ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി
| ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി | |
|---|---|
| വിലാസം | |
എരുമേലി 686509 , കോട്ടയം ജില്ല | |
| സ്ഥാപിതം | 04 - ജൂൺ] - 1951 |
| വിവരങ്ങൾ | |
| ഫോൺ | 04828210696 |
| ഇമെയിൽ | kply32026@yahoo.co.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32026 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 17-09-2020 | D.B.H.S.ERUMELY |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ശ്രീധ൪മ്മശാസ്താവിന്റെ പുണ്യസാന്നിധ്യംകൊണ്ട് അനുഗ്രഹീതമായ എരുമേലിയിൽ 1951 ജൂൺ 4-ന് ഉടലെടുത്തതാണ് ഈ സരസ്വതീക്ഷേത്രം.പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി നാട്ടുകാരുടെ ശ്രമഫലമായി ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്.ശ്രീ.വി.ആർ .പത്മനാഭപിള്ളയുടെ സാരഥ്യത്തിൽ 1,2ക്ലാസ്സുകൾ 220കുട്ടികളുമായി മണികണ്ഠവിലാസം പ്രൈമറിസ്കൂൾ എന്ന പേരിൽ തുടങ്ങിയ ഈ സ്ഥാപനം കാലക്രമേണ യു.പി,എച്ച് എസ്സ് തലങ്ങളിലേക്ക് വികസിപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ക്കൂളിന് വിശാലമായ ഒരു കളിസ്ഥലംവും 25 ക്ലാസ്സ് മുറികളും സയൻസ് ലാബ് , ബ്രോഡ് ബാന്ഡ് ഇന്റർ നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബ്, ലൈബ്രറി , ഓഡിറ്റോറിയം എന്നിവയുമുണ്ട്.നിരവധി വികസന പ്രവർത്തനങ്ങള് നടന്നുവരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി ആർ പത്മനാഭ പിള്ള,CHANDRASEKHARAN PILLAI,K.C.NAIR,
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ERUMELY PARAMESWARAN PILLAI-MALAYALAM WRITER
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.