പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 3 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sdl (സംവാദം | സംഭാവനകൾ)
പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട
വിലാസം
പേരൂർക്കട

പി. എസ്.എൻ.എം.ഗവ.എച്ച്എസ്.എസ്,പേരൂർക്കട
,
695005
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1908
വിവരങ്ങൾ
ഫോൺ0471-2436025
ഇമെയിൽpsnmhsspkda@gmail.com
കോഡുകൾ
സ്കൂൾ കോഡ്43039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം പഠന വിഭാഗങ്ങൾ1= എൽ.പി, യു.പി,,ഹൈസ്കൂൾ
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ഗീത
പ്രധാന അദ്ധ്യാപകൻശ്രീ. പ്രദീപ് ക‍ുമാർ. ബി.
അവസാനം തിരുത്തിയത്
03-09-2020Sdl


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

തിരുവനന്തപുരം കോർപ്പറേഷനോടുചേർന്ന് പേരൂർക്കടയുടെ ഹൃദയഭാഗത്ത് തിരുവനന്തപുരം ജില്ലാ പ‍ഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നതും കുടപ്പനകുന്ന് പ‍ഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ സ്ഥിതിചെയ്യുന്നതും ആയ കുടപ്പനകുന്ന് പഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കന്ററി സ്കൂൾ ആണ് പി.എസ്.നടരാജപിളള മെമ്മോറിയൽ ഗവ.ഹയർസെക്കന്ററി സ്കൂൾ. 1908-ം ആണ്ട് മുൻ മുഖ്യ മന്ത്രി ശ്രി. പ‍ട്ടംതാണുപിളള ഹെഡ് മാസ്റ്ററും പി. എസ്.നടരാജപിളള മാനേജരുമായി ഒരു ഓലക്കുടിലിൽ ആരംഭിച്ച എൽ.പി സ് കൂൾ ആണു ഇന്ന് ഹയർസെക്കന്ററി സ്ക്കൂൾ ആയി രൂപാന്തരം പ്രാപിച്ചത് .പി.എസ്.ന‍ടരാജപിളള സാറിന്റെ ഗുരുനാഥനായിരുന്ന ശ്രി. ഹാർവിയുടെ നാമഥേയം നിലനിർത്തുവാൻ വേണ്ടി സ് കൂളിനോട് ചേർന്ന ഗ്രാമത്തിനു ഹാർവിപുരം എന്നപേരു നല്കി. അവിടുത്തെ സാമുഹികവും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നല്കുക എന്നതായിരുന്നു ലക്ഷ്യം. പി.എസ് നടരാജപിളളയും പട്ടംതാണുപിളളയും രാഷ്ടിയത്തിൽ ‍പ്രവേശിച്ചതോടുകൂടി ഈ സ് കൂളും സ്ഥലവും ഗവൺമെന്റിന് കൈമാറുകയാണുണ്ടായത് 1973വരെ ഗവൺമെന്റ് യു.പി.എസ് സ് കൂളയി പ്രവർത്തിച്ചിരുന്ന സ്കൂൾ 1974ൽ ഹൈസ്കൂളായി അപ്ഗ്രേഡുചെയ്തു .1 മുതൽ 4 വരെ ക്ളാസുകളിലേയ്ക്ക മാത്രമേ പെൺകുട്ടികൾക്ക് പ്രവേശനം ഉണ്ടായിരുന്നുളളൂ. രക്ഷകർത്താക്കളുടെ ആവശ്യത്തെ മുൻ നിർത്തി 2000-ആഗസ്ററ് 13- ന് ഹയര്സെക്കന്ററി യായി ഉയർത്തുകയും 2004മേയ് മാസം 20-ം തിയതി പെൺ കുട്ടികൾക്കം കൂടി പ്രവേശനം കൊടുക്കുവാൻ ഗവണ്മെന്റ് ഉത്തരവിടുകയും ചെയ്തു. അന്നുമുതൽ പി.എൻ.എം ഗവൺമെന്റ് ബോയ്സ് ഹയര്സെക്കന്ററി സ് കൂൾ എന്നത് പി.എസ്.എൻ.എം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ എന്നായി മാറി. ഹയർസെക്കന്ററി സ്ക്കൂളെന്നായി മാറി. 2008ൽ ഈ സ് കൂൾ സഥാപിച്ചിട്ട് നൂറുവർഷം തികഞ്ഞു. 2009ജനുവരി 1൦ന് സഥാതന്ത്ര്യ സമര സേനാനിയും പാർലമെന്റേറിയനും സ്കൂൾ സഥാപകനുമായ ശ്രി. പി.എസ് നടരാജപിളള അവർകളുടെ അര്ദ്ധകായ പ്രതിമ സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. നല്ല ഒരു ലൈബ്രറി ഉണ്ട്. ഹൈസ്കൂളിനു മ‍ൂന്ന‍ു സ്‍മാർട്ട് ക്ളാസ‍ുമ‍ുറികള‍ും ഹയർസെക്കണ്ടറിക്ക‍ു നാല് സ്‍മാർട്ട് ക്ളാസ‍ുമ‍ുറികള‍ും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ അസംബ്ലി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

01/01/2019 - 31/05/2019 01/06/2019 - 31/05/2020 01/06/2020 - 00/00/2000
00/00/0000 - 00/00/0000
00/00/0000 - 00/00/0000 ശ്രീ.എം.പി.മോഹനൻ
00/00/0000 - 31/03/2008 ശ്രീ. ശക്തിധരൻ
04/06/2008 - 31/03/2011 ശ്രീമതി. ലാലാ.പി.കോശി
02/05/2011 - 31/05/2012 ശ്രീമതി. രാജലക്ഷ്മിഅമ്മ. പി
01/06/2012 - 31/03/2013 ശ്രീ.ലൂക്കോസ്.ആർ
15/06/2013 - 01/07/2016 ശ്രീമതി. കുമാരി ശ്രീദേവി. ജി
27/07/2016 - 04/01/2017 ശ്രീമതി. രാജശ്രീ. ജെ
05/01/2017 - 30/04/2017 ശ്രീ. സാംക്കുട്ടി. ടി. പി
01/05/2017 - 31/05/2017 ശ്രീമതി. ലേഖ . കെ. കൃഷ്‍ണൻ
01/06/2017 - 31/12/2018 ശ്രീ‍. ഉണ്ണി. എ
ശ്രീ‍മതി. അനിത
ശ്രീ‍മതി. ശൈലജ. എസ്
ശ്രീ‍. പ്ദീപ് ക‍ുമാർ. ബി.

പ്രമാണം:/home/kite/Downloads/Pradeepkumar B.jpeg.jpg

വഴികാട്ടി

{{#multimaps: 8.5389075,76.9635039 | zoom=12 }}