1985ൽ ചാലിയാറിന്റെ തീരത്ത് ചീക്കോട് പഞ്ചായത്തിൽ വെട്ടുപാറ എന്നഒരു ചെറു കുന്നിൻ ചെരുവിൽ കൊലത്തിക്കൽ മമ്മത്കുട്ടി ഹാജിയുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ മകൻ കെ വി അബ്ദുല്ലക്കുട്ടി യാണ് ഈ വിദ്യാലയം സ്ഥാപിച്ചത് (1984 ലെ GO MS 2034/84 സർക്കാർ ഉത്തരവുപ്രകാരം) അതോടുകൂടി ഈ പ്രദേശത്തിൻറെ സ്വപ്ന മായ ഒരു യു പി സ്കൂൾ സ്ഥാപിക്കപ്പെട്ടു

എം.എച്ച്.എം.യു.പി.എസ്. വാവൂർ
വിലാസം
വാവൂർ

673645
,
മലപ്പുറം ജില്ല
സ്ഥാപിതം01 - ജുൺ - 1985
വിവരങ്ങൾ
ഫോൺ04862728640
ഇമെയിൽMHMAUPVAVOR@GMAIL.COM
കോഡുകൾ
സ്കൂൾ കോഡ്18247 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമകൃഷ്ണൻ ടി
അവസാനം തിരുത്തിയത്
01-07-2020Mhmaupsvavoor


പ്രോജക്ടുകൾ



ചരിത്രം

1985ൽ ചാലിയാറിന്റെ തീരത്ത് ചീക്കോട് പഞ്ചായ ത്തിൽ വെട്ടുപാറയിലെ കൂവ്വപ്ര എന്നഒരു ചെറു കുന്നിൻ ചെരുവിൽ കൊലത്തിക്കൽ മമ്മത്കുട്ടി ഹാജിയുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ മകൻ കെ വി അബ്ദുല്ലക്കുട്ടി യാണ് ഈ വിദ്യാലയം സ്ഥാപിച്ചത് നെല്ലാര്എന്നുകൂടി ഈപ്രദേശത്തിന് പേരുണ്ട് നൂറോളം വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന് 10 ഡിവിഷനുകളിലായി269 വിദ്യാർത്ഥികളും 16 അധ്യാപകരും ഉണ്ട്.

അധ്യാപകർ

പേര് നീലകണ്ഠൻനംപൂതിരി ഹെഡ്മാസ്റ്റർ 9447843422

സഫിയ കെ എ 9645054441 പ്രീത കെ എ 9048555722 ലത ടി 9048505580 രമണി വി ആർ 9846143815 രമേശൻ നമ്പൂതിരി കെ 9846432144

മൈമൂന സി


സുശീല ഇ 9744369797

റംല കെ പ്യൂൺ 8891002772

PTA

president ABDUL JABBAR Vice president Majeed

സമൂഹ പങ്കാളിത്തം

സ്കൂൾ സംരക്ഷണയജ്ഞം

 
സ്കൂൾ സംരക്ഷണ പ്രതിജ്ഞ