ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ.
ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ. | |
---|---|
വിലാസം | |
വെള്ളമണൽ മയ്യനാട്. പി.ഒ, , മയ്യനാട്. 691303 , കൊല്ലം ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 04742556201 |
ഇമെയിൽ | 41085klm@gmail.com |
വെബ്‍സൈറ്റ് | http://41085klmvellamanal.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 41085 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയ |
പ്രധാന അദ്ധ്യാപിക | ജയ. കെ.എൽ |
അവസാനം തിരുത്തിയത് | |
07-08-2020 | 41085 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മയ്യനാട് പ്രദേശത്തിന്റെ കെടാവിളക്കായ ഒരു സർക്കാർ വിദ്യാലയമാണ്ഗവ.എച്ച്. എസ്.എസ്. വെള്ളമണൽ. 1895 ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്'
ചരിത്രം
കൊല്ലം ജില്ലയിലെ പരവൂർ കായലിന്റെയും ഇത്തിക്കര ആറിന്റെയും അറബിക്കടലിന്റെയും മധ്യത്തായി കിടക്കുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് മയ്യനാട്. സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി സാമൂഹിക പരിഷ്കർത്താവായ ശ്രീ..സി. വി. കുഞ്ഞുരാമൻ 1895-ൽ അന്നത്തെ തിരുവിതാംകൂർ ദിവാന്റെ മുമ്പാകെ ഒരു നിവേദനം നല്കുകയുണ്ടായി. ഈ നിവേദനപ്രകാരം അനുവദിച്ച വിദ്യാലയമാണ് ഗവ.എച്ച്. എസ്.എസ്. വെള്ളമണൽ.
'ഭൗതികസൗകര്യങ്ങൾ
2ഏക്കർ ഭൂമിയിലാണവിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1കെട്ടിടത്തിൽ6ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്
- ജെ .ആർ .സി
- എസ് പി സി
മുൻ സാരഥികൾ
- സി.വി.കുഞ്ഞുരാമൻ[1]
- സി.. കേശവൻ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- എസ്.പ്രഭാകരൻ.
- മണിയമ്മ.കെ
- പ്രേമ ലത ടീച്ചർ
- സുജാത ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
vellamanl School, Mayyanad, Kollam <googlemap version="0.9" lat="8.840782" lon="76.644498" zoom="17" width="300" height="300" selector="no">
</googlemap>
|
/home/vellamanal/Desktop/DSC00003.JPG കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്. എസ്.എസ്. വെള്ളമണൽസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1 http://wikimapia.org/#lat=8.840135&lon=76.644689&z=18&v=0
|