ഗവ. എൽ പി സ്കൂൾ, തെക്കേക്കര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
<poem

ലോകമാകെ കൊറോണ ഭീതിയിലാണ്. ശലഭങ്ങളെ പോലെ പൊഴിയുന്നു മനുഷ്യ ജന്മം . പ്രകൃതി കനിഞ്ഞു നൽകിയ ശിക്ഷയോ അതോ മനുഷ്യാ നിൻ അഹന്തയോ ?. രാവും പകലും ആതുര സേവകർ കർമ്മ നിരതരാകുന്നു . താങ്ങായി തണലായി സേനയും സേവകരും .

അനുസരിക്കൂ  സുരക്ഷിതരാകൂ 
നല്ല നാളേക്കായ് . </poem>
അദൃശ്യ
5 A ജി .എൽ .പി .എസ് .തെക്കേക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, .2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത