ജി. യു. പി. എസ്. തിരുവണ്ണൂർ/അക്ഷരവൃക്ഷം/കാറ്റിന്റെ ചിറകിൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാറ്റിന്റെ ചിറകിൽ
                                                                        കാറ്റിൻചിറകിൽ പാറിനടക്കും കുഞ്ഞിപ്പൂമ്പാറ്റേ
                                                                        പൂവിൽനിന്നും തേൻപൊഴിയുമ്പോൾ
                                                                        പൂന്തേൻ നുകരാൻ വന്നിടണേ
                                                                        നാടുകൾതാണ്ടി, കാടുകൾ താണ്ടി
                                                                        പുഴകൾ താണ്ടി, മലകൾ താണ്ടി
                                                                        എൻ പൂന്തോപ്പിൽ നീ വന്നിടണേ.......
മർവാൻ. എം. പി
1 B ജി. യു. പി. എസ്. തിരുവണ്ണൂർ
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത