ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ
ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ | |
---|---|
വിലാസം | |
ചേർത്തല കലവൂർ പി.ഒ, , 688522 | |
വിവരങ്ങൾ | |
ഫോൺ | 2863454 |
ഇമെയിൽ | govtpjlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34216 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൂസി പി.എൻ |
അവസാനം തിരുത്തിയത് | |
25-04-2020 | Govt P J LPS kalavoor |
ആലപ്പുഴ ജില്ലയീൽ മണ്ണഞ്ചേരി പഞ്ചായത്ത് പെരുന്തുരുത്ത് കുരയിൽ വളവനാട് എന്ന പ്രദേശത്ത് NH 66 ന് അരികിലായി സ്ഥിതി ചെയ്യുന്ന എഴുപത്തഞ്ചു വർഷത്തിലേറെ പഴക്കമുളള സ്കൂൾ.
1932ൽ ഇലഞ്ഞിക്കൽ രാമക്കുറുപ്പ് എന്ന നാട്ടുകാരനാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് കുടിപ്പള്ളിക്കൂടമായിരുന്ന സ്കൂൾ പിന്നീട് പടിപടിയായി ഉയർന്ന് അപ്പർ പ്രൈമറി സ്കൂളായി മാറി. സാധാരണക്കാരായ കർഷകത്തൊഴിലാളികളുടേയും കയർത്തൊഴിലാളികളുടേയും മത്സ്യത്തൊഴിലാളികളുടേയും മക്കളുടെ ആശ്രയമായിരുന്നു ഈ സ്കൂൾ. പിന്നീട് സ്കൂളിന്റെ ലോവർ പ്രൈമറി വിഭാഗം മാത്രം സർക്കാർ ഏറ്റെടുക്കുകയും അപ്പർ പ്രൈമറി വിഭാഗം മാനേജ് മെന്റിനു കീഴിൽ തുടരുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :