സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഇനി ശീലമാകണം ശുചിത്വം
ഇനി ശീലമാകണം ശുചിത്വം
രോഗവ്യാപനത്തിന്റെ വേഗവും തീവ്രതയും കുറക്കാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം പ്രധാനമായും വ്യക്തി ശുചിത്വം അതിജീവനത്തിന്റെ ഭാഗമാക്കി വേണം മുന്നോട്ട് പോകാൻ. കൃത്യമായ ഇടവേളകളിൽ കൈ കാലുകൾ കഴുകുക. ഇടക്കിടയ്ക്ക് മുഖത്ത് സ്പർശിക്കാതിരിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പുന്ന സ്വഭാവം ഒഴിവാക്കുക പൊതുശുചിമുറികൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കാർഡ്ബോർഡ് പ്ലാസ്റ്റിക് തുടങ്ങിയവ പ്രതലങ്ങളിൽ ദിവസങ്ങളോളവും സാദാരണ പ്രതലങ്ങളിൽ മണിക്കൂറുകളോളവും കൊറോണപോലുള്ള വൈറസുകൾക്ക് ആയുസ്സുണ്ട് ഷൂസിനടിയിൽ പോലും ഇവ മണിക്കൂറുകളോളം കഴിയും അതുകൊണ്ട് വ്യക്തി ശുചിത്വമാണ് വൈറസിനെതിരെയുള്ള പ്രതിരോധം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം