നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/വേനൽമഴ

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനൽ മഴ


വേനൽ ചൂടിന് ആശ്വാസമായ്
വേനൽ മഴ വന്നല്ലോ
കുളിർമയേകാൻ വന്നല്ലോ
മണ്ണിൻ മണം എന്തു രസം
ഇടിയും മിന്നലും കൂടെയുണ്ടെ
പൂരം മഴയുടെ പൊടിപൂരം
                          
                             
 

മിത്രേയ
2 B നരിക്കുന്ന് യു.പി സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത