എ.എൽ.പി.എസ്. വളാംകുളം
| എ.എൽ.പി.എസ്. വളാംകുളം | |
|---|---|
| വിലാസം | |
വളാംകുളം വളാംകുളം പി.ഒ ,ആനമങ്ങാട് , 679357 | |
| സ്ഥാപിതം | 1947 |
| വിവരങ്ങൾ | |
| ഇമെയിൽ | alpsvalamkulam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18740 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാജേന്ദ്രൻ .ടി |
| അവസാനം തിരുത്തിയത് | |
| 21-09-2020 | 18740 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
തൂതപ്പുഴയുടെ വടക്കുഭാഗത്ത് ചുറ്റും കുന്നുകളാൽ കാണപ്പെടുന്ന ഒരുതാഴ് ന്ന പ്രദേശമാണ് വളാംകുളം എന്ന കൊച്ചു ഗ്രാമം .വിദ്യാഭ്യാസരംഗത്തും വളരെ പിന്നോക്കമായിരുന്ന ഈ കൊച്ചു ഗ്രാമത്തിൽ ദിവംഗതനായ ശ്രീ പീ .കെ കൃഷ്ണനെഴുത്തച്ഛനാണ് 1946ൽ ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. അന്ന് അഞ്ചാം ക്ലാസ്സുവരെയാണ് ഇവിടെ പഠനം നടത്തിയിരുന്നത്. അന്നത്തെ പ്രധാനാധ്യാപക൯ ദിവംഗതനായ ശ്രീ. ദിവാകരനുണ്ണി വെള്ളോടിയായിരുന്നു. 1995 മുതൽ ശ്രീമാ൯ വേലുമാസ്റ്ററാണ് സ്ഥാപനത്തിന്റെ മാനേജ൪ പദവി വഹിക്കുന്നത്
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിൽ, ഗെയ്റ്റ്, യൂറിനൽസ്,ലാട്രി൯ കിണ൪,ജലനിധി,ടാങ്ക് ,ടാപ്പ്,ഗ്രൗണ്ട്,ബസ്സ്,കമ്പ്യുട്ട൪.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾബുൾ, സയി൯സ് ക്ലബ്, ,വിദ്യാരംഗംകലാസാഹിത്യവേദി,ഗണിതക്ലബ്,സാമൂഹ്യ ശാസ്ത്രക്ലബ് പരിസ്ഥിതിക്ലബ് ,സുരക്ഷാക്ലബ്, ബാലസഭ
- []എ.എൽ.പി.എസ്. വളാംകുളം/NERKAZHCHA|NERKAZHCHA]]
മുൻസാരഥികൾ
ശ്രീ. കൃഷ്ണനെഴുത്തച്ഛ൯
സ്ക്കൂളിലെ മു൯ അധ്യാപക൪
ശ്രീ. കൃഷ്ണ൯ എഴുത്തച്ഛ൯,ശ്രീ. രാഘവ൯മാസ്റ്റ൪,ശ്രീമതി. കൊച്ചുനാരായണി, അലവി മാസ്റ്റ൪, സിഒാമനഅമ്മ,ശ്രീമതി.ചെമ്പകവല്ലി ,ഉഷ സി.എസ്
വഴികാട്ടി
പെരിന്തൽമണ്ണ-ചെ൪പ്പുള്ളശ്ശേരി റൂട്ടിൽ എടത്തറ-പള്ളിപ്പടി ടു വളാംകുളം . പെരിന്തൽമണ്ണ-മണ്ണാ൪ക്കാട് റൂട്ടിൽ വളാംകുളം സ്റ്റോപ് {{#multimaps: 10.9651131,76.2842345 | width=800px | zoom=13 }}