ഗവ. എൽ. പി. എസ്. നെടുവൻതറട്ട
ഗവ. എൽ. പി. എസ്. നെടുവൻതറട്ട | |
---|---|
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു | |
വിലാസം | |
നെടുവൻതറട്ട ഗവ. എൽ. പി. എസ്. നെടുവൻതറട്ട , 695572 | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0471 2271880 |
ഇമെയിൽ | govtlpsneduvantharatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44317 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയശ്രീ എസ്. |
അവസാനം തിരുത്തിയത് | |
21-09-2020 | JAYA SREE S |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഗവ. എൽ. പി. എസ്. നെടുവൻതറട്ട
വീരണകാവ്, അരുവിക്കുഴി, വീരണകാവ് പി.ഒ. സ്ഥാപിതം - 04-10-1123 (1948)
തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല, കാട്ടാക്കട ഉപജില്ല ഗവ . എൽ.പി.എസ്. നെടുവൻതറട്ട പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ ഉൾപെട്ടതാണ്. കള്ളിക്കാടിന് സമീപം അരുവിക്കുഴിയിൽ നെയ്യാർ നദിയുടെ സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കേരളത്തിലുടനീളം സ്ഥാപിതമായ കുടിപള്ളിക്കൂട സമ്പ്രദായ പ്രകാരം "കാച്ചാനംചേരി വാര്യ"ത്താണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1948 ൽ ശ്രീമതി ചെല്ലമ്മയിൽ നിന്നും വാങ്ങിയ 46 സെൻറ് സ്ഥലത്ത് ഓലകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ശ്രീ വേലുപ്പിള്ളയായിരുന്നു ആദ്യ പ്രഥമ അദ്ധ്യാപകൻ. വീരണകാവ് കിഴക്കേമുരിക്കറത്തല വീട്ടിൽ നാരായണൻ നായരുടെ മകൻ കൃഷ്ണൻ കുട്ടി നായർ ആയിരുന്നു ആദ്യ വിദ്യാർത്ഥി. (ജനന തീയതി 18-02-1118) ഇപ്പോൾ 2019-20, 1 മുതൽ 4 വരെ 26 ആൺകുട്ടികളും 24 പെൺകുട്ടികളും പി.റ്റി.എ. യുടെ സഹായത്താൽ നടത്തുന്ന പ്രീപ്രൈമറിയിൽ 10 കുട്ടികൾ ഉൾപ്പെടെ 60 കുട്ടികൾ ഇവിടെ പഠിക്കുന്നു. ശ്രീമതി രാജം ബി. ആണ് പ്രഥമാദ്ധ്യാപിക. ശ്രീമതി പ്രേമലത, ഗീത, റെക്സാലിൻ ലീന എന്നീ അദ്ധ്യാപകരും ശ്രീമതി അംബിക പി.റ്റി.സി.എം., ശ്രീമതി. ഇന്ദിരാമ്മ പാചകതൊഴിലാളിയും ആയി പ്രവർത്തിക്കുന്നു. പി.റ്റി.എ. യുടെ സഹായത്തോടെ പ്രീ പ്രൈമറി ടീച്ചർ ശ്രീമതി ദീനാറാണി കംപൂട്ടർ പഠനത്തിൽ സഹായിക്കുന്നു. ശ്രീ. രതീഷ് എസ്. പി.റ്റി.എ. പ്രസിഡൻറാണ്. ശ്രീമതി ഗ്രീഷ്മ മാതൃസംഗമം പ്രസിഡൻറ്.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ വാർഷികം കുട്ടികളുടെ കൃഷി.JPG|കുട്ടികളുടെ കൃഷി
കലാസൃഷ്ടികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
ഗാന്ധി ദർശൻ
ശാന്തിസേന ഗവ. എല് പി എസ്സ് നെടുവൻതറട്ട
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
വിരഗുളിക നല്കുന്നു വിരഗുളിക നല്കുന്നു
വഴികാട്ടി
{{#multimaps: 8.504872, 77.1755567| width=740px| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|