സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ ഒറ്റക്കെട്ടായി കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെട്ടായി കേരളം

കേരളത്തിന് ഇനി ചെറുത്തു നിൽപ്പിൻ കാലം
നി പ്പയും പ്രളയവും ആക്രമിച്ച കേരളത്തിന്
  തുണയായത് ചെറുത്ത് നിൽപ്
ഇതാ ചെറുത്ത് നിൽപിൻ കാലം
നമളെ കിഴടകുവൻ ഇതാ
കൊറോണ എന്ന മഹമാരിയൂം
കൊറോണ യെ കീഴടക്കാൻ
നമകു മരുന്നുകൾ ഇല്ല
എന്നൽ ചില മുൻകരുതലുകൾ സാധിക്കും
ഇടകിടയ് കൈകൾ കഴുകി.
അനാവശ്യ യാത്രകൾ ഒഴിവാക്കിയും
സാമൂഹിക അകലം പലിച്ചും
ചെറുതും നിൽക്കാം കൊറോണ യേ
രോഗപ്രതിരോധ ശേഷി വർഡിപിച്ച്
കരുതലോടെ വീടുകളിൽ
നമുക്ക് കഴിയാം
പേടി അല്ല കരുതൽ അണ്
കൊറോണക്കൂളള മറുപടി
.

ആൻമരിയ ജോർജ്‌
9 A സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത