സഹായം Reading Problems? Click here


ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി

Schoolwiki സംരംഭത്തിൽ നിന്ന്
(32026 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി
സ്കൂൾ ചിത്രം
സ്ഥാപിതം 04-ജൂൺ]-1951
സ്കൂൾ കോഡ് 32026
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം എരുമേലി
സ്കൂൾ വിലാസം എരുമേലി പി.ഒ,
കോട്ടയം
പിൻ കോഡ് 686509
സ്കൂൾ ഫോൺ 04828210696
സ്കൂൾ ഇമെയിൽ kply32026@yahoo.co.in
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കാഞ്ഞിരപ്പള്ളി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 87
പെൺ കുട്ടികളുടെ എണ്ണം 80
വിദ്യാർത്ഥികളുടെ എണ്ണം 167
അദ്ധ്യാപകരുടെ എണ്ണം 13
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
A.L.SASIKALA
പി.ടി.ഏ. പ്രസിഡണ്ട് PRASAD.T.P
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

ശ്രീധ൪മ്മശാസ്താവിന്റെ പുണ്യസാന്നിധ്യംകൊണ്ട് അനുഗ്രഹീതമായ എരുമേലിയിൽ 1951 ജൂൺ 4-ന് ഉടലെ‍ടുത്തതാണ് ഈ സരസ്വതീക്ഷേത്രം.പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി നാട്ടുകാരുടെ ശ്രമഫലമായി ദേവസ്വം ബോർ‍ഡിന്റെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്.ശ്രീ.വി.ആർ .പത്മനാഭപിള്ളയുടെ സാരഥ്യത്തിൽ 1,2ക്ലാസ്സുകൾ 220കുട്ടികളുമായി മണികണ്ഠവിലാസം പ്രൈമറിസ്കൂൾ എന്ന പേരിൽ തുടങ്ങിയ ഈ സ്ഥാപനം കാലക്രമേണ യു.പി,എച്ച് എസ്സ് തലങ്ങളിലേക്ക് വികസിപ്പിച്ചു.

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ക്കൂളിന് വിശാലമായ ഒരു കളിസ്ഥലംവും 25 ക്ലാസ്സ് മുറികളും സയൻസ് ലാബ് , ബ്രോഡ് ബാന്ഡ് ഇന്റർ നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബ്, ലൈബ്രറി , ഓഡിറ്റോറിയം എന്നിവയുമുണ്ട്.നിരവധി വികസന പ്രവർത്തനങ്ങള് നടന്നുവരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി ആർ പത്മനാഭ പിള്ള,CHANDRASEKHARAN PILLAI,K.C.NAIR,

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ERUMELY PARAMESWARAN PILLAI-MALAYALAM WRITER

വഴികാട്ടി

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.