ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
എതിരിടാം കൊറോണയെ കൈ കഴുകാം കൂട്ടരേ മുഖം മറയ്ക്കാം കൂട്ടരേ വീട്ടിനുള്ളിലായിരുന്നു ചെറുത്തിടാം കൊറോണയെ പടിക്കലായി കരുതിടം സോപ്പെരെണ്ണം കൂട്ടരേ കൈകഴുകി കരുതുകാട്ടി പായ്ച്ചിടാം കൊറോണയെ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത