എൻ എസ് എസ് എച്ച് എസ് ഇടനാട്/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

വേനൽക്കാലം എത്തി
മാമ്പഴക്കാലവും എത്തി
ചൈനയിൽ നിന്നുംപറന്നെത്തി
കൊറോണ എന്ന മഹാമാരി
ഭയക്കുകയല്ല ജാഗ്രതയാണ വേണ്ടത്
വീട്ടിലിരിക്കു സുരക്ഷിതരാകു
കൊറോണയെ പ്രതിരോധിക്കാം
ഒറ്റക്കെട്ടായി പ്രതിരോധിക്കാം



 

അമൃതാപ്രസാദ്‌
9A എൻ.എസ്.എസ്.എച്ച്.എസ്.ഇടനാട്‌
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത