സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/ കൊറോണ ഒരു താക്കീത്

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഒരു താക്കീത്


കൊറോണ ഒരു താക്കീത്
ലോകത്തിനൊരു താക്കീത്
ഒന്നിച്ചു വളരാൻ
ഒന്നിച്ച് ജീവിക്കാൻ
ഇപ്പോൾ മതമില്ല, ജാതിയില്ല
വർണ്ണമില്ല വിവേചനമില്ല ...
പ്രത്യാശ മാത്രം....
സഹായം മാത്രം...
മദ്യശാലകളില്ല വാഹനാപകടങ്ങളില്ല
ആ ഭരണങ്ങളില്ല ആഡംബരമില്ല
എല്ലാവരും വീടിനുള്ളിൽ
എല്ലാവരും വീടിനുള്ളിൽ
ധനികൻ, ധരിദ്രനെന്ന ഭിന്നത മാറി
രോഗ പ്രതിരോധമെന്ന ഒത്തൊരുമ വന്നു
സുരക്ഷ വന്നു സമത്വം വന്നു
ലോകജനത ഒത്തൊരുമിച്ചു
 

അശ്വിൻ എസ്.അനിൽ
4 A സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത