്ടിലെ ജനങ്ങൾക്കു പ്രതേകിച്ചു ദളിത് പിന്നോക്ക ജനവിഭാഗങ്ങൾ ഉൾപ്പെടെ ഉള്ളവർക്ക് വിദ്യാഭ്യാസം ചെയ്യുവാനുള്ള സ്വാതന്ദ്ര്യം ഇല്ലായിരുന്നു . ആയതിനാൽ പോർച്ചുഗീസ് മിഷിണറിമാർ ഇന്നാട്ടിലെ സർവ ജനങ്ങളുടെയും സർവ്വതോൻമുഖമായ ഉയർച്ചക്കും വിദ്യാഭാസ പുരോഗതിക്കും വേണ്ടി ഇവിടെയുള്ള ദേവാലയത്തോടു ചേർന്ന് ഈ സ്കൂൾ സ്ഥാപിച്ചു ...
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർകാഴ്ച
വഴികാട്ടി
{{#multimaps:9.79553, 76.470641 | width=600px | zoom=16 }}