കൊറോണ ഒരു താക്കീത്
ലോകത്തിനൊരു താക്കീത്
ഒന്നിച്ചു വളരാൻ
ഒന്നിച്ച് ജീവിക്കാൻ
ഇപ്പോൾ മതമില്ല, ജാതിയില്ല
വർണ്ണമില്ല വിവേചനമില്ല ...
പ്രത്യാശ മാത്രം....
സഹായം മാത്രം...
മദ്യശാലകളില്ല വാഹനാപകടങ്ങളില്ല
ആ ഭരണങ്ങളില്ല ആഡംബരമില്ല
എല്ലാവരും വീടിനുള്ളിൽ
എല്ലാവരും വീടിനുള്ളിൽ
ധനികൻ, ധരിദ്രനെന്ന ഭിന്നത മാറി
രോഗ പ്രതിരോധമെന്ന ഒത്തൊരുമ വന്നു
സുരക്ഷ വന്നു സമത്വം വന്നു
ലോകജനത ഒത്തൊരുമിച്ചു