വേനൽക്കാലം എത്തി മാമ്പഴക്കാലവും എത്തി ചൈനയിൽ നിന്നുംപറന്നെത്തി കൊറോണ എന്ന മഹാമാരി ഭയക്കുകയല്ല ജാഗ്രതയാണ വേണ്ടത് വീട്ടിലിരിക്കു സുരക്ഷിതരാകു കൊറോണയെ പ്രതിരോധിക്കാം ഒറ്റക്കെട്ടായി പ്രതിരോധിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത