ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല

00:55, 25 ഓഗസ്റ്റ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GovtMTHS (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല
വിലാസം
ഊരൂട്ടുകാല

ഗവ.എംറ്റിഎച്ച്.എസ്ഊരൂട്ടുകാല
ഊരൂട്ടുകാല
,
695121
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ04712222560
ഇമെയിൽgovtmthsooruttukala@gmail.com
കോഡുകൾ
സ്കൂൾ കോഡ്44036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. മീരസാഹിബ്
അവസാനം തിരുത്തിയത്
25-08-2020GovtMTHS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ   വിദ്യാലയത്തിനുള്ളത്.965-ല് ഹൈസ്കൂളായി ഉയർത്തി.ഈ വിദ്യായലം Dr.G.Ramachandranന്റെ മാതാവിന്റെ പേരിലാണ് MadhaviThankachi High School എന്നറിയപ്പെടുന്നത്.രാഷട്രപിതാവായ മഹാത്മാ ഗാന്ദിയുടെ അരുമ ശിഷ്യനും കേന്ദ് ആയിരുന്നുDr.G.Ramachandran.ഇപ്പോൾ10അധ്യാപകരും.3 അധ്യായപകരേജീവനക്കാരും ഈ വിദ്യായലയത്തിൽ സേവവനം അനുഷ്ടിക്കുന്നു.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളാണ് പഠിക്കുന്നെങ്കിലും  തുടർച്ചയായി എല്ലാ വർഷവും താലൂക്കിലെ ഒന്നാം സ്ഥാനം  ലഭിക്കുമെന്നത് അഭിമാനമാണ്.      60 വറ്‍ഷം പഴക്കമുള്ള  സരസ്വതീ ക്ഷേത്റം. 1965-ല് ഹൈസ്കൂളായി ഉയർത്തി.ഈ വിദ്യായലം Dr.G.Ramachandranന്റെ മാതാവിന്റെ പേരിലാണ് MadhaviThankachi High School എന്നറിയപ്പെടുന്നത്.രാഷട്രപിതാവായ മഹാത്മാ ഗാന്ദിയുടെ അരുമ ശിഷ്യനും കേന്ദ് മനആയിരുന്നു Dr.G.Ramachandran.ഇപ്പോൾ 13 അധ്യാപകരും.4 അധ്യായപകരേജീവനക്കാരും ഈ വിദ്യായലയത്തിൽ സേവവനം അനുഷ്ടിക്കുന്നു.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളാണ് പഠിക്കുന്നെങ്കിലും  തുടർച്ചയായി എല്ലാ വർഷവും താലൂക്കിലെ ഒന്നാം സ്ഥാനം  ലഭിക്കുമെന്നത് അഭിമാനമാണ്.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളാണ് പഠിക്കുന്നെങ്കിലും  തുടർച്ചയായി എല്ലാ വർഷവും താലൂക്കിലെ ഒന്നാം സ്ഥാനം  ലഭിക്കുമെന്നത് അഭിമാനമാണ്.

നമ്മു‍ടെ പ്രധാന അദ്ധ്യാപിക

വിമല.സി. ആർ]

 
നമ്മുടെ പ്രധാനാധ്യാപിക

ഭൗതികസൗകര്യങ്ങൾ

ഏകദേശം 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. U.P.,ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. 14 കമ്പ്യൂട്ടറുകളുണ്ടെൻകിലും 8 എണ്ണം പ്രവർത്തിക്കുന്നവയാണ്. . Laptop Netbook എന്നിവയും കുട്ടികള് ഉപയോഗിക്കുന്നു.Railtel ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. TTI Neyyattinkara,BRC Neyyattinkara എന്നിവയും ഈ compound ലാണ്.

 * Hi Tech ക്ലാസ് മുറികൾ                                                     
  * കമ്പ്യൂട്ടർ ലാബ്
 * ആധുനിക സജ്ജീകരണങ്ങളോടു കുുടിയ സയൻസ് ലാബ്
 * വിശാലമായ ലൈബ്രറി & റീഡിംഗ് റൂം                               
 *എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും
 * വാട്ടർ പ്യൂരിഫെയർ                                                       
  *ഗേൾ ഫ്രണ്ട്ലി ടോയിലറ്റ്
 *വിശാലമായ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് ക്ലബ്
  • സോഷ്യൽസയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • ഹെൽത്ത് ക്ലബ്
  • എക്കോ ക്ലബ്
  • ഗാന്ധിദർശൻ
  • ഇംഗ്ലീഷ് ക്ലബ്
  • ഹിന്ദി ക്ലബ്
  • ഐ. റ്റി. ക്ലബ്'
  • പ്രവർത്തിപരിചയ ക്ലബ്
  • കരാട്ടെ ക്ലാസ്

2019-20 അദ്ധ്യയന വർഷം

ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/പാഠ്യേതര പ്രവർത്തനങ്ങൾ

 == മുൻ സാരഥികൾ ==‍      
    

ശ്രീമതി .ആനന്ദവ‌ല്ലി ശ്രീമതി.എ.സരസ്വതി അമ്മ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീമതി.പുഷ്പ ലില്ലി
  • ശ്രീമതി.ബേബി
  • ശ്രീമതി.വസന്ത
  • ശ്രീമതി.ഗിരിജ കുമാരി
  • ശ്രീമതി.ലീല
  • ശ്രീ ഉണ്ണി
  • ശ്രീ സുധീര ചന്ദ്രൻ
  • ശ്രീമതി.കല
  • ശ്രീമതി.ബേബിസതി
  • ശ്രീമതി.വിമല
  • ശ്രീ .മീരസാഹിബ്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞം

കേരള സംസ്ഥാന സർക്കാർ പദ്ധതിയായ നവകേരളമിഷന്റെ ഭാഗമായി നടത്തപ്പെട്ട പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തിൽ വാർഡ് മെംപർമാർ,പ്,ഹെഡ്മിസ്ട്രസ്,പൂർവ്വവിദ്യാർത്ഥികൾ,പ്രവർത്തകർ,രക്ഷകർത്യപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വാർഡ് കൗൺസിലർ പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

          ോ.മഞ്ജു .ആർ. വി
           ഡോ.മിനി
           ഡോ. ,ശ്രീരഞ്ജൻ
           ഡോ.ശാലിനി.ആർ
           ഡോ.ആശ


മികവുകൾ

നമ്മുടെ സ്കൂൾ 12 ാം വർഷമായി 100% വിജയം എന്ന മികവ് നിലനിറുത്തുന്നു .

 
School Mikavu
 

ജൂനിയർ റെഡ് ക്രോസ്

കുട്ടികളിൽ കർത്തവ്യബോധവും സേവന സന്നദ്ധതയും വളർത്തിയെടുക്കുന്നതിന് വേണ്ടി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ജെ ആർ സിയുടെ യൂണിറ്റ് സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും സന്നദ്ധ സേവനം നൽകി വരുന്നു. കാര്യക്ഷമതയുള്ള ജീവിതവും ലക്ഷ്യബോധവും കുട്ടികളിൽ ഉറപ്പുവരുത്തി വളരുവാൻ ജെ ആർ സി സഹായിക്കുന്നു. കൗൺസിലറായി ശ്രീ.ആത്മകുമാർ സർ പ്രവർത്തിച്ചുവരുന്നു 2017-18 ലാണ് ഇതിൻറെ പ്രവർത്തനം തുടങ്ങിയത്.

**മികവിന്റെ നിറച്ചാർത്തിലേക്ക്**'

  • Hi Tech ക്ലാസ് മുറികൾ
  • ചരിത്ര മ്യുസിയം
  • TOUCH INTRACTIVE PANNEL
  • ജൈവ വൈവിധ്യ പാർക്ക്
  • നക്ഷത്ര വനം
  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനാചരണം
  • വായനാ ദിനാചരണം
  • വായനാ വീട്
  • കരാട്ടെ ക്ലാസ്സ്
  • ഉച്ചഭക്ഷണ പദ്ധതി
  • ക്ബ്ബുകളുടെ ഉത്ഘാടനം
  • വായനാ ദിനാചരണം
  • സ്വാതന്ത്ര്യ ദിനാഘോഷം
  • മാസ്റ്റർ പ്ലാൻ സമർപ്പണ
  • സ്വാതന്ത്ര്യ ദിനാഘോഷം
  • ചാന്ദ്ര ദിനാചരണം
  • ക്ലബ്ബുകളുടെ ഉത്ഘാടനം
  • സുരീലി ഹിന്ദി
  • ഹലോ ഇംഗ്ലീഷ്
  • ഗണിതം മധുരം
  • ശാസ്ത്ര പാഠം
  • ജൂനിയർ റെഡ് ക്രോസ്
  • സ്കൂൾ അസംബ്ലി
    *മലയാളം
     *ഹിന്ദി
     *ഇംഗ്ളീഷ്

<googlemap version="0.9" lat="8.419395" lon="77.089348" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET Hi (O) 8.403093, 77.083855 govt.mths ooruttukala

</googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.