സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഇനി ശീലമാകണം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
19:01, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇനി ശീലമാകണം ശുചിത്വം

രോഗവ്യാപനത്തിന്റെ വേഗവും തീവ്രതയും കുറക്കാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം പ്രധാനമായും വ്യക്തി ശുചിത്വം അതിജീവനത്തിന്റെ ഭാഗമാക്കി വേണം മുന്നോട്ട് പോകാൻ.

കൃത്യമായ ഇടവേളകളിൽ കൈ കാലുകൾ കഴുകുക. ഇടക്കിടയ്ക്ക് മുഖത്ത് സ്പർശിക്കാതിരിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പുന്ന സ്വഭാവം ഒഴിവാക്കുക പൊതുശുചിമുറികൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

കാർഡ്ബോർഡ് പ്ലാസ്റ്റിക് തുടങ്ങിയവ പ്രതലങ്ങളിൽ ദിവസങ്ങളോളവും സാദാരണ പ്രതലങ്ങളിൽ മണിക്കൂറുകളോളവും കൊറോണപോലുള്ള വൈറസുകൾക്ക് ആയുസ്സുണ്ട് ഷൂസിനടിയിൽ പോലും ഇവ മണിക്കൂറുകളോളം കഴിയും അതുകൊണ്ട് വ്യക്തി ശുചിത്വമാണ് വൈറസിനെതിരെയുള്ള പ്രതിരോധം

അന്ന സെബാസ്റ്റ്യൻ
1 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം