എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അമ്മുവിന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിന്റെ കഥ

ഒരു ദിവസം അമ്മുമോൾ സ്കൂൾ വിട്ട് വരികയായിരുന്നു.
അപ്പോൾ വഴിയരികിൽ ഒരു പട്ടികുട്ടനെ കണ്ടു .
അവൾ അമ്മ കാണാതെ അതിനെ വീട്ടിലേക്ക് കൊണ്ടുവന്നു.
വീട്ടിലെത്തിയതും പട്ടിക്കുട്ടൻ കരച്ചിലോടു കരച്ചിൽ .
അമ്മു വേഗം പട്ടിക്കുട്ടനെ തിരികെ കൊണ്ടാക്കി .
അമ്മയെ കണ്ടതും പട്ടിക്കുട്ടൻ
സന്തോഷത്തോടെ ഓടിപ്പോയി.
അമ്മുവിനും സന്തോഷമായി .
ഇനി ഞാനങ്ങനെ ചെയ്യില്ല അമ്മു തീരുമാനിച്ചു .

ഫാത്തിമ ഹുസ്ന
3 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ