ഗവ. എൽ പി എസ് പള്ളിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
20:19, 15 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43444pallippuram (സംവാദം | സംഭാവനകൾ)
ഗവ. എൽ പി എസ് പള്ളിപ്പുറം
[[File:‎|frameless|upright=1]]
വിലാസം
പള്ളിപ്പുറം

പി.ഒ,
,
695316
വിവരങ്ങൾ
ഫോൺ04712110038
ഇമെയിൽglpspallippuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്43444 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-09-202043444pallippuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനതപുരം ജില്ലയിൽ അണ്ടൂർക്കോണം പഞ്ചായത്തിൽ കണിയാപുരം ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ പള്ളിപ്പുറം ശ്രീ മേജർ തോന്നൽ ദേവി ക്ഷേത്രത്തിനു സമീപത്താണ് പള്ളിപ്പുറം വാർഡിലുള്ള GLPS സ്ഥിതി ചെയ്യുന്നത്.

                       തിരുവിതാംകൂർ മഹാരാജാവിന്റെ അനുമതിയാൽ ഒറ്റുവിളാകം കുടുംബക്കാർ കൊടുത്ത വസ്തുവിലാണ് 1917 - ൽ സ്ഥാപിതമായ  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.' മുഹമ്മദൻസ് പ്രൈമറി സ്കൂൾ' എന്ന പേരിൽ സ്ഥാപിതമായ ഈ സ്കൂൾ മുസ്ലിം പെണ്കുട്ടികൾക് പഠിക്കാനായിരുന്നു സ്ഥാപിച്ചത് 1  മുതൽ 5  വരെ ക്ലാസ്സുള്ള മൂന്നു ഡിവിഷനുകളുള്ള ഈ വിദ്യാലയം കാലക്രമേണ ജീർണ്ണാവസ്ഥയിൽ ആയപ്പോൾ അധ്യയനം ഒരു താത്കാലിക കെട്ടിടത്തിൽ അയി.തറ പോലും ഇട്ടിട്ടില്ലാത്ത ഈ കെട്ടിടത്തിൽ 7 വർഷകാലം സ്കൂൾ പ്രവർത്തിച്ചു. ഇന്നത്തെ സ്കൂൾ മന്ദിരം 1994 ൽ വിദ്യാഭ്യാസ മന്ത്രി ഇ.റ്റി മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു .എൽ.പി .ബി .എസ് പള്ളിപ്പുറം എന്ന പേരിൽ ആയിരുന്ന സ്കൂൾ അടുത്ത കാലത് ഗവ .എൽ .പി. എസ് പള്ളിപ്പുറം എന്നാക്കി മാറ്റി .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്

ഗവ. എൽ പി എസ് പള്ളിപ്പുറം/ഗാന്ധിദർശൻ

  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ഹെൽത്ത് ഗ്ലബ്
  • വർക്ക് എക്സ്പീരിയൻസ്
  • ഗണിത ശാസ്ത്ര ഗ്ലബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps: 8.6087965,76.854625 | zoom=12 }}


"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പള്ളിപ്പുറം&oldid=967234" എന്ന താളിൽനിന്ന് ശേഖരിച്ചത്