സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ ഒറ്റക്കെട്ടായി കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒറ്റക്കെട്ടായി കേരളം | color= 5 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റക്കെട്ടായി കേരളം

കേരളത്തിന് ഇനി ചെറുത്തു നിൽപ്പിൻ കാലം
നി പ്പയും പ്രളയവും ആക്രമിച്ച കേരളത്തിന്
  തുണയായത് ചെറുത്ത് നിൽപ്
ഇതാ ചെറുത്ത് നിൽപിൻ കാലം
നമളെ കിഴടകുവൻ ഇതാ
കൊറോണ എന്ന മഹമാരിയൂം
കൊറോണ യെ കീഴടക്കാൻ
നമകു മരുന്നുകൾ ഇല്ല
എന്നൽ ചില മുൻകരുതലുകൾ സാധിക്കും
ഇടകിടയ് കൈകൾ കഴുകി.
അനാവശ്യ യാത്രകൾ ഒഴിവാക്കിയും
സാമൂഹിക അകലം പലിച്ചും
ചെറുതും നിൽക്കാം കൊറോണ യേ
രോഗപ്രതിരോധ ശേഷി വർഡിപിച്ച്
കരുതലോടെ വീടുകളിൽ
നമുക്ക് കഴിയാം
പേടി അല്ല കരുതൽ അണ്
കൊറോണക്കൂളള മറുപടി
.

ആൻമരിയ ജോർജ്‌
9 A സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത