സി എൻ പി എസ്സ് യു പി എസ്സ് മടവൂർ/അക്ഷരവൃക്ഷം/എതിരിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എതിരിടാം കൊറോണയെ


എതിരിടാം കൊറോണയെ
കൈ കഴുകാം കൂട്ടരേ
മുഖം മറയ്ക്കാം കൂട്ടരേ
വീട്ടിനുള്ളിലായിരുന്നു
ചെറുത്തിടാം കൊറോണയെ
പടിക്കലായി കരുതിടം
സോപ്പെരെണ്ണം കൂട്ടരേ
കൈകഴുകി കരുതുകാട്ടി
പായ്ച്ചിടാം കൊറോണയെ
 

ഷിനാസ്
6 A സി എൻ പി എസ്സ് യു പി എസ്സ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത