(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാവ്യാധി
ലോകത്തെ ഭീതിയിലാഴ്ത്തിയ വ്യാധി
കൊറോണ എന്നൊരു പകർച്ചവ്യാധി
ലോകത്തെ നിശ്ചലമാക്കിയ വ്യാധി
ഹസ്തദാനത്തിനും മടിക്കുന്നു നമ്മൾ
കൂട്ടു കൂടാതെ നടക്കുന്നു നമ്മൾ
പുറത്തിറങ്ങാൻ പോലും ഭയക്കുന്നു നമ്മൾ
കൈകൾ ഇടയ്ക്കിടെ കഴുകുന്നു നമ്മൾ
അതിജീവിക്കാൻ നമുക്ക് അതിജീവിക്കാം
കൊറോണ എന്ന മഹാവ്യാധിയെ